Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -28 May
വയോധികയുടെ പെൻഷൻ തട്ടിയെടുത്ത ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ
തിരുവനന്തപുരം: വയോധികയുടെ പണം തട്ടിയ സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. കറുകച്ചാൽ സബ്ട്രഷറി ജൂനിയർ സൂപ്രണ്ടും തിരുവനന്തപുരം ചെങ്കൽ സ്വദേശിയുമായ അരുണാണ് പോലീസ് പിടിയിലായത്. നെയ്യാറ്റിൻകര സബ്…
Read More » - 28 May
ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൃത്തിഹീനമായ ഭക്ഷണം നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി പിണറായി സർക്കാർ. ഇതിന്റെ ഭാഗമായി ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിൻ…
Read More » - 28 May
ആരോഗ്യത്തിനും സൗന്ദര്യത്തിനും ‘ഗ്രീന്‍ ടീ’
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 28 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വെജിറ്റബിൾ ചപ്പാത്തി
ചപ്പാത്തിയുണ്ടാക്കുന്നത് പൊതുവില്‍ പരിചിതമായ കാര്യമാണ്. അരി ആഹാരങ്ങള്‍ ഉപേക്ഷിക്കാന്‍ താല്പര്യമുള്ളവര് പൊതുവില്‍ ആശ്രയിക്കുന്നത് ചപ്പാത്തിയെ തന്നെയാണ്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ ചപ്പാത്തി ശീലിക്കുന്നതിലൂടെ സാധിക്കും.…
Read More » - 28 May
പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചത് ഭാര്യയും കുട്ടിയും ഉള്ള ആൾ: ബ്ലാക്ക്മെയിൽ കൂടിയതോടെ യുവതി എലിവിഷം കഴിച്ചു മരിച്ചു
ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവാവ് ചതിച്ചതിന് പിന്നാലെ, യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കി. ഉഡുപ്പി ജില്ലയിലെ കുണ്ടപുരയിലാണ് സംഭവം. ശിൽപ ദേവഡിഗ എന്ന 25കാരിയാണ് ആത്മഹത്യ…
Read More » - 28 May
എണ്ണവില വീണ്ടും കുതിക്കുന്നു
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കത്തിക്കയറുന്നു. വാരാന്ത്യം എണ്ണവില 110 ഡോളറിന് അടുത്തായിരുന്നെങ്കില്‍ ഇന്നത് 120 ഡോളറിനോട് അടുക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം…
Read More » - 28 May
ചാമ്പ്യന്മാരുടെ പോരാട്ടം: പന്തുരുളാൻ ദിവസങ്ങൾ മാത്രം
വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ജൂൺ ഒന്നിന് നടക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും…
Read More » - 28 May
ഉടൻ എന്തെങ്കിലും ചെയ്താൽ മങ്കി പോക്സിനെ നിയന്ത്രിക്കാം: ലോകാരോഗ്യ സംഘടന
ജനീവ: ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഗൗരവമറിഞ്ഞു പ്രവർത്തിച്ചാൽ മങ്കി പോക്സിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥർ. ഇതിനായി രോഗവിവരങ്ങളുടെയും ഗവേഷണത്തിന്റെയും പങ്കിടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.…
Read More » - 28 May
നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു: യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
വയനാട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു രണ്ട് മരണം. മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. കാല്‍നട യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി…
Read More » - 28 May
ഞങ്ങൾക്കും അംഗത്വം വേണം, വരണം’വനിത സംവരണ ബില്‍’: ആർ ബിന്ദു
തിരുവനന്തപുരം: നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ‘വനിത സംവരണ ബില്‍’ പാസാക്കണമെന്ന് മന്ത്രി ആർ ബിന്ദു. ദേശീയ വനിതാ സാമാജികരുടെ സമ്മേളനത്തിൽ അവതരിപ്പിച്ച…
Read More » - 28 May
ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാൽ: ആഗോളതലത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്
റിയാദ്: ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി സൗദി അറേബ്യ. 2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി നേടിയത് 1.2 ബില്യൺ റിയാലാണ്. ഇന്റർനാഷണൽ ട്രേഡ്…
Read More » - 28 May
പഴകിയ മീൻ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധർമ്മജൻ
കോട്ടയം: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ ഉടമസ്ഥതയിൽ കോട്ടയം കഞ്ഞിക്കുഴിയിൽ ഉള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ.…
