Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -5 October
പാകിസ്ഥാന്റെ നികുതി പിരിവ് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല: ലോകബാങ്ക്
വാഷിംഗ്ടണ്‍: അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം ഇല്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാന്. ഇതില്‍ നിന്ന് കരകയറാന്‍ നികുതിപ്പിരിവ് ഫലപ്രദമായി നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ലോക ബാങ്ക്. Read Also: തൊഴിലാളികളുടെ ശബ്ദമായ നേതാവ്,…
Read More » - 5 October
തൊഴിലാളികളുടെ ശബ്ദമായ നേതാവ്, കനത്ത നഷ്ടമാണ് സഖാവിൻ്റെ വിയോഗം: ആനത്തലവട്ടം ആനന്ദനെക്കുറിച്ച് പിണറായി വിജയൻ
അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന് ജയിൽവാസം അനുഷ്ഠിക്കേണ്ടതായും വന്നു
Read More » - 5 October
എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുത്തത്?; ഉപകരണങ്ങൾ വിട്ടു നൽകാൻ ഹൈക്കോടതി നിർദേശം
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി പോലീസിന്റെ നടപടിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. റെയ്ഡിനിടെ ഓഫീസിൽ നിന്നും പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ…
Read More » - 5 October
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ തരംഗമാകാൻ വൺപ്ലസ് എത്തുന്നു, വൺപ്ലസ് 11 ആർ ഓഫർ വിലയിൽ സ്വന്തമാക്കാം
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. ആകർഷകമായ ഡിസൈനിൽ വ്യത്യസ്ഥമാര്‍ന്ന ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ വൺപ്ലസിന്റെ ഏറ്റവും…
Read More » - 5 October
ഷൂട്ടിങ് താരത്തെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു: മുൻ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
റാഞ്ചി: ദേശീയ ഷൂട്ടിങ് താരത്തെ വിവാഹശേഷം മതം മാറാൻ നിർബന്ധിച്ച സംഭവത്തിൽ മുൻ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ മുൻ…
Read More » - 5 October
കരുവന്നൂര്‍ തട്ടിപ്പ് കേസ്, സ്വത്ത് വിവരങ്ങള്‍ കൃത്യമല്ല, എം.കെ കണ്ണനെതിരെ കുരുക്ക് മുറുക്കി ഇഡി
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം.കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്…
Read More » - 5 October
പൊറോട്ടയും ബീഫ് ഫ്രൈയും കടം നൽകിയില്ല: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റിൽ
കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം എഴുകോണിലെ അക്ഷര ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം…
Read More » - 5 October
മോട്ടോറോള എഡ്ജ് 40 ഇനി ബഡ്ജറ്റിൽ ഒതുങ്ങും! ബിഗ് ബില്യൺ ഡേയ്സിൽ കാത്തിരിക്കുന്നത് ആകർഷകമായ ഓഫർ
മോട്ടോറോളയുടെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് മോട്ടറോള എഡ്ജ് 40. ഈ വർഷം മെയ് മാസത്തിലാണ് മോട്ടറോള എഡ്ജ് 40 കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. മോട്ടറോള എഡ്ജ്…
Read More » - 5 October
‘ജയരാജേട്ടനെ എനിക്ക് വളരെ ഇഷ്ടം’; ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് സുജയ പാര്‍വതി
ബുള്ളറ്റ് പ്രൂഫ് കാര്‍ വാര്‍ത്തയില്‍ സി.പി.എം നേതാവ് പി ജയരാജനോട് മാപ്പ് പറയാന്‍ തയ്യാറായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി. അന്ന് സംഭവിച്ച അബദ്ധത്തിൽ പി ജയരാജനോട്…
Read More » - 5 October
ലോകകപ്പ് മത്സരം: ഇന്ത്യ സെമി ഫൈനൽ വരെ എത്തു, കാരണങ്ങൾ നിരത്തി പണ്ഡിറ്റിന്റെ പ്രവചനം
പാകിസ്താൻ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധ്യത ഉണ്ട്
Read More » - 5 October
വിക്ടോറിയ,മഹാരാജാസ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് എസ്എഫ്ഐ കാണിച്ച അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശ്യാംരാജ്
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരും തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പലും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തില്‍ പരിഹാസവുമായി യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.ശ്യാംരാജ്.…
Read More » - 5 October
അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധു ആണെന്ന് അലഹബാദ് ഹൈക്കോടതി
1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് സപ്തപദി (സാറ്റ് ഫെയർ) അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു…
Read More » - 5 October
സ്ട്രെസ് കുറയ്ക്കാനും രാത്രി നല്ല ഉറക്കം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം…
