Health & Fitness
- Dec- 2022 -8 December
മുടി കൊഴിച്ചിൽ തടയാൻ ബീറ്റ്റൂട്ട്
ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്. പല രീതിയില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല, മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്റൂട്ട്…
Read More » - 8 December
കണ്ണിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണമിതാണ്
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 8 December
അമിതവണ്ണവും ചാടിയ വയറും കുറയ്ക്കാൻ സെലറി ജ്യൂസ്
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസാണ് സെലറി ജ്യൂസ്. ഇതിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അമിതവണ്ണവും ചാടിയ വയറും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയെ…
Read More » - 8 December
നല്ല ദഹനത്തിന് പൈനാപ്പിള്‍ ഇങ്ങനെ കഴിക്കൂ
പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ ഉപയോഗിക്കാം. ഉപ്പിലിട്ട പൈനാപ്പിള്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഉപ്പിലിട്ട പൈനാപ്പിള്‍ കൊണ്ട് സ്ഥിരമായി വലക്കുന്ന…
Read More » - 8 December
പേൻ മാറാൻ കറിവേപ്പില കുരു ഇങ്ങനെ ഉപയോഗിക്കൂ
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി…
Read More » - 8 December
മുട്ട അലര്‍ജിയുള്ളവർക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍, അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 8 December
അമിതവണ്ണം കുറയ്ക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ജീവിതശൈലിയിലും മാനസികാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ അമിതവണ്ണത്തിന് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം നിയന്ത്രിച്ച് നിർത്താൻ…
Read More » - 7 December
മുടിക്ക് കരുത്തും തിളക്കവും വർദ്ധിപ്പിക്കാം, കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കൂ
ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഹോർമോണിലെ വ്യതിയാനങ്ങളും തെറ്റായ ആഹാര രീതിയും പലപ്പോഴും മുടികൊഴിച്ചിൽ ഇരട്ടിയാക്കാറുണ്ട്. എന്നാൽ, ചില പൊടിക്കൈകൾ നമ്മുടെ മുടിയിഴകളെ കരുത്തും തിളക്കമുള്ളതുമാക്കും.…
Read More » - 7 December
അത്താഴം കഴിക്കേണ്ട സമയം അറിയാമോ?
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍ അതിന്റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…
Read More » - 7 December
എല്ലുകളെ ബലപ്പെടുത്താൻ റാഗി
റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗി കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും അറിയപ്പെടുന്നു. രാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ…
Read More » - 7 December
ദഹനപ്രക്രിയ സുഗമമാക്കാൻ ജീരക വെള്ളം
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 7 December
കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ മാറ്റാൻ പുതിനയില
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും പുതിനയില ഉപയോഗിച്ച്…
Read More » - 7 December
കരള്‍ രോഗം തടയാൻ പച്ച പപ്പായ
പപ്പായയ്ക്ക് ധാരാളം പോഷകമൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ…
Read More » - 7 December
കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍, ചില…
Read More » - 7 December
താരനിൽ നിന്നും രക്ഷ നേടാൻ ആര്യവേപ്പ് ഇങ്ങനെ ഉപയോഗിക്കൂ
മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പലപ്പോഴും താരൻ മാറാറുണ്ട്. തലയോട്ടി വരണ്ടതാകുമ്പോൾ താരൻ വർദ്ധിക്കുകയും, ഇത് മുടികൊഴിച്ചിലിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. താരനെ പൂർണമായും ഇല്ലാതാക്കാൻ…
Read More » - 7 December
തണുപ്പുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ ഡ്രൈ ഫ്രൂട്ട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
തണുപ്പുകാലത്ത് ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ തണുപ്പുകാലത്ത് സാധാരണമാണ്. അതിനാൽ, ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ശരീരത്തിന്…
Read More » - 6 December
ശൈത്യകാലത്ത് സന്ധിവേദന വില്ലനാകാറുണ്ടോ? ഇക്കാര്യങ്ങൾ അറിയാം
ശൈത്യകാലത്ത് പലരിലും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രായമായവരിൽ പലപ്പോഴും കാൽമുട്ട് വേദന, കൈമുട്ട് വേദന, നടുവേദന എന്നിവ തണുപ്പുകാലത്ത് വർദ്ധിക്കാറുണ്ട്. മഞ്ഞുകാലത്ത് വിറ്റാമിൻ ഡിയുടെ അഭാവം സന്ധിവേദനയ്ക്ക്…
Read More » - 6 December
മുഖം തിളക്കമുള്ളതാക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ്
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 6 December
ശരീരഭാരം കുറയ്ക്കാന്‍ കുമ്പളങ്ങ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒന്നാണ് കുമ്പളങ്ങ. പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കുമ്പളങ്ങ. ഇതിന്റെ ഇലയും തണ്ടും ഉപയോഗിക്കാൻ സാധിക്കും. കുമ്പളങ്ങ ജ്യൂസ് ശരീരഭാരം…
Read More » - 6 December
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പാവയ്ക്ക ജ്യൂസ്
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 6 December
പ്ലം പഴത്തിന്റെ ഗുണങ്ങൾ അറിയാമോ?
പ്ലം ഏറെ സ്വാദിഷ്ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്. പഴമായിട്ടും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. രണ്ടായാലും ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്ന…
Read More » - 6 December
തീ പൊള്ളലേറ്റാൽ ഉടൻ ചെയ്യേണ്ടത്
തീ പൊള്ളലേൽക്കുന്ന കാര്യത്തെ പറ്റി ചിന്തിക്കാൻ പോലും നമുക്ക് സാധിക്കില്ല. വെപ്രാളത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടി വേദനയ്ക്ക് ശമനം കണ്ടെത്തുകയാണ് പതിവ്. എന്നാല്‍, തീ പൊള്ളലേറ്റാല്‍ ഉടന്‍…
Read More » - 6 December
മുടികൊഴിച്ചിൽ തടയാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ
മുടി കരുത്തോടെ വളരാൻ പ്രകൃതിദത്തമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒട്ടനവധി ഒറ്റമൂലികൾ ഉണ്ട്. അത്തരത്തിൽ മുടികൊഴിച്ചിൽ തടഞ്ഞ് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചി…
Read More » - 6 December
തൈറോയ്ഡ് പ്രശ്നമുള്ളവർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ
ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തൈറോയ്ഡ്. കൃത്യമായ ഭക്ഷണക്രമം, വ്യായാമം എന്നിവ പ്രത്യേകം ശ്രദ്ധിച്ചാൽ തൈറോയ്ഡിനെ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ കഴിയും.…
Read More » - 5 December
കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ അപകടങ്ങൾ അറിയുക
അനാവശ്യ ഗർഭധാരണം തടയാനും ലൈംഗിക രോഗങ്ങൾ ഒഴിവാക്കാനും കോണ്ടം ഉപയോഗിക്കുന്നു. അനാവശ്യ ഗർഭധാരണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കോണ്ടം. ഇത് ലൈംഗികമായി പകരുന്ന രോഗങ്ങളെ തടയുന്നു.…
Read More »