KollamNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സി​ൽ മോ​ഷ​ണം : രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

കോ​യമ്പ​ത്തൂ​ർ റെ​യി​ൽ​വേ കോ​ള​നി​യി​ൽ 24 -എ ​യി​ൽ കൗ​സ​ല്യ (22), റെ​യി​ൻ​ബോ കോ​ള​നി​യി​ൽ ക​റു​പ്പ​ൻ ഭാ​ര്യ ഭ​വാ​നി (ശാ​ന്തി-28 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ രണ്ട് തമിഴ്നാട് സ്വദേശിനികൾ പൊ​ലീ​സ് പി​ടിയിൽ. കോ​യമ്പ​ത്തൂ​ർ റെ​യി​ൽ​വേ കോ​ള​നി​യി​ൽ 24 -എ ​യി​ൽ കൗ​സ​ല്യ (22), റെ​യി​ൻ​ബോ കോ​ള​നി​യി​ൽ ക​റു​പ്പ​ൻ ഭാ​ര്യ ഭ​വാ​നി (ശാ​ന്തി-28 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ള​മ്പള​ളൂ​ർ -അ​മ്മ​ച്ചി​വീ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ പി​ടി​യിലായ​ത്.

ഇ​ളം​മ്പ​ള്ളൂ​രി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ ആയിരുന്നു മോഷണശ്രമം നടത്തിയത്. സ​ര​സ്വ​തി, റ​ഷീ​ദ എ​ന്നി​വ​രു​ടെ സ്വ​ർ​ണ​മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ആ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Read Also : 61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ്.​ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐമാ​രാ​യ ബാ​ല​ച​ന്ദ്ര​ൻ, അ​ഷ​റ​ഫ്, എ​എ​സ്ഐ മി​നു​രാ​ജ്, എ​സ് സി​പി​ഒ ജ​ല​ജ, സി​പി​ഓ സ​ജീ​വ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button