Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -9 July
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പേരക്ക
പേരക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. വാഴപ്പഴത്തിലുള്ളതിനേക്കാളും പൊട്ടാസ്യം പേരക്കയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ചര്മസൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്ക കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം വിറ്റാമിന്‍ സി പേരക്കയിലുണ്ട്. കൂടാതെ, വിറ്റാമിന്‍ എ,ബി,സി…
Read More » - 9 July
ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യ സംരക്ഷണത്തിന് ആര്യവേപ്പ്
പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ, ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ…
Read More » - 9 July
‘നിങ്ങളെത്ര കഷ്ടപ്പെട്ടാലും ഇവിടെ താമര വിരിയാൻ പാട് പെടും’: പരിഹസിച്ച് എം.എ നൗഷാദ്
ബി.ജെ.പിക്കെതിരെ പരിഹാസവുമായി സംവിധായകൻ എം.എ നൗഷാദ്. 24 ന്യൂസിന്റെ ‘താമര വിരിയാൻ തന്ത്രമെന്ത്?’ എന്ന പോസ്റ്ററിന്റെ പശ്ചാത്തലത്തിലാണ് ആണ് സംവിധായകന്റെ പരിഹാസ പ്രതികരണം. എത്ര കഷ്ടപ്പെട്ടാലും ഇവിടെ…
Read More » - 9 July
ബിഗ്ബോസ് താരം റോബിന് അപകടം, കാർ അപകടത്തിൽപ്പെട്ടു
തൊടുപുഴ: ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരം ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോർട്ട്. അപകടത്തിൽ റോബിന് കാര്യമായ പരിക്കില്ല. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു…
Read More » - 9 July
യൂറിനറി ഇന്‍ഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ വയറ്റില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് അണ്ഡാശയവും ഗര്‍ഭപാത്രവും
ബീജിംഗ്: വിട്ടുമാറാത്ത വയറ് വേദനയും മൂത്രത്തില്‍ രക്തം കാണുകയും ചെയ്യുന്നത് സ്ഥിരമായതോടെ, യുവാവ് ആശുപത്രിയിലെത്തി സ്കാന്‍ ചെയ്തപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം. യൂറിനറി ഇന്‍ഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ…
Read More » - 9 July
ശ്രീലങ്കൻ പ്രക്ഷോഭം രൂക്ഷം: പ്രതിഷേധക്കാർ വസതി കയ്യേറി, പ്രസിഡന്റ് രാജ്പക്സെ രക്ഷപ്പെട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറിയെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്നാണ് സംസ്ഥാനത്തുള്ള പ്രസിഡണ്ടിനെ ഔദ്യോഗിക വസതിയിൽ പ്രതിഷേധക്കാർ അതിക്രമിച്ചു…
Read More » - 9 July
‘എന്റെ കാളി ക്വീർ ആണ്, പുരുഷാധിപത്യത്തിന്മേൽ തുപ്പുന്ന സ്വതന്ത്ര ചൈതന്യമാണ്’: വീണ്ടും വിവാദ പരാമർശവുമായി ലീന മണിമേഖല
ന്യൂഡൽഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ‘കാളി’ പോസ്റ്റർ തർക്കത്തിനിടയിൽ, ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖല കാളി ദേവിയെ പുരുഷാധിപത്യത്തിനെതിരെ തുപ്പുന്ന ഒരു സ്വതന്ത്ര ചെയ്തന്യമാണെന്ന് വിശേഷിപ്പിച്ചത് മറ്റൊരു കോളിളക്കത്തിന്…
Read More » - 9 July
മൈഗ്രയ്ന്റെ ലക്ഷണങ്ങൾ അറിയാം
പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് മൈഗ്രയ്ൻ ഉണ്ടാകുന്നത്. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്പര്യഘടകങ്ങളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യം പോലുള്ള ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതും…
Read More » - 9 July
ഫ്ലക്സ് കീറിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: ഫ്ലക്സ് കീറിയെന്നാരോപിച്ച് ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…
Read More » - 9 July
നിങ്ങൾ കൈക്കലാക്കിയ വിലപിടിപ്പുള്ള സാധനങ്ങൾ തിരികെ കൊടുക്കണം: കനകദുർഗയുടെ ഭർത്താവിനെതിരെ പീഡന ആരോപണവുമായി ബിന്ദു
