Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -23 May
മോഹൻലാലിന്റെ ജന്മദിനം: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്സ്
കുവൈത്ത് സിറ്റി: മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്സ് കുവൈത്ത് ചാപ്റ്റർ. പതിവുപോലെ ഇത്തവണയും ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ലാൽ…
Read More » - 23 May
അപകടകാരിയായ സ്ട്രൈക്കറാണവന്‍, ഓസ്ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ അവന് ശരിക്കും തിളങ്ങാനാകും: മാത്യു ഹെയ്ഡന്
മുംബൈ: ഐപിഎല്ലിൽ രാഹുല്‍ ത്രിപാഠിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഐപിഎല്‍ കമന്റേറ്ററും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ മാത്യു ഹെയ്ഡന്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനുള്ള ത്രിപാഠിയുടെ കഴിവും…
Read More » - 23 May
സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: മതപരിവര്‍ത്തന നിയമം കൂടുതല്‍ ശക്തമാക്കുമെന്ന് പുഷ്കര്‍ സിംഗ് ധാമി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. മതപരിവര്‍ത്തന നിയമം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള പദ്ധതികള്‍…
Read More » - 23 May
താലിബാന്റെ ഉത്തരവ് പാലിച്ചു: മുഖം മറച്ച് പ്രമുഖ ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍
കാബൂൾ: താലിബാന് ഉത്തരവ് പാലിച്ച് വനിതാ ടെലിവിഷന്‍ അവതാരകര്‍. വനിതാ അവതാരകർ മുഖം മറച്ച് പരിപാടികള്‍ അവതരിപ്പിക്കണമെന്ന താലിബാന്റെ ഉത്തരവാണ് ഒടുവിൽ അവതാരകര്‍ അംഗീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭരണം…
Read More » - 23 May
സിംഹത്തിന്റെ വായിൽ കൈയ്യിട്ടു, വിരൽ കടിച്ചെടുത്ത് സിംഹം: വൈറൽ വീഡിയോ
മൃഗശാലകളിൽ പോകുമ്പോൾ അവിടെയുള്ള മൃഗങ്ങളെ ശല്യം ചെയ്യരുത് എന്ന് പലയിടങ്ങളിലായി മുന്നറിയിപ്പ് ഉണ്ടാകാറുണ്ട്. എന്നാൽ, ഈ മുന്നറിയിപ്പുകൾക്ക് പുല്ലുവില കൊടുത്ത് ചിലർ പല സാഹസങ്ങളും കാണിക്കും. അത്തരത്തിൽ…
Read More » - 23 May
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി..
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 23 May
‘ഏതെങ്കിലും ജെ.എൻ.യു വിദ്യാർത്ഥിയിൽ നിന്നായിരിക്കും അയാൾക്ക് ഈ വിവരം കിട്ടിയത്’: പരിഹസിച്ച് അസം മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ ഇന്ത്യയെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും, കേവലം യൂണിയൻ…
Read More » - 23 May
മെഡിക്കല്‍ കോളജുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തെ തുടർന്നാണ് മന്ത്രി കർശന നടപടിയിലേക്ക് നീങ്ങിയത്.…
Read More » - 23 May
ഒരുപാട് പേര് എന്നെ എഴുതിത്തള്ളിയിരുന്നു, ഈ തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ട്: ദിനേശ് കാര്‍ത്തിക്
മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ടെന്ന് വിക്കറ്റ് കീപ്പർ ദിനേശ് കാര്‍ത്തിക്. ഇത്തവണത്തേത് ഏറ്റവും സ്പെഷ്യലായ തിരിച്ചുവരവാണെന്നും ഒരുപാട് പേര് എന്നെ എഴുതിത്തള്ളിയിരുന്നുവെന്നും താരം പറഞ്ഞു.…
Read More » - 23 May
‘ഖുറാൻ വീട്ടിൽ നിന്ന് പഠിപ്പിക്കട്ടെ, മദ്രസകൾ എന്തിനാണ്?’: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ന്യൂഡൽഹി: രാജ്യത്ത് മദ്രസ എന്ന വാക്ക് തന്നെ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്കൂളുകളില്‍ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ മദ്രസ എന്ന വാക്ക്…
Read More » - 23 May
ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച കേസ് : പ്രതി അറസ്റ്റില്‍
കായംകുളം: ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പത്തിയൂര്‍ പടിഞ്ഞാറ് മുറി അജിത് ഭവനത്തില്‍ അജിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്. സി.ഡി നെറ്റ് ചാനലിലെ റിപ്പോട്ടര്‍…
Read More » - 23 May
സുഹൃത്തെന്ന് ധൈര്യമായി പറയാൻ പറ്റുന്നയാളാണ് ഐശ്വര്യ റായ്: പ്രീതി സിന്റ
ബോളിവുഡിൽ ഒരു ഘട്ടത്തിൽ പരസ്പരം പിണങ്ങിയിരുന്ന താരങ്ങളായിരുന്നു പ്രീതി സിന്റയും കരീന കപൂറും. ഇരുവരും പരസ്പരം പരസ്യമായി തന്നെ രംഗത്തെത്തുക വരെയുണ്ടായിട്ടുണ്ട്. നേരത്തെ തങ്ങളുടെ പിണക്കത്തെക്കുറിച്ച് പ്രീതി…
