ThrissurLatest NewsKeralaNattuvarthaNews

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

മേ​ല​ഡൂ​ർ ച​ക്കാ​ല​ക്ക​ൽ വ​ർ​ഗീ​സ് മ​ക​ൻ റി​നോ​യ് (24) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മേ​ല​ഡൂ​ർ ച​ക്കാ​ല​ക്ക​ൽ വ​ർ​ഗീ​സ് മ​ക​ൻ റി​നോ​യ് (24) ആ​ണ് മ​രി​ച്ച​ത്.

Read Also : എയ്ഡ്‌സ് പരത്താൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 യോ​ടെ തൃ​ശൂർ മേ​ഡ​ലൂ​ർ എ​സ്എ​ൻ​ഡി​പി​ക്കു സ​മീ​പ​ത്താ​ണ് സം​ഭ​വം.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാ​താ​വ്: റോ​സി, സ​ഹോ​ദ​ര​ങ്ങ​ൾ: റി​ന്‍റോ, റി​ൻ​സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button