Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -15 March
അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75: സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കര്‍ശനമാക്കുന്നു
തിരുവനന്തപുരം: സിപിഐഎമ്മിന് പിന്നാലെ പ്രായപരിധി കര്‍ശനമാക്കി സിപിഐ. സിപിഐ ദേശീയ നേതൃത്വത്തിന്റെതാണ് നിര്‍ദ്ദേശം. ബിജെപിയെ തോല്‍പ്പിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം അനിവാര്യമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഡല്‍ഹിയില്‍…
Read More » - 15 March
വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തെ പിന്തള്ളി അശ്വിന്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ ആര് അശ്വിന്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയുടെ…
Read More » - 15 March
മീൻപിടിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം
കൊളത്തൂർ: ഭാരതപ്പുഴയിൽ മീൻപിടിക്കാനെത്തിയ വെങ്ങാട് സ്വദേശി പുഴയിൽ കുഴഞ്ഞു വീണ് മരിച്ചു. വെങ്ങാട് പള്ളിപ്പടിയിലെ വാതുക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ശറഫുദ്ദീൻ (46) ആണ് മരിച്ചത്. ഇന്നലെ…
Read More » - 15 March
ഉപരോധം ഇന്ത്യക്ക് ഉപകാരമോ? ഡിസ്കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും: വൻചതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യ മാറിചിന്തിച്ചേക്കുമെന്നാണ്…
Read More » - 15 March
ഗോൾഡൻ വിസ സ്വീകരിച്ച് സിഐഐ മേധാവി
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് ഇന്ത്യയുടെ പരമോന്നത വ്യാപാര സംഘടനയായ ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി. അബുദാബി ചേംബർ ഓഫ്…
Read More » - 15 March
ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി ഉപദ്രവിച്ച ശേഷം സ്കൂട്ടർ കത്തിച്ചു : യുവാവ് അറസ്റ്റില്‍
അഞ്ചല്‍ : ഭാര്യാവീട്ടിലെത്തി ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി ഉപദ്രവിക്കുകയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുനലൂർ ശാസ്താം കോണം…
Read More » - 15 March
നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കാള്‍മാര്‍ക്സ് അനുസ്മരണ ദിനം ആചരിച്ച് കമ്മ്യൂണിസ്റ്റുകാര്‍
കീവ്: റഷ്യ അധിനിവേശനത്തിനിടെ നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റാലി നടത്തി. ഉക്രൈനിലെ വിമത പ്രദേശമായ ഖെഴ്സനിലാണ് കാള്‍മാര്‍ക്സ് അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ്,…
Read More » - 15 March
യുവാവിന് നേരെ ആക്രമണം : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കരുവ ഇഞ്ചവിള അഷ്ടമുടിമുക്കിന് സമീപം ചരുവിളപുത്തൻ വീട്ടിൽ സ്മിതേഷ് (35), തൃക്കരുവ നടുവിലച്ചേരിയിൽ മുളക്കൽ വയൽ പ്രീതാലയം…
Read More » - 15 March
അനധികൃത പണമിടപാട്: രാജ്യം വിടാൻ ശ്രമിക്കവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂരിൽ വെച്ച് പിടികൂടി എൻഫോഴ്സ്മെന്റ്
മലപ്പുറം: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്തു. പെരുമ്പടപ്പ് സ്വദേശി ബി പി അബ്ദുൾ…
Read More » - 15 March
ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു
ദുബായ്: ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് താരം അമേലിയ കെറാണ് മികച്ച വനിതാ താരം.…
Read More » - 15 March
ഹിജാബ് വിവാദം: നിർണായകവിധി ഇന്ന്, ഒരാഴ്ച നിരോധനാജ്ഞ
ബെംഗളൂരു: രാജ്യത്തെ വിവാദങ്ങളിലേക്ക് നയിച്ച ഹിജാബ് നിരോധനത്തില്‍, കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല…
Read More » - 15 March
ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കറുകച്ചാൽ: ഓട്ടോയും കാറും കൂട്ടിയിടിച്ചൂണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മാമ്മൂട് ചിറയിൽ സാബു (47) ഒപ്പമുണ്ടായിരുന്ന ബേബിച്ചൻ എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ്…
Read More » - 15 March
ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു : ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ എസ് ഐ രാഹുലിനെതിരെ പൊലീസ് മുന്നാംമുറയെന്ന് ആരോപണം. ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ് എന്ന യുവാവിനെ എസ് ഐ ക്രൂരമായി മർദ്ദിച്ചുവെന്നാണ്…
