തിരുവല്ല: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആനിക്കാട് വായ്പൂർ വടശ്ശേരിൽ വീട്ടിൽ വി.പി. പ്രശാന്താണ് (36) അറസ്റ്റിലായത്. കീഴ്വായ്പൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
Read Also : തൃണമൂൽ വിട്ടു: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് യശ്വന്ത് സിൻഹ
പ്രിൻസിപ്പൽ എസ്.ഐ ആദർശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments