Life Style
- Jun- 2023 -20 June
പുകയില ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: മനസിലാക്കാം
പുകയില ഉപയോഗം ആളുകളുടെ ലൈംഗിക ജീവിതത്തെയും ലൈംഗിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. പുകയില ഉപയോഗവും ലൈംഗിക ആരോഗ്യവും തമ്മിലുള്ള ബന്ധം താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്തതാണ്. ലൈംഗിക ആരോഗ്യത്തിന്…
Read More » - 20 June
യോഗ ചെയ്താല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍
സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകള്‍ പതിവായി യോ?ഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതല്‍…
Read More » - 20 June
ഈ ടിപ്സുകള്‍ ശീലിച്ചാല്‍ അമിതവണ്ണത്തിനോട് ഗുഡ്ബൈ പറയാം
അമിത വണ്ണം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇന്ന് പലരും കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വയറിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാനായി ആദ്യം…
Read More » - 20 June
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. മനുഷ്യശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവം എന്നും ശ്വാസകോശത്തെ പറയാം. അതുകൊണ്ടുതന്നെ അവയെ…
Read More » - 20 June
രാത്രിയില്‍ ഉറക്കം കിട്ടാത്തവര്‍ ഈ രീതി പരീക്ഷിച്ച് നോക്കുക
രാത്രിയില്‍ ഉറക്കം കുറയുന്നത് തീര്‍ച്ചയായും നമ്മുടെ ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ ഉറക്കക്കുറവ് നേരിടുന്നുവെങ്കില്‍ അതിന് പിന്നിലെ കാരണം കണ്ടെത്തി, സമയബന്ധിതമായി അത് പരിഹരിക്കാന്‍…
Read More » - 20 June
സ്ത്രീകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
സ്ത്രീകളുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പ്രധാനമാണ്. ഹോര്‍മോണ്‍, ശാരീരിക വ്യത്യാസങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് സവിശേഷമായ പോഷകാഹാരം ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു…
Read More » - 19 June
ശരീര ദുർഗന്ധം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ചില എളുപ്പവഴികൾ ഇവയാണ്
ശരീര ദുർഗന്ധം കുറയ്ക്കുന്നതിന്, സഹായകരമായ എളുപ്പവഴികൾ ഇവയാണ്; 1. ശരിയായ ശുചിത്വം പാലിക്കുക: നിങ്ങളുടെ ശരീരം വൃത്തിയായി സൂക്ഷിക്കാൻ നേരിയ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് പതിവായി…
Read More » - 19 June
മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും മുട്ടയും മീനുമൊക്കെ നമ്മള് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പ വഴികള്‍…
Read More » - 19 June
‘അമ്പത് കഴിഞ്ഞാൽ ശാരീരിക ബന്ധം അവസാനിപ്പിക്കണോ?’: ദമ്പതികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
‘അമ്പത് കഴിഞ്ഞാൽ ശാരീരിക ബന്ധം അവസാനിപ്പിക്കണോ എന്ന് പല ദമ്പതികളും ആശങ്കപ്പെടാറുണ്ട്. അമ്പത് പിന്നിട്ടവർ ശാരീരിക ബന്ധങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽ മനസിലാക്കാം. വാർദ്ധക്യത്തിലെ അടുപ്പത്തിന്റെ പ്രാധാന്യം…
Read More » - 19 June
മുഖത്തെ മൃതകോശങ്ങള്‍ അകറ്റാൻ നാരങ്ങാനീരും ഉപ്പും
മുഖത്തെ ടാന്‍ മാറാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം. വെയിലത്തു പോയി വന്നാല്‍ ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ ടാന്‍ മാറി നിറം ലഭിയ്ക്കും.…
