Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -27 February
ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന് അനിയന്റെ വ്യാജസന്ദേശം : നെട്ടോട്ടമോടി പോലീസ്
തിരുവനന്തപുരം: ജ്യേഷ്ടനോടുള്ള വൈരാഗ്യത്തിന്റെ പുറത്ത് അനുജൻ നടത്തിയ കടുംകൈ പ്രയോഗം പൊലീസിന് തലവേദനയായി. ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന അനിയന്റെ വ്യാജസന്ദേശമാണ് വിഴിഞ്ഞം പൊലീസിനെ വട്ടംചുറ്റിച്ചത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ…
Read More » - 27 February
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ ഇത് എളുപ്പത്തിൽ തയ്യാറാക്കാം
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ പുതിനയില വളരെ മികച്ചതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ…
Read More » - 27 February
റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി അജീഷ്, രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി
തിരുവനന്തപുരം: പട്ടാപ്പകൽ തലസഥാന നഗരത്തിലെ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസ്. അറിയപ്പെടുന്ന ഗുണ്ടയാകുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ…
Read More » - 27 February
കേരളം കലാപഭൂമി തന്നെ, യുപിയിൽ വികസനമില്ലെന്ന് പറയുന്നത് കണ്ണില്ലാത്തവർ: വിമർശിച്ച് വീണ്ടും യോഗി ആദിത്യനാഥ്
ലക്നൗ: കേരളത്തിനെതിരെ വീണ്ടും വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളം കലാപഭൂമി തന്നെയാണെന്നും കേരളത്തില്‍ ഉള്ളത് പോലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മറ്റെവിടേയും ഇല്ലെന്നും യോഗി പറഞ്ഞു.…
Read More » - 27 February
കഞ്ചാവും മയക്കുമരുന്നും പിടികൂടിയ സംഭവം : ഒരാൾ കൂടി പിടിയിൽ
നിലമ്പൂർ: നിലമ്പൂർ കൂറ്റമ്പാറയിൽ നിന്നു എക്സൈസ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിലമ്പൂർ കാളികാവ് ചെങ്കോട് സ്വദേശി തുണ്ടിയിൽ വീട്ടിൽ ഗുണ്ടുറാവു മുത്തു…
Read More » - 27 February
യൂറോപ്പ് തരിശുഭൂമിയാകും, ബാക്കിയുണ്ടാവുക റഷ്യയുടെയും വ്ലാഡിമറിന്റെയും മഹത്വം: ബാബാ വാന്‍ഗേയുടെ പ്രവചനം സത്യമാകുമോ?
പ്രവചനങ്ങൾ സത്യമാണോ? ആണെങ്കിലും അല്ലെങ്കിലും ബാബാ വാന്‍ഗേയുടെ ഈ പ്രവചനത്തേക്കുറിച്ച് ലോകരാജ്യങ്ങൾ അൽപ്പം ചർച്ച ചെയ്യേണ്ടതുണ്ട്. യൂറോപ്പ് തരിശുഭൂമിയാകുമെന്നും റഷ്യയുടെയും വ്ലാഡിമറിന്റെയും മഹത്വം മാത്രമായിരിക്കും അവിടെ നിലനില്ക്കുക…
Read More » - 27 February
കഴിഞ്ഞ മണിക്കൂറുകളിൽ മരണത്തിന് കീഴടങ്ങിയത് ഒരു കുട്ടി ഉൾപ്പെടെ 23 പേർ: 50 ലക്ഷം അഭയാർഥികൾ ഉണ്ടാകുമെന്ന് യുഎൻ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ വിഷയത്തിൽ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇരു രാജ്യങ്ങൾ തമ്മിലുള്ള അധിനിവേശത്തിന്റെ ദുരന്തം ഭീകരമെന്ന് യു എൻ. റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നതെന്നും…
Read More » - 27 February
മുഖത്തെ അമിത എണ്ണമയം ഒഴിവാക്കാൻ ചെയ്യേണ്ടത്
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…
Read More » - 27 February
ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം: സൗമ്യ സിപിഎം പഞ്ചായത്ത് അംഗത്വം രാജിവച്ചു
വണ്ടന്മേട്: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്കൂട്ടറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര…
Read More » - 27 February
നിലമ്പൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്
നിലമ്പൂർ : കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്. ചാരംകുളം തുവേശേരി നൗഷാദലി (45) ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ നിലമ്പൂർ ചാരംകുളത്താണ് സംഭവം. ബൈക്കിൽ…
Read More » - 27 February
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മണിപ്പൂരില്‍ സ്ഫോടനം: രണ്ടു പേര് മരിച്ചു
ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ മണിപ്പൂരിൽ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആറുവയസുകാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക്…
