Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -21 November
ശർക്കര കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ശർക്കരയെ അത്ര നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യഗുണങ്ങുള്ള ഭക്ഷണമാണ് ശർക്കര. ശർക്കര പലപ്പോഴും പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലായി ഉപയോഗിച്ച് വരുന്നു. ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ…
Read More » - 21 November
പിഴ അടച്ചതോടെ റോബിനെ വിട്ടുനല്‍കി തമിഴ്നാട്: വൈകീട്ട് മുതല്‍ സര്‍വീസ് ആരംഭിക്കും
പാലക്കാട്: തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍…
Read More » - 21 November
പതിവായി കുടിക്കാം നാരങ്ങാ വെള്ളം: അറിയാം ഈ ഗുണങ്ങള്‍…
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്,…
Read More » - 21 November
ഏകദിന ലോകകപ്പ് 2023: ‘അവനിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു, ആ സ്ഥാനത്ത് ഇറക്കിയത് പിഴച്ചു’ – വിമർശനവുമായി അനിൽ കുംബ്ലെ
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയുടെ നിരാശാജനകമായ തോൽവിക്ക് ശേഷം, വിലയിരുത്തലുമായി മുൻ താരങ്ങൾ രംഗത്തെത്തി. ടീമിന്റെ തന്ത്രത്തെയും നിർവഹണത്തെയും ചില നിരീക്ഷകർ ചോദ്യം ചെയ്തെങ്കിലും,…
Read More » - 21 November
താരനകറ്റാനായി ഒരു കിടിലൻ ഹെയർ പാക്ക്
താരനും മുടി കൊഴിച്ചിലും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.…
Read More » - 21 November
ഏഴു വർഷം മുമ്പ് റോഡപകടം: ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
മങ്കൊമ്പ്: ഏഴു വർഷം മുമ്പ് നടന്ന റോഡപകടത്തെത്തുടർന്ന് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. കൈനകരി പഞ്ചായത്ത് 13-ാം വാർഡ് മംഗലശേരി സൈജോപ്പൻ ഐസക്കിന്റെ മകൻ സാംസണാ(മോനുക്കുട്ടൻ-21)ണു മരിച്ചത്. 2016…
Read More » - 21 November
മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്ത് ഹര്‍ജികള്‍
ന്യൂഡല്‍ഹി:മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി. 2024 മാര്ച്ചിലേയ്ക്കാണ് വാദം കേള്‍ക്കുന്നത്…
Read More » - 21 November
സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം: എടക്കരയിൽ യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ…
Read More » - 21 November
വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടി: പിടികിട്ടാപ്പുള്ളി പിടിയിൽ
മണ്ണുത്തി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന ഷമീമിനെ(35)യാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ നിന്ന്…
Read More » - 21 November
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കൂ.. ഗുണങ്ങള്‍ ഇവയാണ്
നമ്മുടെ ശരീരത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാനാണ് ഡോക്ടർമാർ പറയാറുള്ളത്. വെള്ളം കുടിക്കാതിരുന്നാൽ അത് നമ്മുടെ ശരീരത്തെ പല രീതിയിൽ…
Read More » - 21 November
രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണം: കാരണം
ആയുർവേദത്തിൽ ഒന്നിലധികം ഗുണങ്ങളുള്ള ഒരു പ്രധാന സസ്യമാണ് തുളസി. വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി വെള്ളം. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ…
Read More » - 21 November
വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനായും തണ്ണിമത്തൻ
തണ്ണിമത്തന് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.…
Read More » - 21 November
നിർമാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ വീണു
പാവറട്ടി: പാവറട്ടി സെന്റർ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ വീണു. ആർക്കും പരിക്കേറ്റിട്ടില്ല. പാലുവായി വടക്കേപുരക്കൽ വീട്ടിൽ ജയശ്രീ, സഹോദരൻ ജിതിൻ,…
Read More » - 21 November
ശ്രദ്ധിക്കണം, ഈ സണ്‍സ്ക്രീന്‍ പിഴവുകള്‍; അറിയേണ്ടതെല്ലാം
ചൂടുകാലത്ത് ചൂടപ്പം പോലെ വിപണിയില്‍ വിറ്റുപോകുന്ന ഒന്നാണ് സണ്‍സ്ക്രീനുകള്‍. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ധൃതി പിടിച്ച്…
Read More » - 21 November
ബലാത്സംഗത്തെ അതിജീവിച്ച കൗമാരക്കാരിയെ പ്രതി ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി
