Life Style
- Nov- 2022 -17 November
പ്രമേഹം നിയന്ത്രിക്കാൻ കറിവേപ്പില
കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. Read Also : ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്കൂട്ടര്‍…
Read More » - 17 November
നെഞ്ചെരിച്ചിലിന് പിന്നിൽ
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും…
Read More » - 17 November
പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്
കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ലൈക്കോപീൻ…
Read More » - 17 November
നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാം; ആഹാരത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
കൊളസ്ട്രോൾ എന്നും ഒരു വില്ലനാണ് . വന്ന് കഴിഞ്ഞാൽ അത്രപ്പെട്ടന്ന് ഒന്നും അത് നമ്മെ വിട്ട് പോകാറുമില്ല. മാത്രമല്ല ആരോഗ്യലോകത്ത് കൊളസ്ട്രോൾ എന്നത് ആളുകൾ ഭയക്കുന്ന ഒരു…
Read More » - 17 November
ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനർജി ബൂസ്റ്റർ…
Read More » - 17 November
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 17 November
അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമാണോ?
ഭക്ഷണസാധനങ്ങള്‍ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാൻ സാധ്യതയുള്ളൊരു വാദമാണ്…
Read More » - 17 November
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും തേനും
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 17 November
കുരുമുളക് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍, ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 17 November
പുരുഷന്മാരില് വന്ധ്യത വര്‍ദ്ധിക്കുന്നു
വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരില് സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. വന്ധ്യതയും വര്‍ദ്ധിക്കുന്നു. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിനുള്ള…
Read More » - 17 November
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഇന്റര്‍നെറ്റിന്റെ അടിമയാണ്
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇന്റര്‍നെറ്റിന് അടിമയാകുന്നത് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കും. ഇന്റര്‍നെറ്റിന് അടിമയാണോ അല്ലയോ എന്നറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്.…
Read More » - 17 November
സമ്മർദ്ദം സ്ത്രീകളുടെ ആർത്തവചക്രത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാം
കടുത്ത സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ആർത്തവചക്രം മാറാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പങ്കെടുത്തവരിൽ പകുതിയിലധികം പേരുടെയും ആർത്തവചക്രത്തിന്റെ…
Read More » - 16 November
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യത ഒഴിവാക്കാൻ സഹായിക്കും: മനസിലാക്കാം
വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ വന്ധ്യതയിലേക്ക് നയിച്ചേക്കാം. ജീവിതശൈലിയിലെ പോരായ്മകളോടുള്ള പ്രതികരണമായാണ് പലപ്പോഴും വന്ധ്യത കാണപ്പെടുന്നത്. പൊണ്ണത്തടി, ഇതുമൂലമുള്ള ഹോർമോൺ…
Read More » - 16 November
താരൻ അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
പ്രായഭേദമന്യേ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. ചിലരിൽ തലയോട്ടിയിൽ മുഴുവനും, അല്ലെങ്കിൽ ഏതാനും സ്ഥലങ്ങളിലും മാത്രമാണ് താരൻ കാണപ്പെടാറുള്ളത്. താരൻ അമിതമാകുമ്പോൾ മുടികൊഴിച്ചിൽ, ചൊറിച്ചിൽ…
Read More » - 16 November
ബാര്‍ബിക്യൂ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ
ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് ബക്കറ്റ് ചിക്കനും ബാര്‍ബിക്യൂവും എല്ലാം. സ്വാദ് ഉള്ളതിനാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നമ്മള് ഇതൊക്കെ കഴിച്ചുപോകും. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന്…
Read More » - 16 November
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 16 November
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 16 November
പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് ദന്താരോഗ്യവും. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്.…
Read More » - 16 November
കുടവയർ കുറയ്ക്കാൻ കുറച്ച് മല്ലിയില ആയാലോ
ശരീരത്തിലെ കൊഴുപ്പ് മാറ്റി തടി കുറക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കരളിന്റെ പ്രവർത്തനത്തിനും മല്ലിയില സഹായിക്കുന്നു. വിട്ടുമാറാത്ത ചുമ ജലദോഷം സന്ധിവാതം എന്നിവയ്ക്കും മല്ലിയിലയുടെ…
Read More » - 16 November
പാദങ്ങളെ സുന്ദരമാക്കൂ; പണചെലവില്ലാതെ വീട്ടിലിരുന്ന് പെഡിക്യൂർ ചെയ്യാം, ഇങ്ങനെ ചെയ്താൽ ഗുണങ്ങളേറെ
സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ മുഖത്തിനും മുടിയ്ക്കുമൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാൽപാദങ്ങളും. സൗന്ദര്യസംരക്ഷണത്തിൽ അത്ര തന്നെ പ്രധാനമാണ് കാൽപാദങ്ങൾ. ശരീരത്തിന്റെ ആകെ ഭാരം മുഴുവൻ താങ്ങുന്ന പാദങ്ങൾ…
Read More » - 16 November
തൊണ്ടയിലെ അണുബാധ തടയാൻ ഏലയ്ക്ക
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 16 November
ആഴ്ചയിൽ ഒരിക്കൽ എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം ഇതാണ്
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. മോശം മുടി സംരക്ഷണമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതിന് കാരണമായേക്കാവുന്ന നിരവധി അധിക ഘടകങ്ങളുണ്ട്. മുടി കൊഴിച്ചിൽ ഭയാനകവും…
Read More » - 16 November
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 16 November
കിവിപ്പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഇതാണ്
ധാരാളം പോഷക ഗുണങ്ങളുടെ കലവറയാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ ധാരാളമായി കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫൈബറിന്റെയും സമ്പന്ന ഉറവിടമാണ്. കിവിപ്പഴം കഴിച്ചാലുള്ള…
Read More » - 16 November
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More »