കണ്ണിനു താഴെ ഉള്ള കറുപ്പിന് പരിഹാരം കാണുന്നതിനായി തൈരും തേനും മിക്‌സ് ചെയ്ത് പുരട്ടുക. മാത്രമല്ല, ഇത് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് എല്ലാ വിധത്തിലും പാര്‍ശ്വഫലങ്ങളെ ഒഴിവാക്കി സൗന്ദര്യത്തിന് തിളക്കം കൂട്ടുന്നു.
തേന്‍ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തേന്‍ ഉപയോഗിച്ച് മുഖത്തിന് തിളക്കവും മൃദുലതയും നല്‍കാവുന്നതാണ്. അതിനായി രണ്ട് സ്പൂണ്‍ തേന്‍ ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് പുരട്ടാം. മാത്രമല്ല, പല വിധത്തില്‍ ഇത് സൗന്ദര്യത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.
Read Also : നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം: യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ
പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തുളസി നീര് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും രണ്ട് നേരം ഒരു സ്പൂണ്‍ തേനും തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കവിളുകള്‍ ചുവന്ന് തുടുക്കാന്‍ സഹായകമാകും.
ചുണ്ടിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും തുടിപ്പിനും സഹായിക്കുന്ന ഒന്നാണ് ചെറു തേന്‍. ഇത് ചുണ്ടിന് നിറവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു.
ചര്‍മ്മത്തിന് തിളക്കം ലഭിക്കാൻ ഓട്സും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് ചൂടു വെള്ളത്തില്‍ കഴുകാം.
Post Your Comments