Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -6 March
വലിയ രാജ്യങ്ങൾക്ക് കഴിയാത്തതാണ് ഇന്ത്യ ചെയ്യുന്നത്: രാജ്യത്തിന്റെ ഉക്രൈൻ ഒഴിപ്പിക്കൽ യജ്ഞം വിജയിച്ചെന്ന് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുടെ ഉക്രൈൻ ഒഴിപ്പിക്കൽ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വലിയ രാജ്യങ്ങൾക്ക് കഴിയാത്ത കാര്യമാണ് ഇന്ത്യ നടത്തുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു കഴിഞ്ഞു.…
Read More » - 6 March
റഷ്യന്‍ പ്രസിഡന്റ് പുടിന് അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം പത്ത് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. അതേസമയം, രഹസ്യങ്ങളുടെ കലവറയായ വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ്…
Read More » - 6 March
മദ്യലഹരിയിൽ വാക്കുതർക്കം : യുവാവിന് വെട്ടേറ്റു
പഴഞ്ഞി: മദ്യപിച്ച് വാക്കുതർക്കത്തിനിടെ കാട്ടകാമ്പാൽ ചിറക്കൽ കോളനിയിൽ യുവാവിന് വെട്ടേറ്റു. ഐ.എച്ച്.ഡി.പി കോളനിയിൽ പണിക്കത്തുപറമ്പിൽ ബേബിക്കാണ് (32) വെട്ടേറ്റത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇടതു…
Read More » - 6 March
നിയമവിരുദ്ധ പ്രവര്‍ത്തനം തടയണം: ബംഗാളില്‍ ഇന്റര്‍നെറ്റ് വിലക്കി മമത
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും,…
Read More » - 6 March
ഐഎഫ്എഫ്കെയിൽ മണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല, സർക്കാർ സ്മാരകം പണിതില്ല: എല്ലാത്തിനും കാരണം കുശുമ്പ് ആണെന്ന് വിനയൻ
തിരുവനന്തപുരം: കലാഭവൻ മണി മരണമടഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിടുമ്പോൾ, അതുല്യ കലാകാരനെ സാംസ്കാരിക ലോകവും, സർക്കാരും തഴഞ്ഞെന്ന് ആരോപിച്ചുകൊണ്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. തന്നോടുള്ള കുശുമ്പ് മൂലം…
Read More » - 6 March
എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി
ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത…
Read More » - 6 March
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നത് എല്ലാവര്ക്കും സ്വീകാര്യനായ നേതാവ്
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുക. അതേസമയം, പാണക്കാട്…
Read More » - 6 March
‘സ്ത്രീ പ്രാതിനിധ്യം ഉയർന്നാൽ പാർട്ടി തകരും’: കോടിയേരി തമാശ പറഞ്ഞതാണെന്ന് കെ.കെ ശൈലജ, രക്ഷകയായി ടീച്ചറമ്മ
കൊച്ചി: സ്ത്രീ പ്രാതിനിധ്യം 50 ശതമാനം ആയാൽ പാർട്ടി തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് തമാശയ്ക്കെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്ത്രീസംവരണത്തെ…
Read More » - 6 March
എല്ലാ സ്കൂളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ…
Read More » - 6 March
മിഷേൽ ഷാജിയുടെ മരണം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങി കുടുംബം
കൊച്ചി: സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാർച്ച് ആറിനാണ് പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ…
Read More » - 6 March
പൂണെ മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: മെട്രോ ട്രെയിനില്‍ കുട്ടികളോടൊപ്പം യാത്ര
പൂണെ: പൂണെ മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടമായ 12…
Read More » - 6 March
മസ്കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ
മസ്കത്ത്: മസ്കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ. സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ, റുവിയിലെ…
Read More » - 6 March
തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും മോദി എഫക്ട് തന്നെ : നാലിടത്തും ഭരണം ഉറപ്പിച്ച് ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി തന്നെയെന്ന് ഉറപ്പിച്ച് ദേശീയ നേതൃത്വം. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അമിത് ഷായും ജെപി നദ്ദയും പറഞ്ഞു.…
Read More » - 6 March
