Health & Fitness

  • May- 2023 -
    21 May

    നെഞ്ചെരിച്ചില്‍ തടയാൻ വീട്ടുവൈദ്യം

    നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ളക്സും സര്‍വ്വസാധാരണമായി കണ്ട് വരുന്ന രണ്ട് ആരോഗ്യ പ്രശ്‌നങ്ങളാണ്. ജീവിതശൈലിയില്‍ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങള്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.…

    Read More »
  • 21 May

    താറാവ് മുട്ട കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമെന്ന് പറയുന്നതിന് പിന്നിൽ

    പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. അതേപോലെ ദിവസവും വേണ്ട വിറ്റാമിന്‍ എയുടെ…

    Read More »
  • 21 May

    ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാൻ കടലമാവ്

    കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. കടലമാവിന്റെ ആന്റി…

    Read More »
  • 20 May

    മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

    അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. എന്നാല്‍, താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും…

    Read More »
  • 20 May

    അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ്

    ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്‌കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…

    Read More »
  • 20 May

    ഹീമോഗ്ലോബിന്റെ കുറവ് നികത്താൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

    ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. പച്ച നിറത്തിലുളള ഇലവര്‍ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍,…

    Read More »
  • 20 May

    ആസ്മയെ നിയന്ത്രിച്ചു നിർത്താൻ ഇതാ ചില പ്രതിവിധികൾ

    ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്​ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക്​ കാരണമാകാറുണ്ട്​. ചുമയും ശബ്​ദത്തോടെ ശ്വാസോഛ്വാസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും…

    Read More »
  • 20 May

    ജലദോഷം തടയാൻ മഞ്ഞൾപ്പൊടി ഇങ്ങനെ കഴിക്കൂ

    ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…

    Read More »
  • 20 May

    ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ചോളം

    ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ…

    Read More »
  • 20 May

    പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാത്രമല്ല, ഉറക്കം ഉണർന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ…

    Read More »
  • 20 May

    അസഹ്യമായ പല്ലുവേദനയ്ക്ക് ശമനം ലഭിക്കാൻ

    പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സമയത്ത് ഉടൻ…

    Read More »
  • 19 May

    രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി

    വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…

    Read More »
  • 19 May

    സന്ധിവേദന തടയാൻ കറുവപ്പ‌‌ട്ട പൊടിയും തേനും

    പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പ‌‌ട്ട പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ സഹായിക്കുന്നു. കറുവപ്പ‌‌ട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയും.…

    Read More »
  • 19 May

    കാലിലെ വിണ്ടുകീറൽ മാറ്റാൻ ചെയ്യേണ്ടത്

    കാൽപാദ സംരക്ഷണം എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച്…

    Read More »
  • 19 May

    പ്രായം മുപ്പത് കഴിഞ്ഞവർ അറിയാൻ

    മുപ്പത് കഴിഞ്ഞവർ പ്രായത്തെ തോല്‍പ്പിക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തുന്നത് നല്ലതാണ്. പ്രായമാകുന്നതിനനുസരിച്ച്‌​ ചര്‍മ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരാം. ഇത്​ ശരീരത്തില്‍ ചുളിവുകളും വരകളും വീഴ്ത്താം. മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന്‍റെ…

    Read More »
  • 19 May

    മുടി കൊഴിച്ചിൽ തടയാൻ മുട്ട

    പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി…

    Read More »
  • 18 May

    ലൈംഗിക ബന്ധം ഒഴിവാക്കുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഇവയാണ്

    ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത…

    Read More »
  • 18 May

    ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം

    ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ്‌ എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ, ക്രമം തെറ്റിയുള്ള മാസമുറ…

    Read More »
  • 18 May

    അനാവശ്യ രോമവളർച്ച തടയാൻ ചെയ്യേണ്ടത്

    സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെയാണ്. അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും. സ്ത്രീകളെയാണ്…

    Read More »
  • 18 May

    വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ്

    ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. Read…

    Read More »
  • 18 May

    ജീവിത ശൈലി രോഗങ്ങള്‍ തടയാൻ ചെയ്യേണ്ടത്

    രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി…

    Read More »
  • 18 May

    മുട്ടയെക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളറിയാം

    ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍, അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…

    Read More »
  • 18 May
    tender coconut water

    തുടർച്ചയായി ഏഴ് ദിവസം കരിക്കിൻ വെള്ളം കുടിക്കൂ : അറിയാം ​ഗുണങ്ങൾ

    പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകും. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും…

    Read More »
  • 17 May

    അമിതമായ മുടി കൊഴിച്ചിലിന് പിന്നിലെ കാരണമറിയാം

    പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്‍മോണ്‍ വ്യതിയാനവും ​തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ്…

    Read More »
  • 17 May

    മുഖക്കുരു പൊട്ടിച്ചാൽ സംഭവിക്കുന്നത്

    പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…

    Read More »
Back to top button