Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -6 March
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയും രക്ഷപ്പെട്ട പ്രവീണും വിവാഹിതർ: പ്രണയവും ചതിയും വെളിച്ചത്തിലേക്ക്
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. കാട്ടക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ മുറിയെടുത്ത…
Read More » - 6 March
വീട്ടുമുറ്റത്തേക്ക് കയറ്റാൻ കഴിയാതെ വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചു
ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാൻ മാർഗ്ഗം ഇല്ലാത്തതിനാൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ, മുണ്ടകത്തിൽ…
Read More » - 6 March
വിവാദങ്ങൾ കണക്കാക്കില്ല: ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: നാടിന് ആവശ്യമായ പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നാടിന്റെ ഭാവിക്ക് ആവശ്യമാണെന്നും നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി.…
Read More » - 6 March
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ
ജിദ്ദ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും…
Read More » - 6 March
പാർട്ടി പിളരുന്നു? പി ജയരാജൻ വെറും കറിവേപ്പിലയോ? കണ്ണൂരിൽ സൈബർ കലാപം രൂക്ഷം: മറുപടിയില്ലാതെ മുഖ്യനും
കണ്ണൂർ: സംസ്ഥാന കമ്മറ്റിയിൽ നിന്ന് പി ജയരാജൻ പുറത്താക്കപ്പെട്ടതോടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത. കണ്ണൂർ പാർട്ടി ഘടകങ്ങളിലാണ് പിജെയ്ക്ക് വേണ്ടി സഖാക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 6 March
തിന്നത് എല്ലിൻ്റെ ഇടയിൽ കുത്തുമ്പോൾ ഇത്രയ്ക്ക് പ്രശ്നം ഉണ്ടാകുമോ?: വകതിരിവില്ലാത്ത പുതിയ തലമുറ- അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ.…
Read More » - 6 March
‘റഷ്യയിൽ നിൽക്കണ്ട, എത്രയും പെട്ടന്ന് രാജ്യം വിടണം’: റഷ്യയിൽ കഴിയുന്ന പൗരന്മാരോട് അമേരിക്ക
കീവ്: യുക്രൈന്- റഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉടന്‍ തന്നെ റഷ്യ വിടാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് അമേരിക്ക. നേരത്തെ കാനഡയും സമാനമായ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. അനുകൂലമായ…
Read More » - 6 March
റഷ്യ യുദ്ധം തുടരുന്നത് ലോകത്തിനെ തന്നെ പ്രതിസന്ധിയിലാക്കും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇടപെടണം: ലിത്വാനിയൻ അംബാസിഡർ
ഡൽഹി: റഷ്യ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയിലെ ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രെനെവിഷ്യസ് പറഞ്ഞു. റഷ്യ ഉക്രൈനിയൻ ജനതയെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം…
Read More » - 6 March
വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കും: പദ്ധതിയുമായി യുഎഇ
അബുദാബി: വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി യുഎഇ. രാജ്യാന്തര പുനരുപയോഗ ഊർജ ഏജൻസിയും (ഐറീന) യുഎഇയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ബിയോണ്ട്…
Read More » - 6 March
റഷ്യയെ ചുറ്റിച്ച് അമേരിക്ക: വിസ, മാസ്റ്റര്‍ കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
മോസ്കോ: റഷ്യയ്ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി അമേരിക്ക. കാര്‍ഡ് പേയ്മെന്റ് ഭീമന്മാരായ വിസയും മാസ്റ്റര്‍ കാര്‍ഡും റഷ്യയിൽ നിർത്തിവെയ്ക്കുകയാണെന്ന പ്രഖ്യാപനമാണ് അമേരിക്ക ഇപ്പോൾ പുറത്ത് വിട്ടത്. ശനിയാഴ്ചയായിരുന്നു ഇവരുടെ…
Read More » - 6 March
സൈറൺ മുഴങ്ങുമ്പോൾ ബങ്കറിൽ പോണം, പിരീഡ്സ് ആയ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരം: ഉക്രൈനിൽ മകൾ കുടുങ്ങിയ ഒരമ്മയുടെ കുറിപ്പ്
റഷ്യ – ഉക്രൈൻ പ്രതിസന്ധിയുടെ ആഘാതങ്ങൾ ആ രാജ്യത്തെ മാത്രമായിരുന്നില്ല ബാധിച്ചിരുന്നത്. പലരാജ്യങ്ങളിലും ഉള്ളവർ തീ തിന്നുകയായിരുന്നു. ഉക്രൈനിൽ കഴിയുന്ന ഉറ്റവരെ ഓർത്ത്. തങ്ങളുടെ പ്രിയപ്പെട്ടവർ യാതൊരു…
Read More » - 6 March
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ…
Read More » - 6 March
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി യുക്രൈന്
കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടി യുക്രൈന്. റഷ്യ നടത്തുന്ന ആക്രമണം നിർത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ…
Read More » - 6 March
ഉക്രൈനിൽ വിദ്യാർത്ഥികൾക്കും അഭയാർത്ഥികൾക്കും അവശ്യസാധനങ്ങൾ വിതരണം ചെയ്ത് അമൃതാനന്ദമയീമഠം വൊളന്റിയർമാർ
ഡൽഹി: ഉക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ, ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാനും, അവശ്യസാധനങ്ങൾ വിതരണം ചെയ്യാനും എല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി,…
Read More » - 6 March
ബിസിനസുകാരനില്‍ നിന്ന് പിടിച്ചെടുത്തത് 4.25 കോടി: രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി
ലക്നൗ: ആദായനികുതി വകുപ്പ് ബിസിനസുകാരനില്‍ നിന്ന് നാലര കോടി രൂപ പിടിച്ചെടുത്തു. കാൺപൂരിലെ ഇന്സ്റ്റിറ്റ്യൂട് ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്സിന്റെ ഡയറക്ടറായ ദേവേന്ദര്‍ പാല് സിംഗിന്റെ കയ്യില്‍ നിന്നും…
Read More » - 6 March
വായ്പ തിരിച്ചടവ് മുടങ്ങി നോട്ടീസ് വന്നതിൽ മനംനൊന്ത് ഗൃഹനാഥൻ വളർത്തുനായയുടെ ബെൽറ്റ് കഴുത്തിൽ കുരുക്കി ആത്ഹത്യ ചെയ്തു
തൃശ്ശൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ, ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ നല്ലങ്കര സ്വദേശി വിജയനാണ് കടബാധ്യതയിൽ മുങ്ങി ആത്മഹത്യ…
Read More » - 6 March
‘പത്ത് വർഷത്തെ സ്വപ്ന ഭവനമാണ് ഉപേക്ഷിച്ചത്’: ഉക്രൈനിലേക്ക് മടങ്ങിവരുമെന്ന് പ്രതിജ്ഞ ചെയ്ത് അമ്മമാർ
കീവ്: യുദ്ധം കലുഷിതമാകുന്ന ഉക്രൈനില്‍ നിന്ന് കുഞ്ഞുങ്ങളെയും വാരിയെടുത്ത് കൊണ്ട്, വീട് ഉപേക്ഷിച്ച് അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത് ആയിരക്കണക്കിന് അമ്മമാർ ആണ്. അവരിൽ ഒരാളാണ്, യൂലിയ…
Read More » - 6 March
‘മണിച്ചേട്ടനെ മറക്കാൻ പറ്റുമോ’, മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറ് വർഷം
പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്ന് ആറ് വയസ്സ്. മലയാളികളെയും, മലയാള സിനിമയെയും ഇത്രത്തോളം സ്വാധീനിച്ച ഒരു നടനോ, ഗായകനോ, മനുഷ്യനോ ഇതുവരേയ്ക്കും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചിരിപ്പിച്ചും,…
Read More » - 6 March
നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരം നിലനിര്‍ത്തും: കനത്ത മത്സരം നേരിടേണ്ടി വരില്ലെന്ന് ദേശീയ നേതൃത്വം
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ബി.ജെ.പി നേതൃത്വം. പഞ്ചാബില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഡൽഹിയില്‍ നടത്തിയ…
Read More » - 6 March
കെഎസ്ആര്‍ടിസിയിലെ ലൈംഗികാതിക്രമം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. സംഭവത്തില്‍ എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…
Read More » - 6 March
‘ഇനി നാമൊന്ന്’: മോതിരം പരസ്പരം മാറി ആര്യയും സച്ചിനും, പൂക്കളാൽ അലങ്കരിച്ച് എ.കെ.ജി സെന്റർ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു മോതിരം…
Read More » - 6 March
എംജി സർവ്വകലാശാല ജീവനക്കാരി എൽസി 4 പേരിൽ നിന്ന് കൂടി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ്, 2 മാർക്ക് ലിസ്റ്റുകൾ തിരുത്തി
കോട്ടയം: കൈക്കൂലി കേസിൽ പിടിയിലായ, എംജി സർവ്വകലാശാലയിലെ എം.ബി.എ വിഭാഗം അസിസ്റ്റന്റ് സി.ജെ എൽസി നാല് വിദ്യാർത്ഥികളിൽ നിന്ന് കൂടി കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഇവരെ…
Read More » - 6 March
വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കും: അമിത് ഷാ
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ജനുവരി മുതൽ തന്നെ സർക്കാർ…
Read More » - 6 March
സിപിഎമ്മിന്റെ സംയമനം ദൗർബല്യമായി കാണരുത്: ഹരിദാസിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിൻ്റെ ഉന്നതതല ഗൂഡാലോചന…
Read More » - 6 March
ഓപറേഷൻ ഗംഗയ്ക്കായി പോളണ്ടിൽ ഏകോപനം നടത്തുന്നത് മലയാളി വനിത, നഗ്മ മല്ലിക്കിനെ പരിചയപ്പെടാം
പോളണ്ട്: ഉക്രൈൻ – റഷ്യ പ്രതിസന്ധിക്കിടെ ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ ഗംഗ’ അതിന്റെ അവസാന ഘട്ടത്തിൽ. ‘ഓപ്പറേഷൻ ഗംഗ’യ്ക്ക് പിറകിൽ നിരവധിയാളുകളാണുള്ളത്.…
Read More »