Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -21 June
14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ
തിരുവല്ല: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആനിക്കാട് വായ്പൂർ വടശ്ശേരിൽ വീട്ടിൽ വി.പി. പ്രശാന്താണ് (36) അറസ്റ്റിലായത്. കീഴ്വായ്പൂർ പൊലീസ് ആണ്…
Read More » - 21 June
തൃണമൂൽ വിട്ടു: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് യശ്വന്ത് സിൻഹ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹ പാർട്ടി വിട്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹം ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ ദേശീയ ലക്ഷ്യത്തിനായി…
Read More » - 21 June
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 21 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
കല്‍പ്പറ്റ: 11കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.…
Read More » - 21 June
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ…
Read More » - 21 June
മൊബൈൽ കട കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ
കല്ലടിക്കോട്: മൊബൈൽ കട കുത്തിത്തുറന്ന് ആറ് സ്മാർട്ട് ഫോണുകൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കാരാകുർശ്ശി സ്വദേശി കണക്കുംപുള്ളി മുഹമ്മദ് ഹസ്സൻ ഹുസൈൻ സഞ്ചാരിയാണ് (22) പിടിയിലായത്.…
Read More » - 21 June
വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മരിച്ചു
തൃശ്ശൂർ: വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മരിച്ചു. ട്രെഡ് മില്ലിൽ വ്യായാമം നടത്തുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂർ മാള പുത്തൻചിറയിൽ സി.എ സജീവാണ് മരിച്ചത്.…
Read More » - 21 June
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 100 ശതമാനം 78 സ്കൂളുകള്‍ക്ക്
തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും…
Read More » - 21 June
നാല് ദിവസം കൊണ്ട് 50 മണിക്കൂറിനടുത്ത് ചോദ്യം ചെയ്തിട്ടും രാഹുലിനോടുള്ള ചോദ്യങ്ങൾ അവസാനിക്കുന്നില്ല: അഭിഷേക് സിങ്വി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ നേതാവ് അഭിഷേക് സിങ്വി. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ഭരണപരമായി പരാജയപ്പെട്ട സർക്കാരാണെന്നും കേന്ദ്ര സർക്കാരിനെ ശക്തമായി…
Read More » - 21 June
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനുള്ളിൽ: എം.വി ഗോവിന്ദന് മാസ്റ്റര്‍
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍. ദുരിതബാധിത കുടുംബത്തില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക…
Read More » - 21 June
കഞ്ചാവ് മൊത്തവിൽപന : രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിൽപന നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി അടിമറിക്കൽ വീട്ടിൽ സൈനുൽ ആബിദ് (37), കൊപ്പം സ്വദേശി പൊട്ടച്ചിറയിൽ വീട്ടിൽ…
Read More » - 21 June
ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മേലഡൂർ ചക്കാലക്കൽ വർഗീസ് മകൻ റിനോയ് (24) ആണ് മരിച്ചത്. Read Also : എയ്ഡ്സ് പരത്താൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച…
Read More » - 21 June
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 21 June
എയ്ഡ്സ് പരത്താൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ
ന്യൂഡൽഹി: എയ്ഡ്സ് പരത്തുകയെന്ന ലക്ഷ്യത്തോടെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ. ഡല്‍ഹിയിലെ ബദര്‍പൂരിലാണ് സംഭവം. Also Read:ഹീമോഗ്ലോബിന്‍ കുറഞ്ഞാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ എട്ടുവയസ്സുകാരിയായ…
Read More » - 21 June
ഹീമോഗ്ലോബിന്‍ കുറഞ്ഞാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ
ഹീമോഗ്ലോബിന്‍ രക്തത്തിലെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മനുഷ്യന്റെ…
Read More » - 21 June
വെടിയൊച്ച കേട്ട് കേട്ട് പക്ഷികളുടെ പേടി പോയി: തിരുവനന്തപുരം വിമാനത്താവളം പക്ഷിയിടി ഭീതിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷിയിടി സാധ്യത വർധിക്കുന്നതായി എയര്‍പോര്‍ട്ട് അതോറിട്ടിയുടെ മുന്നറിയിപ്പ്. വിമാനങ്ങളെത്തുമ്പോള്‍ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താന്‍ ‘ബേര്‍ഡ് ചേസേഴ്സ്’ കരാറുകാർ ഉണ്ടെങ്കിലും വെടിയൊച്ച കേട്ട്…
Read More » - 21 June
കെ.ജി.എം.സി.ടി.എക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോയിയേഷനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ…
Read More » - 21 June
സഞ്ജു ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി ഇന്ത്യക്കായി ഫിനിഷറുടെ റോള്‍ ഏറ്റെടുക്കണം: മുഹമ്മദ് കൈഫ്
മുംബൈ: ഇന്ത്യൻ യുവതാരം സഞ്ജു സാംസണ് ഇനി ഫിനിഷറുടെ റോള്‍ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മികച്ച ഫോമിലുള്ള സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക്…
Read More » - 21 June
മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു
കോട്ടയം: സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയാണ് സഖറിയാസ് മാർ പോളിക്കാർപ്പോസ്. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മണർകാട് സെൻ്റ് മേരീസ് ആശുപത്രിയിലായിരുന്നു…
Read More » - 21 June
ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
കൊച്ചി: ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഷബാദി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരയ്ക്കടിഞ്ഞ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. Read Also : ബി.ജെ.പി വിട്ട്…
Read More » - 21 June
ബി.ജെ.പി വിട്ട് എങ്ങോട്ടുമില്ല: വ്യാജ വാർത്തയിൽ പ്രതികരിച്ച് സുരേഷ് ഗോപി
തൃശൂർ: ബി.ജെ.പി പാർട്ടി വിടുമെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി രംഗത്ത്. വാർത്തയ്ക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം…
Read More » - 21 June
40 കഴിഞ്ഞ പുരുഷന്മാരില് സാധ്യത കൂടുതലുള്ള ചില അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 21 June
ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ…
Read More » - 21 June
ചന്ദനക്കള്ളന്മാർ വിലസുന്നു: മറയൂരിൽ രണ്ട് ചന്ദന മരങ്ങള്‍ കൂടി മുറിച്ചുകടത്തി
ഇടുക്കി: മറയൂരിൽ നിന്ന് രണ്ട് ചന്ദനമരങ്ങൾ കൂടി മുറിച്ചു കടത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി പുതുക്കാട് ലാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ്…
Read More » - 21 June
മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി
കൊല്ലം: മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43)…
Read More »