Health & Fitness

  • May- 2022 -
    2 May

    വേനലില്‍ നിന്ന് രക്ഷ നേടാൻ

    വേനലില്‍ വെയിലത്ത് ഇറങ്ങി നടക്കുന്നതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച, കറുത്ത പാടുകള്‍, മുഖക്കുരു, ചൂടുകുരുക്കള്‍ ഉള്‍പ്പെടെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. എന്നാല്‍, പ്രശ്ന പരിഹാരത്തിന്…

    Read More »
  • 2 May

    മുഖക്കുരുവിന്റെ പാട് മാറ്റുന്നതിന് പേരയില

    ആരോഗ്യ ഗുണങ്ങള്‍ പേരയ്ക്കയില്‍ ധാരാളമുണ്ട്. എന്നാല്‍, ഇപ്പോള്‍ പേരയ്ക്കയേക്കാള്‍ കൂടുതല്‍ ആവശ്യക്കാരുള്ളത് പേരയുടെ ഇലയ്ക്കാണ്. അത്രയധികം സൗന്ദര്യ ഗുണങ്ങളാണ് പേരയിലയിലുള്ളത്. നഖത്തിനും വിരല്‍മടക്കിനും നിറം നല്‍കാനും, മുഖത്തിന്റെ…

    Read More »
  • 2 May

    ആസ്തമയെ പ്രതിരോധിക്കാന്‍ കടുക്

    നോക്കുമ്പോള്‍ ചെറുതാണെങ്കിലും പല മാരകരോഗങ്ങളേയും ചെറുക്കാനുള്ള ശേഷി കടുകിനുണ്ട്. ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കടുകില്‍ ധാരളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളുടെ കൂട്ടത്തില്‍ ഏറ്റവുമധികം…

    Read More »
  • 2 May

    സൗന്ദര്യ സംരക്ഷണത്തിന് കാപ്പിപ്പൊടി

    കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ…

    Read More »
  • 2 May
    stevia

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മധുരതുളസി

    പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടി… പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ടെന്‍ഷന്‍, രക്തസമ്മര്‍ദം, സൗന്ദര്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി, അമിത വണ്ണത്തെ കുറയ്ക്കും. മുറിവുകള്‍…

    Read More »
  • 2 May
    clipped teath

    പല്ലിൽ കമ്പിയിട്ടിരിക്കുന്നവർ അറിയാൻ

    ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയമേയുള്ള ശുചിത്വം ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ചും വായ വൃത്തിയായി സൂക്ഷിക്കുക എന്നത്. രണ്ട് നേരമുള്ള കുളി പോലെ നല്ലതാണ് രണ്ട്…

    Read More »
  • 2 May

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കോക്കനട്ട് ബനാന ഇഡലി

    ഇഡലി മലയാളികളുടെ പ്രിയ ഭക്ഷണമാണ്. സാധാരണ ഉഴുന്ന് ഇഡലിയേക്കാള്‍ അല്‍പം കൂടി സ്വാദിഷ്ഠമാണ് ബനാന കോക്കനട്ട് ഇഡലി. ബനാന കോക്കനട്ട് ഇഡലി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും…

    Read More »
  • 1 May

    ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകുവാന്‍ ചെറി കഴിക്കൂ

    മധുരം അല്‍പ്പം കൂടുതല്‍ ഉള്ള പഴം ആണെങ്കിലും ചെറി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. ചെറിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉറക്ക കുറവിനുള്ള നല്ലൊരു പരിഹാരമാണ്…

    Read More »
  • 1 May

    രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കരുത്

    നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും ഇടയാക്കും.…

    Read More »
  • 1 May

    ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെ തടി കുറയ്ക്കാം

    പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ ഇനി തടി കുറയ്ക്കാം. അതിന് ജീവിത ശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് തടി…

    Read More »
  • 1 May

    വായ്‌നാറ്റം അകറ്റാന്‍ ചില വഴികൾ

    പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത് നമ്മുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക. വായ്‌നാറ്റം വായ തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന…

    Read More »
  • 1 May
    milk

    നാൽപ്പത് വയസു കഴിഞ്ഞോ? ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം

    നാൽപ്പത് വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രണങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്‌. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയമാണ്. സാധാരണ ഗതിയിൽ നാൽപ്പതാം…

    Read More »
  • 1 May

    ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ അറിയാൻ

    ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍…

    Read More »
  • 1 May

    പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം

    സാധാരണ പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം. ലൂണ്ട് സര്‍വകലാശാലയാണ് പഠനവിവരത്തിന് പിന്നില്‍. ശരീരത്തിലെ ട്യൂമറില്‍ കാന്‍സറിന്റെ അംശങ്ങളുണ്ടെങ്കില്‍ മറ്റ് ശരീരഭാഗങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാര ട്യൂമര്‍ വലിച്ചെടുക്കുമെന്നാണ് പഠനത്തിന്…

    Read More »
  • 1 May

    ബേക്കിംഗ് സോഡാ കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് അറിയാം

    കുറച്ച് ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട് മുടി ചീകിയാല്‍ ഡ്രൈ ഷാമ്പൂവിന്‍റെ ഫലം ചെയ്യും. നനഞ്ഞ ദുര്‍ഗന്ധം നിറഞ്ഞ ഷൂസില്‍ കുറച്ച് ബേക്കിംഗ് സോഡാ വിതറി അല്‍പസമയത്തിനു…

    Read More »
  • 1 May

    രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിക്കൂ : ​ഗുണങ്ങൾ നിരവധി

    എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമം ആണ്. മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കഴിയ്ക്കുന്നത്…

    Read More »
  • 1 May

    കൈക്കുഴിയിലെ കറുപ്പകറ്റാൻ

    കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍, ഇനി ഈ പ്രശ്‌നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള…

    Read More »
  • 1 May

    കുടലിലെ ക്യാന്‍സറിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ

    ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്ന ഒരു രോ​ഗമാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. ആരോഗ്യപരമായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ്…

    Read More »
  • 1 May

    ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം

    പാൽ ശരീരനിർമ്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍. ജീവകം എ, ജീവകം ഡി, തയാമിന്‍,…

    Read More »
  • Apr- 2022 -
    30 April

    അമിത ഭാരം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാരം വർദ്ധിക്കും

    അമിത ഭാരം അഥവാ ഒബിസിറ്റി കാരണം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.…

    Read More »
  • 30 April

    അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം

    അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍…

    Read More »
  • 30 April

    രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാടുപെടുകയാണോ? എങ്കിൽ ഈ മൂന്ന് ഭക്ഷണം കഴിക്കൂ

    രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പുതിയ മാർഗങ്ങൾ തേടുന്നവരാണ് പലരും. ചിട്ടയായ ജീവിതശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വീടുകളിൽ തന്നെ ലഭ്യമായ…

    Read More »
  • 30 April
    diabetes

    പ്രമേഹം നേരത്തെ തിരിച്ചറിയാൻ

    ഇന്ന് എല്ലാവരും നേരിടുന്നൊരു ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. പ്രമേഹം തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതാണ് പലരേയും ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നത്. അതുപോലെ തന്നെ, പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍…

    Read More »
  • 30 April

    സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ അറിയാൻ

    ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ്…

    Read More »
  • 30 April

    ഉച്ചയുറക്കത്തിന്റെ ​ഗുണങ്ങളറിയാം

    ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. മുതിര്‍ന്നവരിലുണ്ടാകുന്ന…

    Read More »
Back to top button