Life Style

  • Jun- 2022 -
    2 June

    കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ

    നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…

    Read More »
  • 2 June

    പനിക്കൂര്‍ക്കയുടെ ഈ ഗുണങ്ങളറിയാം…

    പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളെ കുളിപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം. പനിക്കൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു…

    Read More »
  • 2 June

    ഹൃദയാരോഗ്യം സംരക്ഷിക്കാൻ സ്‌ട്രോബറി

    സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള കഴിവും സ്‌ട്രോബറിയ്ക്കുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുകയും…

    Read More »
  • 2 June

    ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട് ജ്യൂസ്

    സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…

    Read More »
  • 2 June

    ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!

    വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…

    Read More »
  • 2 June

    ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ പൊള്ളൽപാടുകൾ അകറ്റാൻ

    വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…

    Read More »
  • 2 June

    പല്ലിലെ കറ കളയാൻ ചില ഒറ്റമൂലികൾ…

      നമ്മൾ നല്ലൊരു ശതമാനം ആളുകളെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് പുഞ്ചിരിയാണ്. വെളുത്ത പല്ലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിരി ഏവരും ഒന്ന് ശ്രദ്ധിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ, പല്ലിൽ കറയുണ്ടെങ്കിൽ…

    Read More »
  • 2 June

    ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

    ചോളത്തിൽ ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…

    Read More »
  • 2 June

    ചര്‍മ്മ സംരക്ഷണത്തിനും തിളക്കത്തിനും ‘പാൽ’

    പാലിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ച് മിക്കവര്‍ക്കും അറിയാം. പാല്‍ ആരോഗ്യത്തിന് ഗുണകരമാകുന്നത് പല രീതിയിലാണ്. ചര്‍മ്മം നന്നായി സൂക്ഷിക്കുന്നതിനും പാല്‍ സഹായകമാണ്. പാല്‍ കഴിക്കുന്നതിലൂടെ മാത്രമല്ല ഇത് സാധ്യമാകുന്നത്.…

    Read More »
  • 2 June

    ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

    ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…

    Read More »
  • 2 June

    മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..

    ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ…

    Read More »
  • 2 June

    ദിവസവും ഭക്ഷണത്തോടൊപ്പം അയമോദകം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

    പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും…

    Read More »
  • 2 June

    അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട

    പലരെയും അലട്ടുന്ന ആരോ​ഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…

    Read More »
  • 2 June

    സ്ത്രീകളിലെ മൈ​ഗ്രെയ്ന്റെ കാരണമറിയാം

    തലവേദന കൊണ്ട് ഒരിക്കലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതുകൊണ്ടു തന്നെ, തലവേദനയെ അത്ര നിസാരമാക്കി…

    Read More »
  • 2 June

    വൃക്ക രോ​ഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം

    ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ പ്രവർത്തന തകരാറുകൾ തുടക്കത്തിലേ മനസിലാക്കാൻ ശ്രമിയ്ക്കണം. ഇല്ലെങ്കിൽ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഗുരുതരമായ രോഗാവസ്ഥയിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക. മൂത്രാശയ സംവിധാനങ്ങളുടെ…

    Read More »
  • 2 June

    പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!

    പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…

    Read More »
  • 2 June

    ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അറിയാൻ

    ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…

    Read More »
  • 2 June

    രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ? സൂക്ഷിക്കുക

    രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. ഇത്തരം ആളുകളിൽ അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പുതിയ പഠന…

    Read More »
  • 2 June

    ഓറഞ്ചിന്‍റെ കുരു കഴിക്കാറുണ്ടോ? കഴിച്ചാൽ സംഭവിക്കുന്നത്

    ഏവർക്കും ഇഷ്ടപ്പെടുന്ന പഴവർ​​​​​ഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ ഓറഞ്ചിൽ വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ധാരാളം ഗുണങ്ങളാണ് ഉള്ളത്. ചിലർ ഓറഞ്ചിനോടൊപ്പം അതിന്റെ…

    Read More »
  • 2 June

    ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാം റവ ദോശ

    വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ റവ – 1 കപ്പ്‌ ആട്ട…

    Read More »
  • 1 June

    ഇവ കഴിക്കുന്നത് പല്ലുകളെ നശിപ്പിക്കും

    മുഖ്യ സൗന്ദര്യത്തിനു പല്ലുകൾ നിർണായക പങ്കു വഹിക്കുന്നു. അതുപോലെ നല്ല ചിരിക്കും മനോഹരമായ പല്ലുകളാണ് വേണ്ടത്. അതിനാൽ പല്ലുകളുടെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണങ്ങളാണ് പ്രധാനമായും…

    Read More »
  • 1 June

    വായ്പ്പുണ്ണിന് പരിഹാരം

    വിറ്റാമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക…

    Read More »
  • 1 June

    സൗന്ദര്യസംരക്ഷണത്തിന് തേന്‍

    കണ്ണിനു താഴെ ഉള്ള കറുപ്പിന് പരിഹാരം കാണുന്നതിനായി തൈരും തേനും മിക്‌സ് ചെയ്ത് പുരട്ടുക. മാത്രമല്ല, ഇത് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് എല്ലാ…

    Read More »
  • 1 June

    പ്രമേഹം നിയന്ത്രിക്കാൻ തുളസി വെള്ളം

    പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്! വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം…

    Read More »
  • 1 June

    അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാൻ തക്കാളി

    തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും. 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും…

    Read More »
Back to top button