Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -20 June
വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം.…
Read More » - 20 June
കുട്ടികളിലെ മലബന്ധം അകറ്റാൻ നെയ്യ്!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 20 June
18കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു : കൊലയ്ക്ക് പിന്നിൽ…
തിരുവനന്തപുരം: യുവാവ് 18കാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ പഴവിള സ്വദേശി സുമിയെ (18) കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21)…
Read More » - 20 June
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ
രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ അടക്കം അംഗങ്ങളായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോൾ ഇൻഡസ്ട്രിയുടെ ഭാരവാഹികൾ നേരത്തെ…
Read More » - 20 June
രാഹുലിന് പകരം അഗർവാൾ: പ്രതികരണവുമായി രാഹുൽ ദ്രാവിഡ്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ കെഎൽ രാഹുലിന് പകരക്കാരനെ ഇംഗ്ലണ്ടിലേക്ക് അയക്കില്ലെന്ന് ഇന്ത്യന്‍ പരിശീലകന് രാഹുൽ ദ്രാവിഡ്. മായങ്ക് അഗർവാളിനെ രാഹുലിന് പകരമായി ടീമിന്റെ ഭാഗമാകാൻ…
Read More » - 20 June
ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു: ബൈക്ക് യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു
കായംകുളം: ദേശീയ പാത കായംകുളം മുക്കടയില്‍ നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബൈക്ക് യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഓച്ചിറ സ്വദേശി…
Read More » - 20 June
കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉറപ്പാക്കാന്‍ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പുയർത്തണമെന്ന് സ്റ്റാലിൻ
ചെന്നൈ: കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പാക്കുന്നതിനായി ശിരുവാണി അണക്കെട്ടിൽ, സംഭരണശേഷിയുടെ പൂര്‍ണ്ണമായ അളവിൽ വെള്ളം നിലനിർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ…
Read More » - 20 June
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200…
Read More » - 20 June
വായ്നാറ്റം നീക്കാനും വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും ‘പുതിന’
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 20 June
ആർഡിഒ കോടതിയിലെ തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വെച്ചയാൾ പിടിയിൽ. ആർ ഡി ഒ ഓഫീസിൽ നിന്ന് റിട്ടയർ ചെയ്ത മുൻ സീനിയർ…
Read More » - 20 June
‘മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ’: എവിടെപ്പോയി ആ നീതിബോധമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്ചോരയില്ലാത്തതാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി…
Read More » - 20 June
വിമാന ടിക്കറ്റ്: സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രം
സർക്കാർ ചെലവിലുള്ള വിമാന യാത്രകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്നാണ് കേന്ദ്രം…
Read More » - 20 June
ആവേശപ്പോര് മഴമൂലം ഉപേക്ഷിച്ചു: ഭുവനേശ്വർ കുമാർ പരമ്പരയിലെ താരം
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2-2ന് പരമ്പര ഇരു ടീമുകളും പങ്കിട്ടു. തുടക്കത്തില്‍ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍…
Read More » - 20 June
പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ഗുവാഹത്തി: ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ…
Read More » - 20 June
സഹപ്രവർത്തകരെ കൂടെ വിടാതെ സ്റ്റേഷൻ വിട്ട് പുറത്തു പോകില്ല: വിട്ടയച്ച എം.പി എ.എ റഹീം പോലീസ് സ്റ്റേഷനിൽ തുടരുന്നു
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ പിടികൂടിയ രാജ്യസഭാ എം.പി എ.എ റഹീമിനെ പോലീസ് വിട്ടയച്ചു. രാത്രി ഏറെ വൈകി പോലീസ് പോകാൻ…
Read More » - 20 June
വജ്രാഭരണം: കയറ്റുമതി വരുമാനത്തിൽ വർദ്ധനവ്
രാജ്യത്ത് വജ്രാഭരണ കയറ്റുമതിയിൽ വൻ വർദ്ധനവ്. ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- മെയ് മാസങ്ങളിലായി കയറ്റുമതിയിൽ 10.8 ശതമാനം…
Read More » - 20 June
ഇന്നും ചോദ്യം ചെയ്യും: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുലിനെ വിടാതെ പിന്തുടർന്ന് ഇഡി
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. മുപ്പത് മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുലിന്റെ പ്രതികരണങ്ങളിൽ തൃപ്തിയില്ലെന്ന് കാണിച്ചാണ് വീണ്ടും ചോദ്യം…
Read More » - 20 June
നടൻ വജ്ര സതീഷ് കൊല്ലപ്പെട്ടു: ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ…
Read More » - 20 June
ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 20 June
‘അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണ്’: അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ്
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അക്രമ സംഭവങ്ങളിൽ താൻ അതീവ…
Read More » - 20 June
സൗത്ത് ഇന്ത്യൻ ബാങ്ക്: വായ്പ നിരക്ക് വർദ്ധിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ നിരക്ക് ഉയർത്തി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുളള വായ്പ നിരക്കാണ് വർദ്ധിപ്പിച്ചത്.…
Read More » - 20 June
പുരാവസ്തു തട്ടിപ്പ് കേസിലൂടെ 18 ലക്ഷം രൂപ തട്ടിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലൂടെ 18 ലക്ഷം രൂപ തട്ടിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. കേസിലെ മുഖ്യ പ്രതിയായ മോൻസൻ മാവുങ്കലിനെ കഴിഞ്ഞ ദിവസമാണ്…
Read More » - 20 June
വിമാനത്താവളം വഴി കടത്തിയ സ്വർണ്ണവുമായി പോകവേ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി
കൊടുങ്ങല്ലൂർ: വിമാനത്താവളം വഴി കടത്തിയ സ്വർണ്ണവുമായി പോകവേ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് വാഹനപരിശോധനയ്ക്കിടെ …
Read More » - 20 June
ആവേശപ്പോര് മഴ മുടക്കി: ടി20 പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിച്ചു
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2-2ന് പരമ്പര ഇരു ടീമുകളും പങ്കിട്ടു. തുടക്കത്തില്‍ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍…
Read More » - 20 June
മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തും: നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിക്കുകയും അത്…
Read More »