Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -31 May
വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി അടിച്ച ടിക്കറ്റ് സ്വീകരിക്കാതെ ലോട്ടറി അധികൃതർ
തിരുവനന്തപുരം: വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്കർഹമായ ലോട്ടറി ടിക്കറ്റുമായി ഡോ. പ്രദീപ് കുമാറും ബന്ധു രമേശനും എത്തിയെങ്കിലും അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല.…
Read More » - 31 May
പൂപ്പാറയിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ
ഇടുക്കി: പൂപ്പാറയിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. പൂപ്പാറ സ്വദേശികളാണ് കസ്റ്റഡിയിൽ ആയത്. ഇതോടെ, കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഇന്ന്…
Read More » - 31 May
യുഎസ് ഉക്രൈന് ദീർഘദൂര റോക്കറ്റുകൾ നൽകില്ല: ജോ ബൈഡൻ
വാഷിംഗ്ടൺ: ഉക്രൈന് ദീർഘദൂര റോക്കറ്റുകൾ നൽകില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യൻ മേഖലയ്ക്കുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ കഴിയുന്ന…
Read More » - 31 May
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ അഞ്ച് ദൈനംദിന ശീലങ്ങൾ പിന്തുടരാം!
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 31 May
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ…
Read More » - 31 May
‘മന്ത്രിസ്ഥാനവും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനവും മരുമകന് സ്ത്രീധനം നൽകിയത്’: കെഎം ഷാജി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുളള ബന്ധം മൂലമാണ് റിയാസിന് അധികാരങ്ങൾ കിട്ടിയതെന്ന് മുസ്ലിം ലീഗ് നേതാവും മുൻ…
Read More » - 31 May
ഫൈനലിസിമ കപ്പ്: പടയൊരുക്കി ഇറ്റലിയും അർജന്റീനയും
വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പിൽ അർജന്റീന നാളെ ഇറ്റലിയെ നേരിടും. ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. യൂറോ ചാമ്പ്യന്മാരായ…
Read More » - 31 May
കെജ്രിവാളിന്റെ പ്രവചനം യാഥാർഥ്യമായി: തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കമെന്ന് എ.എ.പി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എന്നാൽ, ആരോഗ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഈ വര്‍ഷം…
Read More » - 31 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി, ഉമയും ജോ ജോസഫും വോട്ട് രേഖപ്പെടുത്തി
കൊച്ചി: മോക് പോളിംഗ് പൂർത്തിയാക്കി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. ഏഴ് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ.…
Read More » - 31 May
ശ്രീലങ്കയുടെ പാതയിൽ പാകിസ്താനും: പട്ടിണിയും വിലക്കയറ്റവും മൂലം പൊറുതിമുട്ടി രാജ്യം
ഇസ്ലാമാബാദ് : പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. ശ്രീലങ്കയിലെ പോലെ തന്നെ, അവശ്യസാധനങ്ങൾക്ക് പോലും തീവിലയാണ്. ഈ സാഹചര്യത്തിൽ സാധനങ്ങളുടെ വില കുറയ്ക്കാൻ പ്രധാനമന്ത്രി…
Read More » - 31 May
ദിവസവും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. ശരിക്കും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ? വളരെ പോഷകഗുണമുള്ള ഒരു ഭക്ഷ്യവസ്തുവായ…
Read More » - 31 May
സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം: ചാർജ് എടുക്കുന്നത് ചെന്നൈയിൽ
മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. നിലവിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, മുംബൈയിൽ ജോലി ചെയ്യുന്ന സമീറിനെ ചെന്നൈയിലേക്കാണ് സ്ഥലം…
Read More » - 31 May
വിവിധ സർക്കാർ വകുപ്പുകളിൽ അധിക തസ്തികകൾ കണ്ടെത്താൻ ശ്രമം തുടങ്ങി