Read More » - 27 February
വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് വധു പിന്മാറി: വരനെ ബന്ദിയാക്കി മർദ്ദിച്ചതായി പരാതി
റെവ: വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് പിന്മാറി മധ്യപ്രദേശിലെ റെവ ജില്ലയിൽ നിന്നുള്ള ഒരു വധു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ചാണ് വധു…
Read More » - 27 February
ഉക്രൈനെതിരെയുള്ള സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി
മോസ്കോ: ഉക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ് രംഗത്ത്. യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 27 February
മറവിരോഗത്തെ അകറ്റി നിർത്താൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകവുമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…
Read More » - 27 February
വിദ്യാര്‍ത്ഥിനികളെ മർദിച്ചു : കണ്ണൂരില്‍ കായികാധ്യാപകന് പിടിയിൽ
കൂത്തുപറമ്പ് : യൂണിഫോം കോഡ് പാലിക്കാത്തതിന് സ്കൂള്‍ വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 27 February
നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന് രക്ഷ നേടാന്‍ ചില ഒറ്റമൂലികൾ വീട്ടിൽ തന്നെ പരീക്ഷിക്കാം
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തിൽ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ…
Read More » - 27 February
പുരുഷന്മാര് പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന് എം.പി
കീവ്: എ.കെ 47നുമായി യുക്രെയിന് എം.പിയും യുക്രെയിന് വോയിസ് പാര്‍ട്ടി നേതാവുമായ കീറ റുദിക്. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ സ്വയം പര്യാപ്തമാകണമെന്ന യുക്രെയിന് ജനതയുടെ ആശയത്തിലെ മുഖ്യ…
Read More » - 27 February
ഓപ്പറേഷൻ ഗംഗ: ഉക്രെയ്നില് നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി, മൂന്നാമത്തെ വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി: ഉക്രെയ്ന് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്.…
Read More » - 27 February
ഭിന്നശേഷിക്കാരിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
തൊടുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ വട്ടവട കോവിലൂർ ഉള്ളംകാട്…
Read More » - 27 February
17 കാരിയുടെ മുങ്ങിമരണം: ഇഷ ജലാശയത്തിലേക്ക് വീണത് വെള്ളത്തിൽ ഇറങ്ങി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ
കട്ടപ്പന: പിറന്നാൾ വീട് പെട്ടെന്ന് തന്നെ ഒരു മരണവീടായി മാറുന്ന കാഴ്ചയാണ് ഇടുക്കി കട്ടപ്പനക്കാർ കണ്ടത്. ഗൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണ് മരണപ്പെട്ട ഇഷ എല്ലാവർക്കും…
Read More » - 27 February
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാര്‍ക്ക്…
Read More » - 27 February
രൺജിത്ത് വധക്കേസ്: രണ്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് വധക്കേസിൽ രണ്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16- വാർഡ് ജോയിന്റ് സെക്രട്ടറി അജി എം,…
Read More » - 27 February
യുക്രൈനിൽ കുടുങ്ങി മക്കള്‍: പ്രാർത്ഥനകളോടെ മൂന്നാറിലെ മൂന്ന് കുടുംബം
ഇടുക്കി: യുക്രൈൻ- റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി വിദ്യാർത്ഥികൾ. യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ത്ഥനയിലാണ് മൂന്നാറിലെ…
Read More » - 27 February
ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ യുവാവ് പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ കിഴക്കതിൽ വീട്ടിൽ അൻസർ (38) ആണ് പൊലീസ് പിടിയിലായത്.…
Read More » - 27 February
‘മെരുക്കാനാവാത്ത ഒറ്റയാൻ’ ആരാണ് വ്ലാദിമിർ പുടിൻ? ആധുനിക ഹിറ്റ്ലര്‍ എന്ന പേര് എങ്ങനെ വന്നു
സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്കയ്ക്കും മുകളിൽ റഷ്യയെന്ന വൻശക്തി ഉണ്ടാകുമായിരുന്നു. അവിടെ ഏകാധിപതിയായ ഒരു പുതിയ ഹിറ്റ്ലർ വ്ലാദിമിർ പുടിൻ എന്ന പേരിൽ ജനിക്കുകയും ചെയ്യുമായിരുന്നു.…
Read More »