Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.

Health & Fitness

  • Feb- 2022 -
    10 February

    കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ

    സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…

    Read More »
  • 10 February

    നഖങ്ങള്‍ എങ്ങനെ സംരക്ഷിക്കാം?: ഇതാ ചില വഴികൾ

    നഖങ്ങളുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് താഴെ…

    Read More »
  • 10 February

    മള്‍ബറിയുടെ ​ഗുണങ്ങൾ അറിയാം

    മറ്റ് പഴങ്ങള്‍ പോലെ തന്നെ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം…

    Read More »
  • 10 February

    പനിക്കൂര്‍ക്കയുടെ ​ഗുണങ്ങൾ അറിയാം

    പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു…

    Read More »
  • 10 February

    ശരീരത്തിൽ രക്തമുണ്ടാകാന്‍ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കൂ

    ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ…

    Read More »
  • 10 February

    ചൊറിച്ചിൽ ശമിക്കുവാന്‍ ആര്യവേപ്പില

    പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ്…

    Read More »
  • 10 February

    വായ്പ്പുണ്ണ് മാറാൻ

    വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…

    Read More »
  • 10 February
    Coffee

    രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും

    പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…

    Read More »
  • 9 February

    ജലദോഷം വേഗത്തിൽ മാറാൻ

    ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…

    Read More »
  • 9 February
    tender coconut water

    കരിക്കിൻ വെള്ളത്തിന്റെ ​ഗുണങ്ങൾ

    എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…

    Read More »
  • 9 February

    പാവയ്ക്ക ജ്യൂസിന്റെ ​ഗുണങ്ങൾ

    പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നത്. എന്നാൽ, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്…

    Read More »
  • 9 February

    നേന്ത്രപ്പഴം കേടുകൂടാതെ സൂക്ഷിക്കേണ്ടത് ഇങ്ങനെ

    മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു…

    Read More »
  • 9 February
    cumin water

    രക്തത്തിലെ പഞ്ചസാരയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാന്‍ ജീരകചായ

    എല്ലാ വീട്ടിലും എളുപ്പത്തില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജീരകം. പാചകത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇതുകൂടാതെ, ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ജീരകത്തില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള…

    Read More »
  • 9 February

    രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം: നാട്ടിലെ താരമായി ഭീമന്‍ വാഴക്കുല

    ശ്രീകണ്ഠപുരം : വീട്ടുപറമ്പിലെ കൃഷിയിടത്തില്‍ നിന്ന് യുവതിക്ക് ലഭിച്ചത് ഭീമന്‍ വാഴക്കുല. കണ്ണൂര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന സജിന രമേശനാണ് രണ്ടുമീറ്റര്‍ നീളം, 60 കിലോ…

    Read More »
  • 9 February
    Pimples

    മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ കിടിലൻ ഫേസ് പാക്കുകള്‍

    മുഖക്കുരു പോയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരത്തിലുള്ള മുഖത്തെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്.…

    Read More »
  • 9 February
    Junk foods

    ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ഇതാ ചില വഴികൾ

    ഇന്നത്തെ കാലത്ത് കൂടുതൽ പേരും കഴിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്ന് തന്നെ ഇവ തകരാറിലാക്കുന്നു. വളരെ…

    Read More »
  • 9 February

    കാൽപ്പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    കാൽപ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമുള്ളതാക്കാൻ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. എന്നാൽ, പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കുറിച്ചാണ്…

    Read More »
  • 9 February
    GOOSEBERRY WATER

    നെല്ലിക്കാ ജ്യൂസിന്റെ ​ഗുണങ്ങൾ

    പ്രമേഹം വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കുക മാത്രമാണ് വഴി. പൂര്‍ണ്ണമായും പ്രമേഹം മാറുക അസാധാരണമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കും. പ്രമേഹം നിയന്ത്രിക്കാനായി…

    Read More »
  • 9 February
    INSTANT NOODLES

    ന്യൂഡില്‍സ് കഴിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നത്തിന് കാരണമാകും

    1.ന്യൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവ പോലുള്ള പോഷകമൂല്യങ്ങളും…

    Read More »
  • 9 February
    beetroot

    രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ബീറ്റ്‌റൂട്ട്

    ഒരുപാട് ഗുണങ്ങളുള്ള ഒരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്‌റൂട്ട്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറ എന്നു തന്നെ പറയാം ബീറ്റ്‌റൂട്ടിനെ. ഫൈബര്‍,വിറ്റാമിന്‍ സി, ഇരുമ്പ്, ധാരാളം ആന്റി ഓക്‌സിഡന്റുകള്‍…

    Read More »
  • 9 February

    ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം

    മിക്ക ഭക്ഷണത്തിന്റെയും കൂടെ ചേർക്കുന്ന ഒന്നാണ് ഉലുവ. ദിവസവും ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ​ധാരാളം ​ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍…

    Read More »
  • 9 February
    waste hair

    മുടിയുടെ അറ്റം പിളരുന്നത് തടയാൻ

    മുടിയുടെ അറ്റം പിളരുക എന്ന പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. പലരിലും സ്കൂൾ കാലത്തു തന്നെ ഈ പ്രശ്നം ആരംഭിക്കും. ഇത് മുടിയുടെ സൗന്ദര്യം നഷ്ടപ്പെടാനും കെഴിച്ചിലിനും…

    Read More »
  • 8 February

    സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടാനുള്ള കാരണമറിയാം

    താരതമ്യേന സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് പുരുഷന്‍മാരുടെ ജീവിതായുസിനെക്കാള്‍ അഞ്ചുവര്‍ഷം കൂടി ആയുസ് സ്ത്രീകള്‍ക്കുണ്ട്. പുരുഷന്‍മാരുടെ…

    Read More »
  • 8 February
    bad breath

    വായ്നാറ്റം അകറ്റാൻ

    ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മള്‍ ചെയ്യുന്നുണ്ട്. എന്നാൽ ഒരുപാട് പേർ…

    Read More »
  • 8 February

    കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍

    പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കഴിയും. വിറ്റാമിന്‍ എ യുടെ കുറവ് മൂലം കാഴ്ച്ചക്കുറവ് ഉണ്ടാകാറുണ്ട്. ഇലക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ…

    Read More »
Back to top button