IdukkiNattuvarthaLatest NewsKeralaNews

അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : യുവാവ് പൊലീസ് പിടിയിൽ

തേനി ജില്ലയിലെ കൊടുവിലാർപെട്ടി സ്വദേശി മുത്തുസ്വാമിയെയാണ് (26) അറസ്റ്റ് ചെയ്തത്

കുമളി: അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തേനി ജില്ലയിലെ കൊടുവിലാർപെട്ടി സ്വദേശി മുത്തുസ്വാമിയെയാണ് (26) അറസ്റ്റ് ചെയ്തത്.

ഗൂഡല്ലൂരിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവൽക്കാരനായിരുന്നു മുത്തുസ്വാമി. ഈ ഭാഗത്തെ മറ്റൊരു തോട്ടത്തിന്‍റെ കാവൽക്കാരന്‍റെ ഭാര്യ നന്ദിനിയെയാണ് (26) കൊലപ്പെടുത്തിയത്.

Read Also : ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് നോക്കി നിൽക്കില്ല: പ്രസിഡന്റ് ജോ ബൈഡൻ

മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button