നാലു ചാക്ക് ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്താൻ ശ്രമിച്ച നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഘത്തിൽപെട്ട രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം ഇരുൾകുന്ന്…
Read More » - 6 March
അമൃത്സറിൽ ബിഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: അഞ്ച് സൈനികർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: സഹപ്രവർത്തകന്റെ വെടിയേറ്റ് അമൃത്സറിൽ ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരതരമായി പരിക്കേറ്റു. വെടിയുതിർത്ത സൈനികനും ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍…
Read More » - 6 March
കെഎസ്ആർടിസി ബസിലെ പീഡനം: ഇടപെടാതിരുന്നതിൽ ക്ഷമ ചോദിച്ച് കണ്ടക്ടർ, ഇരയോട് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷൻ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെ നടന്ന അതിക്രമത്തില്‍ ഇടപെടാതിരുന്നതില്‍ ക്ഷമാപണം നടത്തി ബസ് കണ്ടക്ടര്‍ രംഗത്തെത്തി. തുടക്കത്തില്‍ തന്നെ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു.…
Read More » - 6 March
വാക്സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാം: സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാമെന്ന് സൗദി അറേബ്യ. തവക്കൽനാ, ഇഅ്തമർനാ ആപ്പ് വഴി ബുക്ക് ചെയ്യുന്ന വാക്സിൻ എടുത്ത എല്ലാവർക്കും പ്രായപരിധി…
Read More » - 6 March
കള്ളക്കേസെന്നും നാടകമെന്നും പറഞ്ഞവരുണ്ട്, പൃഥ്വിരാജ്, ആഷിഖ് അബു അടക്കമുള്ളവർ കൂടെ നിന്നു: മൗനം വെടിഞ്ഞ് ഭാവന
കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി…
Read More » - 6 March
മുഖം മുഴുവൻ മറച്ച് ക്ലാസിൽ ഇരിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിന്? കെ കെ ശൈലജ ചോദിക്കുന്നു
കൊച്ചി: കർണാടകയിലെ ഹിജാബ് നിരോധനത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹിജാബിന്റെ പേരും പറഞ്ഞ് കുട്ടികളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് ശൈലജ വ്യക്തമാക്കി. ഹിജാബിന്റെ…
Read More » - 6 March
സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊതുവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് ഒരു വർഷം തടവും 10,000 ദിർഹം (2.08…
Read More » - 6 March
‘അവളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്’: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ വെളിപ്പെടുത്തി, അറസ്റ്റ്
തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയെയാണ് ഇന്ന് തമ്പാനൂരിലെ ഹോട്ടൽ…
Read More » - 6 March
ചെറുപ്പം മുതലുള്ള ബന്ധം,തിരിച്ച് വരുമെന്ന് കരുതിയിരുന്നു: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി
കൊച്ചി : മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി. തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു…
Read More » - 6 March
120 ബസുകൾ തയ്യാർ, വേണ്ടത് ഉക്രൈന്റെ അനുമതി മാത്രം: പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സുമിയിലെ 700 വിദ്യാർത്ഥികൾ
സുമി: റഷ്യൻ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസവും ഇന്ത്യ രക്ഷാപ്രവർത്തനത്തിലാണ്. ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി, സുമിയിൽ കഴിയുന്ന 600 ഓളം വിദ്യാർത്ഥികളെ അതിർത്തി കടത്തുക എന്നതാണ്. ഭൂരിഭാഗം…
Read More » - 6 March
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയും രക്ഷപ്പെട്ട പ്രവീണും വിവാഹിതർ: പ്രണയവും ചതിയും വെളിച്ചത്തിലേക്ക്
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. കാട്ടക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ മുറിയെടുത്ത…
Read More » - 6 March
വീട്ടുമുറ്റത്തേക്ക് കയറ്റാൻ കഴിയാതെ വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചു
ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാൻ മാർഗ്ഗം ഇല്ലാത്തതിനാൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ, മുണ്ടകത്തിൽ…
Read More »