Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -16 June
‘സുരറൈ പോട്ര്’ ഹിന്ദി റീമേക്കിൽ സൂര്യയും
തമിഴ് ചിത്രം സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിൽ സൂര്യയെത്തും. ചിത്രത്തിൽ സൂര്യ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം…
Read More » - 16 June
‘മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്’: സായി പല്ലവി
ചെന്നൈ: വിവാദങ്ങൾ ഏറെ ഉടലെടുത്ത ‘കാശ്മീർ ഫയൽസ്’ ചലച്ചിത്രത്തിൽ പ്രതികരണവുമായി നടി സായി പല്ലവി. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് നടി ഒരു അഭിമുഖത്തിൽ…
Read More » - 16 June
പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തും: അല്‍ ഖ്വയ്ദ
കാബൂള്‍: ജിഹാദി ഭീകരരെയാണ് എല്ലാവരും മാതൃകയാക്കേണ്ടത് എന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ നിര്‍ദ്ദേശം. അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാദ്ധ്യമമായ അസ് സാഹബിലൂടെ പുറത്തുവിട്ട…
Read More » - 16 June
കോണ്ടത്തിന് വില 60,000 രൂപ: സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി കോണ്ടത്തിന്റെ വിലക്കയറ്റം
വെനസ്വേല: വെനസ്വേലയില്‍ കോണ്ടത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചതോടെ, രാജ്യത്ത് കോണ്ടത്തിന് വില കുതിച്ച് ഉയര്‍ന്നു. സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ രാജ്യം,…
Read More » - 16 June
ചെട്ടിയാര്‍ ഉള്‍പ്പടെ 9 വിഭാഗങ്ങളെ കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: ചെട്ടിയാര്‍ ഉള്‍പ്പെടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍,…
Read More » - 15 June
ആഭ്യന്തര ഹജ് തീർത്ഥാടനം: നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത് 1,50,000 പേരെ
മക്ക: ആഭ്യന്തര ഹജ് തീർത്ഥാടകരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സൗദി അറേബ്യ. 1,50,000 പേരെയാണ് ഇത്തവണ ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തതെന്ന് സൗദി അറേബ്യ അറിയിച്ചു. Read Also: സംസ്ഥാനത്ത് 7…
Read More » - 15 June
സൗജന്യ വിസയിൽ മലയാളി വീട്ടമ്മമാരെ കുവൈറ്റിലെത്തിച്ച് ഐസ്ഐഎസിന് വിൽക്കാൻ ശ്രമം: രക്ഷിച്ചത് വൻ റാക്കറ്റിൽ നിന്ന്
കൊച്ചി: മനുഷ്യക്കടത്ത് സംഘം കുവൈറ്റികൾക്ക് മലയാളി യുവതികളെ വിറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇപ്പോൾ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ മൂന്ന് യുവതികളെയും ഇസ്ലാമിക് സ്റ്റേറ്റിന് വിറ്റേനെ എന്നാണ്…
Read More » - 15 June
സംസ്ഥാനത്ത് 7 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്: മുന്നറിയിപ്പ്
7 districts in the state are likely to experience t in the coming hours, yellow alert in 11 districts: warning
Read More » - 15 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 1,033 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ബുധനാഴ്ച്ച 1,033 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 861 പേർ രോഗമുക്തി നേടിയതായും…
Read More » - 15 June
പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച് പെൺസംഘം: വൈറൽ വീഡിയോ
ഭോപ്പാൽ: പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച് പെൺസംഘം. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സംഭവത്തിൽ, ഡോമിനോസ് പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ, നാല് പെൺകുട്ടികളടങ്ങുന്ന സംഘം…
Read More » - 15 June
കുളപ്പുള്ളി ലീലയ്ക്ക് ആദരാഞ്ജലിയുമായി സോഷ്യൽ മീഡിയ: ‘മരിച്ചിട്ടില്ല’ എന്ന് ലീലയും
ഈ തെണ്ടിത്തരം ഇനി കാണിക്കരുത്, എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്
Read More » - 15 June
യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യുഎഇ