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ ജോലിഭാരത്തിനനുസരിച്ച് തസ്തികകൾ ക്രമീകരിക്കാനും അധിക തസ്തികകൾ കണ്ടെത്താനും സർക്കാർ വീണ്ടും ശ്രമം തുടങ്ങി. ഇതിനായി പ്രത്യേകം സമിതികൾ രൂപവത്കരിച്ചു.…
Read More » - 31 May
‘ഒരു രാജ്യം, ഒരു മുതലാളി’എന്ന നയമാണ് ബി.ജെ.പിക്ക് ഉള്ളത്: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അഖിലേഷ് യാദവ്
ലക്നൗ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെ അപലപിച്ച് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കവെ യു.പിയുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 31 May
രാകേഷ് ടിക്കായത്തിനെ സ്റ്റേജിൽ കയറി മർദ്ദിച്ച് കർഷകൻ : മഷി പ്രയോഗവും ചെയ്തു (വീഡിയോ)
ബെംഗളൂരു: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം. ബെംഗളൂരുവിൽ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. സ്റ്റേജിൽ കയറി രാകേഷ് ടിക്കായത്തിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഷേധക്കാരൻ…
Read More » - 31 May
ബൈക്ക് ഉൾപ്പെടെയുള്ള മോഷണ മുതൽ പൊളിച്ചുവിൽക്കുന്ന ആക്രിക്കട ഉടമയും മോഷ്ടാവും പിടിയിൽ
കൊല്ലം: പതിവായി മോഷണ മുതൽ വാങ്ങി പൊളിച്ചുവിൽക്കുന്ന ആക്രിക്കട ഉടമയും മോഷ്ടാവും ഒടുവിൽ പിടിയിലായി. കൊല്ലം ഈസ്റ്റ് പൊലീസാണ് ഇരുവരെയും കുടുക്കിയത്. അഷ്ടമുടി, കണ്ണാടിമുക്ക് ചുടലമുത്തു (20),…
Read More » - 31 May
‘എന്താ ഇത്ര വലിയ കുടവയർ..?’: തൃണമൂൽ നേതാവിനോട് മമത ബാനർജി
കൊൽക്കത്ത: തൃണമൂൽ നേതാവിനോട് കുടവയറിനെക്കുറിച്ചു തിരക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുരുളിയയിൽ, ഒരു ജില്ലാതല യോഗത്തിനിടയിലാണ് തൃണമൂൽ പ്രവർത്തകനായ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനോട് ഔദ്യോഗിക ചോദ്യങ്ങൾക്കിടയിൽ…
Read More » - 31 May
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ…
Read More » - 31 May
തൈറോയ്ഡിന് വീട്ടുവൈദ്യം പരീക്ഷിക്കാം…
ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്, പ്രത്യേകിച്ച് സ്ത്രീകളെ. തൈറോക്സിൻ ഹോർമോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം. തൈറോയ്ഡിന് ഒരിക്കൽ മരുന്ന് കഴിച്ച് തുടങ്ങിയാൽ, ജീവിതകാലം മുഴുവനും…
Read More » - 31 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്. സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കള്ളവോട്ട് തടയുന്നതിനായി ശക്തമായ…
Read More » - 31 May
പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ട്: എ.ആർ. റഹ്മാൻ
ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്മാൻ…
Read More » - 31 May
ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നു: യു.എൻ സെക്യൂരിറ്റി കൗണ്‍സില്‍
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ. ലഷ്കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും താലിബാന് ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യു.എന്‍…
Read More » - 31 May
റിലീസിന് മുന്‍പേ ‘വിക്രം’ നേടിയത് 200 കോടി
ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ…
Read More » - 31 May
‘തന്റെ നാട്ടുകാരെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിച്ച ഒരു മനുഷ്യനെ പറ്റി എല്ലാവരും അറിയണം’
മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. രണ് ദീപ് ഹൂഡ നായകനാകുന്ന ഈ ചിത്രം മഹേഷ് മഞ്ജ്രേക്കറാണ്…
Read More » - 31 May
കോവിഡ് പ്രതിസന്ധിക്കാലത്ത് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കുടുംബശ്രീക്ക് സാധിച്ചു: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും…
Read More »