Read More » - 23 May
പ്രകോപനപരമായ മുദ്രാവാക്യം: കുട്ടി വിളിച്ചത് സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട്, അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആൺകുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോവുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചുകുട്ടിയുടെ…
Read More » - 23 May
അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : യുവാവ് പൊലീസ് പിടിയിൽ
കുമളി: അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തേനി ജില്ലയിലെ കൊടുവിലാർപെട്ടി സ്വദേശി മുത്തുസ്വാമിയെയാണ് (26) അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂരിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവൽക്കാരനായിരുന്നു…
Read More » - 23 May
കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടായില്ല: വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവന്തപുരം: കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന്…
Read More » - 23 May
ചൈന തായ്വാനെ ആക്രമിച്ചാൽ യുഎസ് നോക്കി നിൽക്കില്ല: പ്രസിഡന്റ് ജോ ബൈഡൻ
ടോക്കിയോ: ചൈന തായ്വാൻ ആക്രമിച്ചാൽ യുഎസ് നോക്കിനിൽക്കില്ലെന്ന് പ്രസിഡണ്ട് ജോ ബൈഡൻ. സൈനിക ബലം ഉപയോഗിക്കേണ്ടി വന്നാൽ അത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടോക്കിയോവിൽ…
Read More » - 23 May
ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 23 May
‘ദിലീപിനൊപ്പം സിനിമ ചെയ്യും, അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ?’: ദുർഗ കൃഷ്ണ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മാറ്റി നിർത്തുന്നത് ശരിയല്ലല്ലോ എന്നും ദുർഗ…
Read More » - 23 May
കേരള പൊലീസ് മോശമായി പെരുമാറി: ആരോപണവുമായി അർച്ചന കവി
കൊച്ചി: കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അര്‍ച്ചന കവി. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ, വഴിതടഞ്ഞ പൊലീസിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വന്നത് വളരെ…
Read More » - 23 May
ഡിജിറ്റൽ മെറ്റീരിയൽസ് തെളിവല്ല: വിധിയിൽ നിരാശയെന്ന് കിരൺകുമാറിന്റെ അഭിഭാഷകൻ
കൊല്ലം: വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയ്ക്ക് പിന്നാലെ, കിരൺ കുമാറിന്റെ അഭിഭാഷകൻ. വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ…
Read More » - 23 May
യുവതിയുടെ മാല പൊട്ടിച്ചു കടന്ന യുവാക്കളിൽ രണ്ടാമനും അറസ്റ്റിൽ
കുമളി: പട്ടാപ്പകൽ നടുറോഡിൽ യുവതിയുടെ മാല പൊട്ടിച്ചു കടന്ന യുവാക്കളിൽ രണ്ടാമനും അറസ്റ്റിൽ. തിരുപ്പൂർ, റാക്കിയ പാളയം സ്വദേശി നൗഫലാണ് (22) അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് കുമളി…
Read More » - 23 May
യുദ്ധത്തിൽ അഭയം നൽകി, ദിവസങ്ങൾക്കുള്ളിൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി ഗൃഹനാഥൻ
വെസ്റ്റ് യോർക്ക്ഷെയർ: റഷ്യ-ഉക്രൈൻ യുദ്ധത്തിൽ അഭയാർത്ഥിയായി വീട്ടിലെത്തിയ യുവതിക്കൊപ്പം ഗൃഹനാഥൻ ഒളിച്ചോടി. 22കാരിയായ ഉക്രൈൻ സ്വദേശി സോഫിയ കർക്കാഡിമും ടോണി ഗാർനെറ്റുമാണ് ഒളിച്ചോടിയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ബ്രാഡ്ഫോർഡിൽ…
Read More » - 23 May
പ്രമേഹ രോഗികൾ ദിവസവും ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 23 May
ശ്രീലങ്കയ്ക്കുള്ള അവശ്യ വസ്തുക്കളുടെ ആദ്യ ലോഡുമായി ഇന്ത്യൻ കപ്പൽ പുറപ്പെട്ടു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് അവശ്യ വസ്തുക്കൾ നൽകി ഇന്ത്യ. അരിയും മരുന്നുമടക്കം അവശ്യ വസ്തുക്കൾ അടങ്ങിയ കപ്പലാണ് കൊളംബോയിൽ എത്തിയത്. ലങ്കൻ വിദേശകാര്യ…
Read More » - 23 May
‘തകർത്തതൊക്കെ തിരിച്ചു കെട്ടും’, പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
ഗോവ: പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ചുകളിലേക്ക് നടന്നടുക്കുന്ന വിനോദ സഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും, അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. Also…
Read More »