അബുദാബി: യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യുഎഇ. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി ഹെലിപ്പാഡിൽ നടന്ന പ്രത്യേക യോഗ സെഷനിൽ 35 പേരാണ് പങ്കെടുത്തത്. ആകാശത്ത്…
Read More » - 15 June
ആഢംബര കാറില്‍ തിരക്കേറിയ റോഡിലൂടെ പ്രകടനം നടത്തിയ യുവാവിന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മുസാഫര്‍ നഗര്‍ പോലീസ്
ന്യൂഡല്‍ഹി: ഔഡി കാറില്‍ തിരക്കേറിയ റോഡിലൂടെ പ്രകടനം നടത്തിയ വരനും സംഘത്തിനും രണ്ട് ലക്ഷം രൂപ പിഴയിട്ട് പോലീസ്. മുസാഫര്‍ നഗര്‍ പോലീസ് ആണ് യുവാവിന് പിഴയിട്ടത്.…
Read More » - 15 June
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി
കോട്ടയം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജീവിത സാഹചര്യങ്ങളാല്‍ നാടുവിട്ട് കേരളത്തില്‍ ജോലിയ്ക്കെത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ള…
Read More » - 15 June
അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന്
അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന് എം മൂസ
Read More » - 15 June
യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിച്ചു: തയ്യല്ക്കാരന് പിടിയിൽ
Touching girls with while measuring uniform:
Read More » - 15 June
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യില്‍ വിവിധ പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
Read More » - 15 June
പാഠ്യപദ്ധതി പരിഷ്കരണം: ആശയ രൂപീകരണ ശിൽപ്പശാല
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപ്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 16ന് ഉദ്ഘാടനം ചെയ്യും. രാവിലെ…
Read More » - 15 June
പൊള്ളലേറ്റാല്‍ ഇങ്ങനെ ചെയ്താൽ മതി
പൊള്ളലേറ്റാല്‍ എല്ലാവര്ക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാള്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ല. അപകടസാധ്യതകള്‍ പരിഗണിച്ച് ഏറെ കരുതലും ശ്രദ്ധയുമുള്ള പരിചരണം വേണം…
Read More » - 15 June
പൂന്തുറ എസ്.ഐയ്ക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം: വടികൊണ്ട് തലയ്ക്കടിയേറ്റു
തിരുവനന്തപുരം: പൂന്തുറ എസ്.ഐ വിമല്‍ കുമാറിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയതിന് എതിരായ മാര്‍ച്ചിനിടെയാണ് ആക്രമണം നടന്നത്. മാര്‍ച്ചിനിടെ…
Read More » - 15 June
രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.ഐ.എം കെണി ഒരുക്കുന്നതെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: രഹസ്യമൊഴി നല്‍കിയതിന് ശേഷമുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളില്‍ നിന്ന് രക്ഷനേടാനായി രക്തസാക്ഷിയെ സൃഷ്ടിക്കാൻ സി.പി.ഐ.എം കെണി ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി…
Read More » - 15 June
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങൾ
കാഴ്ചയ്ക്ക് വളരെ ഭംഗിയുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ധാരാളം ഗുണങ്ങളുളളവയാണ് ഇവ. ജീവകങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും. ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍, ഫൈബര്‍ എന്നിവ…
Read More » - 15 June
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്.
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന…
Read More » - 15 June
യംഗ് ഇന്ത്യന്‍ ചാരിറ്റി സംഘടനയെന്ന് രാഹുല്‍, ചാരിറ്റി നടത്തിയതായി തെളിവില്ലെന്ന് ഇഡി: ചോദ്യം ചെയ്യല്‍ തുടരും
ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരും. യംഗ് ഇന്ത്യന്‍ ജീവകാരുണ്യ സംഘടനയാണെന്നും അതില്‍ നിന്ന് ഒരു…
Read More » - 15 June
വേനൽച്ചൂട് ഉയരുന്നു: തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ച് സൗദി
റിയാദ്: തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ച് സൗദി അറേബ്യ. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് സൗദി ഉച്ചവിശ്രമം അനുവദിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം…
Read More »