Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -10 January
കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചതുകൊണ്ടാണ് അയോധ്യയിലെ ചടങ്ങില്‍ പോകാത്തത്: കെ സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ…
Read More » - 10 January
‘ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷം’: വിമർശനവുമായി അയിഷ സുൽത്താന
കൊച്ചി: പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിന് പിന്നാലെ, മാലദ്വീപ് ബഹിഷ്കരണാഹ്വാനം നടത്തുകയും ലക്ഷദ്വീപിനെ പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുകായും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകയായ അയിഷ സുൽത്താന…
Read More » - 10 January
ഒളിവില്‍ കഴിയാന്‍ സവാദിനെ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട്: എന്‍ഐഎ
കൊച്ചി: തൊടുപുഴയില്‍ അധ്യാപകന് ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഗൂഢാലോചന പുറത്തു…
Read More » - 10 January
സോഷ്യൽ മീഡിയയിലെ താരം ‘മല്ലുകുടിയന്‍’ എക്സൈസ് സംഘത്തിന്റെ പിടിയില്‍
കേരള അബ്കാരി നിയമം സെക്ഷന്‍ 55 (എച്ച്) പ്രകാരമാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്
Read More » - 10 January
17കാരി ഗര്‍ഭിണിയായി, സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ കൊണ്ടാക്കി അമ്മ, തർക്കം: 18കാരൻ അറസ്റ്റില്‍
പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » - 10 January
ദിവസം മുഴുവൻ സജീവമായിരിക്കാൻ സഹായിക്കുന്ന ഡിറ്റോക്സ് പാനീയങ്ങൾ ഇവയാണ്
ദിവസം മുഴുവൻ സജീവമായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ആരോഗ്യകരമായ പ്രഭാത ഡിറ്റോക്സ് പാനീയങ്ങൾ ഇതാ: 1. ചെറുചൂടുള്ള നാരങ്ങ വെള്ളം: – ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ…
Read More » - 10 January
‘ആർഎസ്എസ്, ബിജെപി പരിപാടി’: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്. ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ…
Read More » - 10 January
അയോദ്ധ്യ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ അബ്ദുല്‍സലാം
തിരുവനന്തപുരം: അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ പ്രൊഫ.അബ്ദുല്‍സലാം ഏറ്റുവാങ്ങി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന് എസ് സേതുമാധവന്‍ജിയില്‍ നിന്നുമാണ്…
Read More » - 10 January
ഉദ്ധവ് വിഭാഗത്തിന് തിരിച്ചടി: ശിവസേനയുടെ നേതാവ് ഷിന്‍ഡെയെന്ന് സ്പീക്കര്‍
മുംബൈ: ശിവസേനയുടെ നേതാവ് ഏക്നാഥ് ഷിന്‍ഡെയെന്ന് മഹാരാഷ്ട്ര സ്പീക്കര്‍. ഷിന്‍ഡേ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഷിന്‍ഡെയടക്കം16പേരെ അയോഗ്യരാക്കണമെന്ന…
Read More » - 10 January
ബ്രാന്റഡ് കമ്പനികള്‍ അയോദ്ധ്യയിലേയ്ക്ക്, ആഢംബര ഹോട്ടല്‍ ഗ്രൂപ്പായ റാഡിസണ്‍ നഗര ഹൃദയഭാഗത്ത് പ്രവര്‍ത്തനം ആരംഭിക്കും
ലക്നൗ : രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോദ്ധ്യയില്‍ പുതിയ ഹോട്ടല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് റാഡിസണ്‍ ഗ്രൂപ്പ് . ‘പാര്‍ക്ക് ഇന്‍ ബൈ റാഡിസണ്‍ അയോദ്ധ്യ’ എന്ന ഹോട്ടല്‍…
Read More » - 10 January
യാത്രക്കാർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തും
ന്യൂഡൽഹി: സമയം ലാഭിക്കുന്ന കാര്യത്തിൽ മുൻപനായ വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരും മാസങ്ങളിൽ…
Read More » - 10 January
മലയാളി ഐഎസ് രൂപീകരണ കേസ്: തൃശൂര്‍ സ്വദേശി സഹീര്‍ അറസ്റ്റില്‍
തൃശൂര്‍: മലയാളി ഐ എസ് രൂപീകരണ കേസില്‍ തൃശൂര്‍ സ്വദേശി സഹീര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതി ആഷിഫിന്റെ കൂട്ടാളിയാണ് സഹീര്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് ആഷിഫിനെ സഹായിച്ചത്…
Read More » - 10 January
വീട്ടിൽ അതിക്രമിച്ചു കയറി പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 40 കാരന് ശിക്ഷ വിധിച്ചു
പാലക്കാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും അനുഭവിക്കണം. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി…