കൗശാംബി: ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ 19 കാരിയായ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി യുവാക്കൾ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികൾ തന്നെയാണ് കൊലപാതകവും ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ്…
Read More » - 21 November
കടം വാങ്ങിയ പണം തിരികെ നൽകിയില്ല, യുവാവിന് ക്രൂരമർദ്ദനം: മൂന്നുപേർ അറസ്റ്റിൽ
കുന്ദമംഗലം: കടം വാങ്ങിയ പണം തിരികെ നൽകാതിരുന്ന യുവാവിനെ മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കുന്ദമംഗലം സ്വദേശികളായ ആലുള്ളകണ്ടിയിൽ സഞ്ജയ്(24), മേലെ കൂമുള്ളകുഴിയിൽ അതുൽ(23), മണാശ്ശേരി നന്ദനം…
Read More » - 21 November
സ്കൂളിലെ വെടിവെയ്പ്പ്: ‘പ്രാങ്കാണെന്ന് കരുതി ആദ്യം കുട്ടികൾ ചിരിച്ചു, പെട്ടന്നയാൾ തോക്കെടുത്ത് വെടിവെച്ചു’
തൃശൂര്‍: തൃശൂരിലെ വിവേകോദയം സ്കൂളില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിർത്ത പൂർവ്വ വിദ്യാർത്ഥി മുളയം സ്വദേശി ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേട്ടുകേൾവിയില്ലാത്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാട്.…
Read More » - 21 November
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട: യുവാവ് പിടിയിൽ
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ യുവാവിൽ നിന്ന് 4 .310 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറ്റിങ്ങൽ സ്വദേശി ദേവഹാസന്റെ (26) ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.…
Read More » - 21 November
വിറ്റാമിന്‍ സി ലഭിക്കുന്ന ചില ഭക്ഷണങ്ങൾ…
ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ സി. എല്ലുകളുടെ വികസനം, രക്തധമനികളുടെ ആരോഗ്യം, മുറിവുണക്കൽ എന്നിവയ്ക്കെല്ലാം വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. കൊളാജൻ എന്ന അവശ്യ…
Read More » - 21 November
‘ഈ വിദ്യാലയമാണ് എന്റെ ഭാവി നശിപ്പിച്ചത്’: വെടിയുതിർത്ത ശേഷം ജഗൻ അലറിവിളിച്ചു – തൃശൂരിലെ സ്കൂളിൽ സംഭവിച്ചത്
തൃശൂര്‍: തൃശൂരിലെ വിവേകോദയം സ്കൂളില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിർത്ത യുവാവിനെ പോലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഞെട്ടിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുളയം…
Read More » - 21 November
കളിപ്പാട്ട കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന: യുവാവിനെതിരെ കേസ്
പത്തനംതിട്ട: കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് താമസിക്കുന്ന പത്തനംതിട്ട വലഞ്ചുഴിയിലെ വാടകവീട്ടിൽനിന്ന് 2.450 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ വലഞ്ചുഴി സ്വദേശി തൈക്കൂട്ടത്തിൽ നസീബിനെതിരെ (30) എക്സൈസ്…
Read More » - 21 November
നവകേരള സദസ്; പിണറായി സർക്കാരിന് തിരിച്ചടി, സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിന്മേൽ ഹൈക്കോടതിയുടെ സ്റ്റേ. കോടതി അനുമതി ഇല്ലാതെ…
Read More » - 21 November
വീട്ടില്‍ കയറി ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ചു: പ്രതികൾക്ക് അഞ്ചുവര്‍ഷം തടവും പിഴയും
പാലക്കാട്: വീട്ടില്‍ കയറി ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച കേസില്‍ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം വീതം കഠിന തടവും ആറുമാസം വീതം വെറും തടവും 53,000 രൂപ വീതം…
Read More » - 21 November
തൃശൂരിലെ പ്രമുഖ സ്കൂളില്‍ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍
തൃശൂര്‍:തൃശൂരിലെ പ്രമുഖ സ്കൂളില്‍ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. തൃശൂര്‍ വിവേകോദയം സ്കൂളിലാണ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഞെട്ടിച്ച സംഭവം നടന്നത്. പൂര്‍വ വിദ്യാര്‍ത്ഥി…
Read More » - 21 November
കാറിൽ കടത്താൻ ശ്രമം: മയക്കുമരുന്നുമായി മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ
മാനന്തവാടി: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. തിരൂർ മാറാക്കര പെരുങ്കുളം ആലാസംപാട്ടിൽ വീട്ടിൽ എ.പി. ഷിഹാബ് (34), തിരൂർ പൊൻമള…
Read More »