Read More » - 15 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ശര്‍ക്കര പറാത്ത
മിക്കവാറും കുട്ടികളും ഭക്ഷണം കഴിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിയ്ക്കും. പറാത്ത കുട്ടികള്‍ പെട്ടെന്നു കഴിയ്ക്കാന്‍ മടിയ്ക്കും. എന്നാല്‍, ശര്‍ക്കര ചേര്‍ത്ത പറാത്തയുണ്ടാക്കി നല്കി നോക്കൂ. മധുരം ഇഷ്ടപ്പെടുന്നതു കൊണ്ട് ഇവര്‍…
Read More » - 15 March
വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ‘കശ്മീര്‍ ഫയല്‍സ്’: ആദ്യം നിരസിച്ച തിയേറ്റർ ഉടമകൾ ചിത്രത്തിനായി ക്യൂ നിൽക്കുന്നു
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ കഥയാണ് പറയുന്നത്. താഴ്വരയിലെ…
Read More » - 15 March
റഷ്യ – ഉക്രൈൻ യുദ്ധം: മരിയുപോളിൽ മരിച്ച് വീണത് 2,500 സാധാരണക്കാർ, യുദ്ധത്തിൽ വിജയികളില്ല, ഇരകൾ മാത്രം
മരിയുപോൾ: ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടാണ്, അവർ മരിയുപോളിലേക്ക് കാലെടുത്ത് വെച്ചത്. കേവും ഖാർകീവും ആയിരുന്നു റഷ്യ ആദ്യം ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ,…
Read More » - 15 March
ഇത്തരത്തിൽ ആളുകളെ അപമാനിക്കരുത്, ഇത് വളരെ വേദനിപ്പിക്കുന്നതാണ്: സന്തോഷ് വർക്കി
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ മോഹൻലാൽ ആരാധകനായ ‘ആറാട്ട്’ സന്തോഷ് വർക്കി. ഇത്തരത്തിൽ ആളുകളെ അപമാനിക്കരുതെന്നും ഇത്, വളരെ വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി.…
Read More » - 15 March
ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ: സൗദിയെ വിമര്‍ശിച്ച് ഇറാന്
ടെഹ്റാന്: സൗദിയെ വിമര്‍ശിച്ച് ഇറാന് രംഗത്ത്. സൗദി അറേബ്യയുമായി നടത്താനിരുന്ന അഞ്ചാം വട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗദി നടപ്പാക്കിയ കൂട്ട വധശിക്ഷയെ…
Read More » - 15 March
സൗജന്യ കമ്പ്യൂട്ടർ കോഴ്സ് പരിശീലനം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ…
Read More » - 15 March
കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടും, ഉന്നതരെ പിടിച്ച് ജയിലിൽ ഇടും: താക്കീതുമായി റഷ്യ
മോസ്കോ: പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യ. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയുടെ താക്കീത്. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ…
Read More » - 15 March
യുക്രെയ്ന് സൈന്യം ഡൊണെക്സില് നടത്തിയ സ്ഫോടനത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു
മോസ്കോ: യുക്രെയ്ന് സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഡൊണെക്സില് നടത്തിയ സ്ഫോടനത്തിലാണ് 16 പേര് കൊല്ലപ്പെട്ടത്. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്റ്റോപ്പിന് അരികിലും എടിഎം…
Read More » - 15 March
മാര്‍ച്ച് 31ന് മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും
മുംബൈ: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്കിംഗ് മേഖല. മാര്‍ച്ച് 31 ന് ശേഷം എസ്ബിഐയുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാം എന്നാണ് ബാങ്ക് നല്കുന്ന മുന്നറിയിപ്പ്. അതായത്,…
Read More » - 15 March
പാലിന് ഇരട്ടിവില, മരുന്നും വെള്ളവും കിട്ടാതാകുമോയെന്ന് പേടി: വലഞ്ഞ് റഷ്യയിലെ സാധാരണക്കാർ
കീവ്: ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. ഫെബ്രുവരി 22 മുതൽ അമേരിക്കയും ബ്രിട്ടണും മറ്റു സഖ്യരാഷ്ട്രങ്ങളും റഷ്യക്കെതിരായ ഉപരോധം ആരംഭിച്ചിട്ടും മൂന്നാഴ്ച കഴിഞ്ഞു. ഉപരോധത്തില്‍…
Read More » - 15 March
‘ഓർക്കുമ്പോൾ ഇപ്പോഴും ഭയം’: മൂന്ന് പതിറ്റാണ്ടിലേറെയായി പാലിച്ച നിശബ്ദത വെടിഞ്ഞ് ഗിരിജയുടെ കുടുംബം
ബന്ദിപ്പോര: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. 1990-ൽ…
Read More » - 15 March
സംസ്ഥാനത്ത് ക്രമാതീതമായി ചൂട് ഉയരുന്നതിനു പിന്നില്‍ യുവി കിരണങ്ങള്‍
തിരുവനന്തപുരം: മേഘങ്ങളില്ലാതെ ആകാശം തെളിയുന്ന പ്രവണതയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. . സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയിലേയ്ക്ക് പതിക്കുന്നതിനാലാണ് ഇത്രയും ചൂട്…
Read More »