Latest NewsNewsIndiaTechnology

ഇമോടെറ്റ് മാൽവെയർ: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

സ്വയം പ്രചരിക്കാൻ ശേഷിയുള്ള മോഡുലാർ ട്രോജനാണ് ഇമോടെറ്റ്

ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള പുതിയ മാൽവെയറിനെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇമോടെറ്റ് എന്ന് പേരു നൽകിയ ഈ മാൽവെയർ ബാങ്കിംഗ് രംഗത്തെ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സ്വയം പ്രചരിക്കാൻ ശേഷിയുള്ള മോഡുലാർ ട്രോജനാണ് ഇമോടെറ്റ്.

പ്രൂഫ് പോയിന്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇമോടെറ്റ് മാൽവെയർ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഇ4 ബോട്ട്നെറ്റാണ് മൊഡ്യൂൾ ക്രോം ബ്രൗസറിൽ വിന്യസിച്ചത്. ഇത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ സഹായിക്കും. സൈബർ സുരക്ഷാ സ്ഥാപനമാണ് പ്രൂഫ് പോയിന്റ്.

Also Read: സ്മാർട്ട് ഫോൺ അമിതമായി ഉപയോഗിക്കുന്നത് നേത്രരോഗത്തിനു കാരണമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button