Health & Fitness
- Nov- 2022 -22 November
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 22 November
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അനാര്‍ കഴിക്കൂ
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More » - 21 November
നഖം പൊട്ടുന്നത് തടയാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സൗന്ദര്യ സംരക്ഷണത്തിൽ നഖങ്ങളും പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ചിലരെങ്കിലും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നഖം പൊട്ടിപ്പോകുന്നത്. അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഇത്തരത്തിൽ നഖം പൊട്ടിപ്പോകുന്നത് തടയാൻ…
Read More » - 21 November
സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാനുള്ള ചില വഴികള്‍ അറിയാം
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 21 November
അമിതവണ്ണം കുറയ്ക്കാൻ കറ്റാർ വാഴ
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ…
Read More » - 21 November
തലയിലെ താരനകറ്റാൻ
ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന് ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന് വരാനുളള…
Read More » - 21 November
മുടി ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഹോട്ട് ഓയില്‍ മസാജ്
മുടി കൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാന പ്രശ്നം ആണ്. എന്നാൽ, മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടി…
Read More » - 21 November
ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഈ ഇല ഏറെ ഉത്തമം
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 21 November
കുട്ടികള്‍ക്ക് നല്ല ഉറക്കം ലഭിക്കാൻ
കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ്…
Read More » - 21 November
സ്ട്രെസ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലപ്പോഴും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പേരും. സാമ്പത്തിക പ്രശ്നങ്ങൾ, ജോലിയിലെ പ്രയാസങ്ങൾ, കുടുംബ പ്രശ്നങ്ങൾ…
Read More » - 20 November
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റം എന്ത്: മനസിലാക്കാം
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിൽ പ്രതിരോധശേഷി വർദ്ധിക്കുന്നതായി ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തി. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യോനിയിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം…
Read More » - 20 November
കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കാൻ ഈ വഴികൾ പിന്തുടരുക
മനുഷ്യജീവിതത്തിൽ 13 വയസിനും 19വയസിനും ഇടയിലുള്ള ഘട്ടം ജീവിതത്തിന്റെ നിർണായകവും സെൻസിറ്റീവുമായ ഒരു ഘട്ടമായി കണക്കാക്കപ്പെടുന്നു. കൗമാരം മനുഷ്യജീവിതത്തിന്റെ വസന്തകാലമായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടം എല്ലാത്തരം മാനസിക…
Read More » - 20 November
ഭക്ഷണം കഴിച്ച് തടി കുറയ്ക്കാനുള്ള ചില വഴികള്‍ അറിയാം
എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍, പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍…
Read More » - 20 November
നഖം കടിക്കുന്ന ശീലമുള്ളവർ അറിയാൻ
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യത്തിന്റെ…
Read More » - 20 November
പ്രമേഹ രോഗികള്‍ ചക്കപ്പഴം കഴിക്കാന്‍ പാടില്ല : കാരണമിതാണ്
ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 20 November
ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് കറിവേപ്പിലയും ഇഞ്ചിയും ഇങ്ങനെ കഴിക്കൂ
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പിലയും മഞ്ഞളും കൂടെ അരച്ച് കഴിച്ചാല്‍ അലര്‍ജി മാറും. കറിവേപ്പിലയുടെ…
Read More » - 20 November
പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?
ദിവസവും ഒരു മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ, കെ ധാതുക്കളാണ് അതിന് കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » - 20 November
വ്യായാമം ചെയ്താല്‍ മൂത്രാശയം, സ്തനങ്ങള്‍,വന്‍കുടല്‍, അന്നനാളം,ആമാശയം എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാം
സ്ഥിരമായി ഓടുകയോ മറ്റ് എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ആളുകള്‍ക്ക് ചില അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 72 ശതമാനം കുറയുന്നതായി പഠനം. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍…
Read More » - 20 November
കുടവയര്‍ കുറയ്ക്കാന്‍ അഞ്ച് ടിപ്സ്
കുടവയര്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം. ഭക്ഷണത്തില്‍ കൊഴുപ്പ് പരമാവധി കുറയ്ക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. പ്രോട്ടീന്‍…
Read More » - 19 November
യോഗ നിങ്ങളുടെ ലൈംഗിക ജീവിതം മികച്ചതാക്കും: മനസിലാക്കാം
മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു എന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. വിഷാദം, ഉത്കണ്ഠ, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിന് യോഗ…
Read More » - 19 November
വീടിനുള്ളിൽ ബാത്റൂം പണിയുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ബാത്റൂം ഇന്ന് ആഢംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ…
Read More » - 19 November
കൂര്‍ക്കംവലിക്ക് പിന്നിൽ ഗുരുതര ആരോഗ്യപ്രശ്നം
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു…
Read More » - 19 November
വായിലെ ദുര്‍ഗന്ധമകറ്റാൻ ചെയ്യേണ്ടത്
കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും…
Read More » - 19 November
സ്ഥിരമായി കട്ടൻ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്
നമ്മളിൽ പലരും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല എന്നതാണ് സത്യം. കട്ടൻചായ സ്ഥിരമായി…
Read More » - 19 November
ക്യാന്‍സർ തടയാൻ ആര്യവേപ്പിലയ്ക്കാകുമോ?
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More »