Read More » - 19 June
ഈ മൂന്ന് ശീലമുള്ളവരിൽ അര്‍ബുദ സാദ്ധ്യത കൂടുതലെന്ന് പഠനം
സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂട് ചായ കുടിച്ചാൽ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. ബീജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ…
Read More » - 19 June
ദിവസവും ഒരു മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരം
ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍,…
Read More » - 19 June
സ്ത്രീകളിലെ വിളര്‍ച്ചയ്ക്ക് പിന്നില്‍
ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കള്‍ക്ക് ഓക്സിജനെ വഹിക്കാന്‍ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കണമെങ്കില്‍ ഇരുമ്പ് ആവശ്യമാണ്.…
Read More » - 19 June
സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാം
വ്യക്തിയെ ശാരീരികവും മാനസികവുമായി തളര്‍ത്തുന്ന അസുഖങ്ങളില്‍ പെടുന്നതാണ് സന്ധിവാതവും. അസഹ്യമായ വേദനയും, ചലനങ്ങള്‍ക്കുള്ള പരിമിതിയും മറ്റും സന്ധിവാതത്തിന്റെ പരിണിതഫലങ്ങളാണ്. വര്‍ഷങ്ങളോളം ഈ അവസ്ഥയില്‍ ജീവിക്കേണ്ട ഗതികേടിലുള്ള എത്രയോ…
Read More » - 19 June
അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 19 June
എന്താണ് എലിപ്പനി, ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തിയതോടെ എലി പനിയും പടര്‍ന്നു പിടിക്കുകയാണ്. പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന് (60) ആണ്…
Read More » - 19 June
കറ്റാർവാഴയുടെ ഈ ഗുണം അറിയാമോ?
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ സി,…
Read More » - 19 June
ക്ലീനിങ് സ്പ്രേ ഉപയോഗിക്കാറുണ്ടോ? സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 19 June
തടി കുറയ്ക്കാൻ മുട്ടയും കുരുമുളകും ഇങ്ങനെ കഴിക്കൂ
മുട്ടയില്‍ വിറ്റാമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ശരീരത്തിന്റെ…
Read More » - 19 June
ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും…
Read More » - 18 June
കൂര്‍ക്കംവലിയെ പിടിച്ചു കെട്ടാന്‍ ചില വിദ്യകള്‍ പരീക്ഷിക്കാം
കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍…
Read More » - 18 June
പുരികം കൊഴിയുന്നതിന് പിന്നിൽ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 18 June
ബ്രെയ്ന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
തലച്ചോറില്‍ അസാധാരണമാം വിധം കോശങ്ങള്‍ വളരുന്ന അവസ്ഥയാണ് ബ്രെയിൻ ട്യൂമര്‍. ഈ ട്യമൂറുകള്‍ ക്യാൻസറസും ആകാം അതുപോലെ തന്നെ നോൺ- ക്യാൻസറസും ആകാം. ഓരോരുത്തരിലും ട്യൂമറുണ്ടാക്കുന്ന പ്രശ്നങ്ങളും…
Read More » - 18 June
മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മഴക്കാലത്ത് എല്ലാവരും വസ്ത്രങ്ങളെ ഉണക്കിയെടുക്കാന്‍ പാട് പെടാറുണ്ട്. വീടിന് പുറത്തിട്ടാല്‍ മഴ നനയുന്നതിനാല്‍ പലരും ഫാനിന്റെയും മറ്റും താഴെയിട്ടാണ് തുണികള്‍ ഉണക്കിയെടുക്കാറ്. ചില സന്ദര്‍ഭങ്ങളില്‍ നനഞ്ഞ വസ്ത്രങ്ങള്‍…
Read More » - 18 June
പ്രസവശേഷമുള്ള വയര്‍ കുറയ്ക്കാൻ ചെയ്യേണ്ടത്
പ്രസവശേഷമുള്ള വയര്‍ കുറയാനായി കഷ്ടപ്പെടുന്നവരാണ് ഒട്ടു മിക്ക അമ്മമാരും. പ്രസവ ശേഷമുള്ള വയര്‍ കുറയാന്‍ നമ്മള് ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നതാണ് സത്യം. ഇനി വയറിനെ കുറിച്ച്…
Read More »