Life Style
- Jul- 2023 -6 July
ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുന്നവർ അറിയാൻ
നമ്മുടെ എല്ലാവരുടെയും ഒരു ശീലമാണ് നേരത്തെ ഉണ്ടാക്കി വച്ച ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുക എന്നത്. പ്രധാനമായും സമയം ലാഭിക്കാന്‍ നമ്മള് ചെയ്യുന്ന ഈ പ്രവര്‍ത്തി നമ്മുടെ ആരോഗ്യ…
Read More » - 6 July
കണ്‍തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കാൻ
പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും എല്ലാം ധാരാളം കഴിക്കുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്, പനീര്‍, ബീന്‍സ് എന്നിവയും…
Read More » - 5 July
വരണ്ട മുടി ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…
Read More » - 5 July
പുരികം കൊഴിയുന്നതിന് പിന്നിൽ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 5 July
ടോണ്‍സിലൈറ്റിസിന്റെ വേദന തടയാൻ
ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം. മുയല്ചെവിയന്- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്റെ നീരെടുത്ത്…
Read More » - 5 July
സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഈ രോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം
പകലെന്നും രാത്രിയെന്നുമില്ലാതെ ജോലി. പലപ്പോഴും നമുക്ക് തന്നെ ശല്യമായി തോന്നുക സ്വാഭാവികം. എന്നാല്‍, ചില ജോലിസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ രാത്രി ഷിഫ്റ്റ് നിര്‍ബന്ധമാണ്. എന്നാല്‍,…
Read More » - 5 July
ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദനയുണ്ടോ? ഇല്ലാതാക്കാൻ ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ് ഇന്‍സുലിന്‍. മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍…
Read More » - 5 July
സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന്റെ കാരണമറിയാമോ?
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക…
Read More » - 5 July
ഏറ്റവും വിഷമയമായ പഴങ്ങളും പച്ചക്കറികളും ഏതെന്ന് അറിയാമോ?
നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിന്റെ…
Read More » - 4 July
ഹൈപ്പര്ടെന്ഷന് കുറക്കാന്‍ മുരിങ്ങയില
വീട്ടു വളപ്പിലൊരു മുരിങ്ങയുണ്ടെങ്കില്‍ ചെറുതല്ല നിങ്ങള്‍ക്കു ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍. ഇല, കുരു, കായ, തൊലി, വേര് തുടങ്ങി മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും പോഷകഗുണമുളളവയാണ്. സന്ധിവാതം, ആസ്മ,…
Read More » - 4 July
രണ്ട് പ്രശസ്ത സിനിമാനടിമാരുടെ വിവാഹം ഉത്സവമായി മൂകാംബികയിൽ നടന്നു എന്നാൽ, ആ ദാമ്പത്യങ്ങൾക്ക് സംഭവിച്ചത്: കുറിപ്പ്
മലയാളികളുടെ പ്രിയതാരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും കാവ്യ മാധവനുമെല്ലാം. ഇവരുടെ ആദ്യ വിവാഹ ബന്ധം പരാജയമായിരുന്നു. അതിനു പിന്നിലെ കാരണത്തെക്കുറിച്ച് മൂകാംബിക ഭക്തനായ ഒരാൾ സോഷ്യൽ…
Read More » - 4 July
സ്കിന്‍ കാന്‍സര്‍ : ലക്ഷണങ്ങള്‍ അറിയാം
ചര്‍മ്മത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും ചെറുതായി കാണരുത്. ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ്…
Read More » - 4 July
ക്യാൻസറിനെ പ്രതിരോധിക്കാൻ ഇഞ്ചി
ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് കൂടുതൽ ആളുകളും. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി നല്ലൊരു ഔഷധമാണ്. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ…
Read More » - 4 July
പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന്റെ കാരണമറിയാമോ?