Read More » - 10 January
ഇന്ത്യ തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിന് അജ്ഞാതർ വിഷം നൽകിയതായി പ്രചാരണം
തീവ്രവാദം, അക്രമം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിരവധി രാജ്യങ്ങൾ പടികിട്ടാപ്പുള്ളയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിന് വിഷബാധയേറ്റതായി പ്രചാരണം. സമൂഹ മാധ്യമമായ…
Read More » - 10 January
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസ്, മുഖ്യപ്രതി സവാദ് റിമാന്‍ഡില്‍
കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ്…
Read More » - 10 January
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു- കമൽ
2019-ൽ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രമാണ് സംവിധായകൻ കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ നായകനാക്കി ‘വിവേകാനന്ദൻ…
Read More » - 10 January
എന്തുകൊണ്ടാണ് കണ്ണൂരില്‍ ഭീകരവാദികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്നത് അന്വേഷിക്കണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് മാഷിന്റെ കൈവെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരില്‍ 13 വര്‍ഷങ്ങള്‍ സുഖിച്ച് താമസിച്ചുവെന്നത് കേരളം ഭീകരവാദികള്‍ക്ക് സുരക്ഷിതമായ സ്ഥലമാണെന്നതിന്റെ…
Read More » - 10 January
ബിഷപ്പ് റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു
കൊച്ചി: ബിഷപ്പ് റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ…
Read More » - 10 January
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്, രാജ്യത്തെ 1200 പള്ളികളിലും ദര്‍ഗകളിലും ദീപം തെളിയിക്കും: ബിജെപി
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ദര്‍ഗകളിലും പള്ളികളിലും ദീപങ്ങള്‍ തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദര്‍ഗകളിലും പള്ളികളിലും മണ്‍വിളക്കുകള്‍ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ…
Read More » - 10 January
പിണറായി സര്‍ക്കാരിന് തിരിച്ചടി,സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാമനിര്‍ദ്ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ നല്കിയ…
Read More » - 10 January
7 പേര് കൊല്ലപ്പെട്ട പാകിസ്ഥാനിലെ വാക്സിനേഷന് സെന്ററിലെ ബോംബ് സ്ഫോടനം, ബോംബ് വെച്ചതില്‍ തര്‍ക്കവുമായി താലിബാനും ഐഎസും
ഇസ്ലാമാബാദ്: ഏഴ് പേര് കൊല്ലപ്പെട്ട പാകിസ്ഥാനിലെ പോളിയോ വാക്സിനേഷന് സെന്ററിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അവകാശത്തര്‍ക്കവുമായി ഭീകരസംഘടനകളായ താലിബാനും ഐഎസും. Read Also: 73 ലക്ഷം രൂപയുടെ ക്രമക്കേട്,…
Read More » - 10 January
73 ലക്ഷം രൂപയുടെ ക്രമക്കേട്, സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടി
കൊച്ചി: സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന് എതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ്…
Read More » - 10 January
വിവാഹ മോചിതയായ ബാങ്ക് മാനേജര്‍ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ടു: 24കാരനായ കാമുകന് അറസ്റ്റില്‍
മുംബൈ: ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകന്…
Read More » - 10 January
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരാണോ? സന്തോഷ വാർത്തയുമായി മോട്ടോറോള എത്തി
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോറോള. ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡായ മോട്ടോറോള ഇതിനോടകം തന്നെ നിരവധി ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ കമ്പനി പുതുതായി…
Read More » - 10 January
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ധനത്തിന് 500 ശതമാനം വില വര്‍ധിപ്പിക്കാനൊരുങ്ങി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍
ഹവാന: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ധനത്തിന് 500 ശതമാനം വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1…
Read More »