Life Style
- May- 2022 -7 May
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 7 May
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പ്…
Read More » - 7 May
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 7 May
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 7 May
വിഷ്ണു സഹസ്രനാമം
ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് | പ്രസന്നവദനം ധ്യായേത് സര്‍വ വിഘ്നോപശാംതയേ || 1 || യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതമ് | വിഘ്നം നിഘ്നംതി സതതം വിഷ്വക്സേനം…
Read More » - 6 May
ദിവസവും നട്സ് കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നട്സ് കഴിക്കുന്നത് ഒട്ടുമിക്കവർക്കും ഇഷ്ടമാണ്. വിറ്റാമിൻ സി, കാൽസ്യം, സെലീനിയം, കോപ്പർ, മഗ്നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളും നട്സ് കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നു. എന്നാൽ,…
Read More » - 6 May
അമിതമായ ചൂടും തണുപ്പും ഉള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
ആരോഗ്യമുള്ള പല്ലുകൾ നിലനിർത്തേണ്ടത് അനിവാര്യമായ ഒന്നാണ്. ചിട്ടയില്ലാത്ത പല ഭക്ഷണശീലങ്ങൾ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അമിതമായ ചൂടും തണുപ്പും ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച്…
Read More » - 6 May
രാത്രിയിൽ സ്ഥിരമായി ചോറ് കഴിക്കുന്നവർ അറിയാൻ
രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നവർക്ക് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ്…
Read More » - 6 May
പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 6 May
രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ പടവലങ്ങ
പച്ചക്കറികളില്‍ പടവലങ്ങയോട് ആര്‍ക്കും അത്ര പ്രിയമില്ല. എന്നാല്‍, പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ പിന്നൊരിക്കലും നിങ്ങള്‍ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ…
Read More » - 6 May
ഉരുളക്കിഴങ്ങിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇങ്ങനെ
ഉരുളക്കിഴങ്ങ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഏത് പച്ചക്കറിക്ക് ഒപ്പവും ചേർത്ത് കഴിക്കാൻ കഴിയും എന്ന സവിശേഷതയും ഉരുളക്കിഴങ്ങിനുണ്ട്. അമിതമായി ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും…
Read More » - 6 May
അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും…
Read More » - 6 May
കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് മാറാൻ ചെയ്യേണ്ടത്
കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്തടങ്ങളില് കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ്…
Read More » - 6 May
നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!
നെയ്യ് പലര്‍ക്കും ഇഷ്ടമാണെങ്കില്‍ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങള്‍ അറിയണം. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ…
Read More » - 6 May
താരനെ തടയാൻ ചില എളുപ്പവഴികൾ പരിചയപ്പെടാം
എല്ലാ പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. താരന് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടികൊഴിച്ചിലും, മുഖക്കുരുവും താരന് മൂലം ഉണ്ടാകുന്നു. അതിനാല്‍, താരനെ…
Read More » - 6 May
കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ..
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 6 May
എച്ച്പിവി വാക്സിൻ: ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തി നേടാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ
ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തി നേടാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. എച്ച്പിവി വാക്സിനേഷൻ അഥവാ ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനേഷൻ എല്ലാവരിലേക്കും എത്തിച്ചതോടു കൂടിയാണ് സെർവിക്കൽ കാൻസറിൽ നിന്നും…
Read More » - 6 May
വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടെയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 6 May
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികൾ!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 6 May
നിർത്താതെയുള്ള തുമ്മലിന് പരീക്ഷിക്കാവുന്ന വീട്ടുവൈദ്യങ്ങൾ
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 6 May
പ്രമേഹ രോഗികള്‍ക്കും പച്ചചക്ക കഴിക്കാം
ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 6 May
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നിസാരമായി കാണരുത്!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 6 May
ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിക്കാന്‍ വയലറ്റ് ക്യാബേജ് കഴിക്കൂ
പച്ച നിറത്തിലുളള ക്യാബേജാണ് സാധാരണയായി പലരും ഉപയോഗിക്കുന്നത്. വയലറ്റ് നിറത്തിലുളള ക്യാബേജ് അടക്കളയില്‍ നിന്നും അകറ്റി നിര്‍ത്താറാണ് പതിവ്. എന്നാല്‍, ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വയലറ്റ് ക്യാബേജ്. വൈറ്റമിന്‍…
Read More » - 6 May
നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഒറ്റമൂലിയായി പാഷന് ഫ്രൂട്ട് ജ്യൂസ്
കാഴ്ചയില്‍ പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ആരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാകുന്നത് ഇവ ജ്യൂസാക്കി കുടിക്കുമ്പോഴാണ്. മഞ്ഞയാണ്…
Read More » - 6 May
പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ..
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More »