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവര്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ഈ പ്രവണത കുറവല്ല. എന്നാല്‍, എന്താണ് ഇതിനു പിന്നിലെ…
Read More » - 4 July
ഉയരം കൂടാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്
ദിവസേനയുളള വ്യായാമം- കുട്ടിയായിരിക്കെത്തന്നെ സ്ട്രെച്ചബിള്‍ എക്സര്‍സൈസ് ശീലമാക്കുന്നത് ഉയരം കൂടാന്‍ സഹായകമാണ്. കായിക വിനോദങ്ങളായ ഫുഡ്ബോള്‍, ടെന്നിസ്, ബാസ്കറ്റ്ബോള്‍, എയ്റോബിക്സ്, ക്രിക്കറ്റ് എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഉയരം…
Read More » - 4 July
ആര്‍ത്തവ വേദന കുറയ്ക്കാൻ ഈ ടിപ്സുകള്‍ പരീക്ഷിക്കൂ
ഇന്നത്തെ കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് ആര്‍ത്തവ വേദന. എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും പലര്‍ക്കും വേദന മാറണമെന്നില്ല. എന്നാല്‍, ചില ഒറ്റമൂലികള്‍ ഉപയോഗിച്ചും ചെറിയ…
Read More » - 4 July
വൈകി വിവാഹം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ്. പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്. എന്നാൽ, വൈകി വിവാഹം കഴിച്ചാൽ…
Read More » - 4 July
മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്തൂ
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും…
Read More » - 3 July
വന്ധ്യതയെ മറികടക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
നല്ല ഭക്ഷണക്രമം പാലിച്ചാൽ 70% ആളുകൾക്കും വന്ധ്യതയെ മറികടക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ ഭക്ഷണക്രമം സാധാരണ അണ്ഡോത്പാദനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കും. ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കുന്ന ഭക്ഷണത്തിൽ ആരോഗ്യകരമായ…
Read More » - 3 July
രതിമൂർച്ഛ കൈവരിക്കാൻ ഈ രഹസ്യങ്ങൾ പിന്തുടരുക
രതിമൂർച്ഛ കൈവരിക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് നിങ്ങൾ ചെയ്യേണ്ട ചില ലളിതമായ കാര്യങ്ങളുണ്ട്. തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു: സെക്സ് ആരംഭിക്കുന്നത് മനസിലാണ്. അതിനാൽ, ലൈംഗികത വായിക്കുകയോ ദൃശ്യപരമായി…
Read More » - 3 July
അണ്ഡാശയ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം
അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾക്ക് അതിവേഗം പെരുകാനും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയും. അണ്ഡാശയ അർബുദം അതിന്റെ പ്രാരംഭ ഘട്ടത്തിൽ…
Read More » - 3 July
ഈ പ്രഭാതഭക്ഷണങ്ങൾ തടി കുറയാൻ സഹായിക്കും
ഓട്സ് രണ്ടു വിധത്തിൽ ഭാരം കുറയാൻ സഹായിക്കും. ഒന്നാമതായി ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സമയം വയറു നിറഞ്ഞതായി ഇരിക്കും. രണ്ടാമതായി ഓട്സ് പ്രഭാത…
Read More » - 3 July
ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ചീര
മാറുന്ന ജീവിതശൈലിയും ഭക്ഷണങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായി ഹൃദ്രോഗം ഇപ്പോൾ മാറി കഴിഞ്ഞു. ഹൃദയാഘാതം…
Read More » - 3 July
വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ: അറിയാം ഗുണങ്ങൾ
രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എല്ലാവര്ക്കും അറിയാം. ഒട്ടുമിക്ക ആളുകളും ഇന്നും തുടര്‍ന്നു വരുന്ന ഒരു ശീലം കൂടിയാണ് വെറും വയറ്റില്‍ വെള്ളം…
Read More » - 3 July
ഹോട്ട് ഓയിൽ മസാജിന്റെ ഗുണങ്ങളറിയാം
മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും…
Read More »