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക,…
Read More » - 5 October
സൗത്ത് ഇന്ത്യൻ ബാങ്ക് ഫിനത്തോണിൽ പങ്കെടുക്കാൻ സുവർണ്ണാവസരം! വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ
സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിക്കുന്ന ഫിനത്തോൺ മത്സരത്തിൽ പങ്കെടുക്കാൻ സുവർണ്ണാവസരം. സൗത്ത് ഇന്ത്യൻ ബാങ്കും ഇനാക്ടസ്-ഐഐടി ഡൽഹിയും സംയുക്തമായാണ് ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നത്. ഐഐടി വിദ്യാർത്ഥികൾ, എൻജിനീയറിംഗ്…
Read More » - 5 October
ഏറ്റവും വലിയ ഉത്സവ വിൽപ്പനയ്ക്കൊരുങ്ങി സാംസങ്: Galaxy Z Flip 5, Fold 5, S23 Ultra എന്നിവയ്ക്ക് വമ്പൻ കിഴിവ്
സാംസങ് വ്യാഴാഴ്ച ഫാബ് ഗ്രാബ് ഫെസ്റ്റ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയതും മറ്റ് ജനപ്രിയവുമായ ചില സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, വെയറബിൾസ് എന്നിവയ്ക്ക് വൻ വിലക്കിഴിവ്. സ്മാർട്ട്…
Read More » - 5 October
വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം: പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു
കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിടിച്ചു. ആളപായമില്ല. Read Also : ഒടുവിൽ പ്രശ്ന പരിഹാരവുമായി ആപ്പിൾ എത്തി!…
Read More » - 5 October
നിയമനക്കോഴ, അഖില്‍ സജീവും സംഘവും മറ്റൊരു വന്‍ തട്ടിപ്പ് നടത്തി: പോലീസ്
തിരുവനന്തപുരം: നിയമനക്കോഴയിലെ ഇടനിലക്കാരന് അഖില്‍ സജീവും സംഘവും കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. നിയമനക്കോഴയില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തപ്പോളാണ് ഇക്കാര്യം…
Read More » - 5 October
ഒടുവിൽ പ്രശ്ന പരിഹാരവുമായി ആപ്പിൾ എത്തി! ഐഫോൺ 15 പ്രോയ്ക്ക് ഇനി പുതിയ ഐഒഎസ് അപ്ഡേറ്റ്, കാരണം ഇത്
ഐഫോൺ 15 പ്രോയ്ക്കെതിരെ ഉപഭോക്താക്കൾ ഒന്നടങ്കം ഉന്നയിച്ച പ്രശ്നത്തിന് പരിഹാരവുമായി ആപ്പിൾ എത്തി. ഈ മോഡലുകൾക്ക് പുതിയ സോഫ്റ്റ്വെയർ പാച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 15 പ്രോ, ഐഫോൺ…
Read More » - 5 October
‘പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ, ഇങ്ങളിട്ടാൽ കീറിയ കോണകം’: പരിഹാസവുമായി ഹരീഷ് പേരടി
എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു
Read More » - 5 October
വളരെ എളുപ്പത്തിൽ സോയ ചങ്ക്സ് വീട്ടിൽ തയ്യാറാക്കാം
പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ. ഇടക്കാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന വിഭവമാണ് സോയാ ചങ്ക്സ്. സസ്യഭുക്കുകള്‍ക്ക് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെയും ന്യൂനതകൾ പരിഹരിക്കാന്‍ സോയ ചങ്ക്സിന് സാധിക്കും.…
Read More » - 5 October
കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കാം: ബിജെപി ഭരിക്കുന്നിടത്ത് അത് പറ്റില്ലെന്ന് വി ശിവന്‍കുട്ടി
കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കുന്നത് അനുവദനീയമാണെന്നും എന്നാല്‍, ബിജെപി ഭരിക്കുന്ന പലയിടത്തും അത് പറ്റില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ മതത്തിനും…
Read More » - 5 October
സ്പിരിച്വൽ ടൂറിസം മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഗോവ, വിപുലമായ പദ്ധതികൾ ഉടൻ ആവിഷ്കരിക്കും
സ്പിരിച്വൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി രംഗത്തെത്തുകയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനമായ ഗോവ. വിപുലമായ പദ്ധതികളിലൂടെ സ്പിരിച്വൽ ടൂറിസത്തിന്റെ സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം.…
Read More » - 5 October
നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു: സംഭവം പത്തനംതിട്ടയിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചിറ്റാര്‍: പഴയ നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായമില്ല. Read Also : ഘർ വാപസി പരാമർശം: യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്…
Read More » - 5 October
‘വിശ്വാസികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്’: തട്ടം വിവാദത്തില്‍ വി.ശിവൻകുട്ടി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്
Read More » - 5 October
ഘർ വാപസി പരാമർശം: യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ്
ലക്നൗ: ഘർ വാപസി പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. മതപരിവർത്തനങ്ങളെ എതിർക്കുന്നതിലും, മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ മടങ്ങി…
Read More »