കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ആണ് നൽകേണ്ടത്. ഈന്തപ്പഴം ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം.
മാത്രമല്ല, ഇവയില്‍ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്‌ക വികസനത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സഹായകമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
Read Also : കർണാടകയിൽ കോൺഗ്രസ് വിജയിച്ചത് എഎപിയുടെ സൗജന്യങ്ങൾ പ്രഖ്യാപിച്ചുള്ള പ്രകടനപത്രിക കൊണ്ട്: കെജ്‌രിവാൾ
ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കുന്നു. എന്നാല്‍, അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച് കഴിക്കാതെ ദിവസത്തില്‍ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
Post Your Comments