Read More » - 28 May
ഉപതെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ പ്രചാരണത്തിനായി സുരേഷ് ഗോപി ഇന്ന് തൃക്കാക്കരയിലെത്തും
കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.ഡി.എയുടെ പ്രചാരണത്തിനായി സുരേഷ് ഗോപി ഇന്ന് തൃക്കാക്കരയിലെത്തും. രാവിലെ 8.30 ന് ഇടച്ചിറയിലാണ് ആദ്യ പ്രചാരണ പരിപാടി. എൻ.ഡി.എ…
Read More » - 28 May
ലഹരിമരുന്ന് കേസ് അശ്രദ്ധമായി അന്വേഷിച്ചു: സമീർ വാങ്കഡെയ്ക്കെതിരെ നടപടിയെന്ന് റിപ്പോർട്ട്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയ്ക്കെതിരെ നടപടിക്ക്…
Read More » - 28 May
‘വെട്ടലും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കഴിഞ്ഞു’: ജേതാക്കൾക്ക് ആശംസകൾ നേർന്ന് ഹരീഷ് പേരടി
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വൈകിവന്ന പ്രഖ്യാപനത്തിനെതിരെയാണ് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. വെട്ടലും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കഴിഞ്ഞ്…
Read More » - 28 May
മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 വഴിയാത്രക്കാർ മരിച്ചു
വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ…
Read More » - 28 May
പ്രധാനമന്ത്രി ഗുജറാത്തിൽ: നാനോ യൂറിയ പ്ലാന്റ് ഉദ്ഘാടനം ഇന്ന്
ഗുജറാത്ത്: ഇന്ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലോലിലെ ഇഫ്കോയിൽ നിർമ്മിച്ച നാനോ യൂറിയ (ദ്രാവക) പ്ലാന്റ് ഉദ്ഘാടനം ചെയ്യും. കർഷകരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരുടെ…
Read More » - 28 May
ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ….
സാധാരണയായി ക്ഷേത്രങ്ങളിലാണ് എള്ളുതിരി കത്തിക്കുന്നത്. അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളിലൊന്നു കൂടിയാണിത്. അതുകാണ്ടുതന്നെ ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ എന്ന സംശയം നമുക്കേവര്‍ക്കുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സംശയമില്ലാതെ…
Read More » - 28 May
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ…
Read More » - 28 May
ദേവീമാഹാത്മ്യത്തിലെ പ്രശസ്തമായ അപരാജിത സ്തുതി
നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം രൗദ്രായൈ നമോ നിത്യായൈ ഗൗര്യൈ ധാത്ര്യൈ നമോ നമഃ…
Read More » - 28 May
പഞ്ചാബ് മുഖ്യമന്ത്രിയെ എം.പി വസതിയിൽ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്
ന്യൂഡൽഹി: ആം ആദ്മി നേതാവും, പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാനെ എം.പി വസതിയിൽ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്. എം.പി സ്ഥാനം രാജി വെച്ച് രണ്ട്…
Read More » - 28 May
ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യൻ ഖാന് ബന്ധമില്ല: എന്‍.സി.ബി
മുംബൈ: ആഢംബര കപ്പൽ മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. എന്‍.സി.ബി കുറ്റപത്രത്തിലാണ്…
Read More » - 28 May
ഹിജാബിനെ വലിയൊരു പ്രശ്നമാക്കി മാറ്റാനൊരുങ്ങി വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദം കെട്ടടങ്ങുന്നതിനിടെ, വീണ്ടും പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് ധരിച്ച് ക്ലാസുകളിലേയ്ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു യൂണിവേഴ്സിറ്റി…
Read More » - 28 May
ശ്രീലങ്ക വീണ്ടും കടുത്ത നിയന്ത്രണത്തിലേയ്ക്ക്
കൊളംബോ: സാമ്പത്തികമായി ആകെ തകര്‍ന്നടിഞ്ഞ ശ്രീലങ്ക, വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ആഭ്യന്തര കലാപങ്ങളെ തുടര്‍ന്ന്, മാസങ്ങളോളം അടിയന്തിരാവസ്ഥയിലായിരുന്നു ശ്രീലങ്ക. പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും കീഴില്‍ ശ്രീലങ്കയുടെ…
Read More » - 28 May
ചൂട് കനക്കുന്നു: തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ച് ഖത്തർ
ദോഹ: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. ഇതിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി അധികൃതർ…
Read More »