എറണാകുളം: ശബരിമലയിൽ പ്രവേശിച്ച കനക ദുർഗയും വിളയോടി ശിവൻകുട്ടിയും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇതിനിടെ കനക ദുർഗയ്ക്കൊപ്പം ശബരിമലയിൽ കയറിയ ബിന്ദു അമ്മിണി…
Read More » - 9 July
ഒടുവിൽ കുറ്റസമ്മതം ! കുട്ടി തന്റേത് തന്നെയെന്ന് ബിനോയ്, അന്തംവിട്ട് കോടിയേരി കുടുംബം
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞതോടെ കോടിയേരി കുടുംബം വീണ്ടും വെട്ടിലായിരിക്കുകയാണ്. കേസ് ഒത്തുതീതീർപ്പായി എന്ന് കാണിച്ച്…
Read More » - 9 July
കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
Read More » - 9 July
കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്റണി രാജുവിനെ ബഹിഷ്കരിച്ച് സി.ഐ.ടി.യു
കണ്ണൂർ: കണ്ണൂരിലെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിച്ച് സി.ഐ.ടി.യു. കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു അംഗീകൃത യൂണിയനായ കെ.എസ്.ആർ.ടി.സി ഇ.എ ആണ് മന്ത്രിയെ ബഹിഷ്കരിച്ചത്. മന്ത്രിയെത്തിയ…
Read More » - 9 July
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായി.…
Read More » - 9 July
‘ജോലി വല്ലതുമുണ്ടോ’: പ്ലേസ്മെന്റ് ഏജൻസിക്ക് മുൻപിൽ ബോറിസ് ജോൺസന്റെ പ്രതിമ
ലണ്ടൻ: പ്ലേസ്മെന്റ് ഏജൻസിക്ക് മുൻപിൽ ബോറിസ് ജോൺസന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. ലോകപ്രശസ്തമായ മാംതുസാദ്സ് മെഴുകുപ്രതിമ മ്യൂസിയമാണ് ജോൺസനിട്ട് ഇങ്ങനെ ഒരു പണി കൊടുത്തത്. ലങ്കാഷയറിലെ നമ്പർ 10…
Read More » - 9 July
കോൺഗ്രസിനെതിരേ വിമർശനവുമായി ഇ.പി ജയരാജൻ
തിരുവനന്തപുരം: കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പഠനക്യാമ്പുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ…
Read More » - 9 July
ക്യാൻസർ തടയാൻ തേൻ
ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ പ്രകൃതിദത്തമായ ഒന്നാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെയും, ഫ്രൂട്കോസിന്റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും, ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും…
Read More » - 9 July
കൊല്ലത്ത് യുവതി വീട്ടിൽ മരിച്ച നിലയിൽ : ഭർത്താവ് കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ
കൊല്ലം: കൊല്ലത്ത് യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുനലൂർ മണിയാർ സ്വദേശി മഞ്ജു(35)ആണ് മരിച്ചത്. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. മണികണ്ഠനെ…
Read More » - 9 July
നേന്ത്രപ്പഴത്തിന്റെ ഗുണങ്ങൾ
ആരോഗ്യകരമായ ഭക്ഷണം നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ…
Read More » - 9 July
നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു: ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യാ ഘടകത്തിന് പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി…
Read More » - 9 July
ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ക്യാബേജ്
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ക്യാബേജ് എന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ക്യാബേജ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല, കരൾ ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഇത് ഉത്തമമാണെന്നതാണ് പഠനങ്ങൾ…
Read More » - 9 July
വയനാട്ടിൽ കാർ മരത്തിൽ ഇടിച്ച് അപകടം : മൂന്ന് വിദ്യാർത്ഥികൾ മരിച്ചു
വയനാട്: വയനാട്ടിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും…
Read More » - 9 July
ഷിൻസോ ആബേയുടെ മരണം: കൊലയാളിയെ ‘ഹീറോ’ ആക്കി ചൈന, ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷം
ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ കൊലപാതകത്തിൽ ചൈന സന്തോഷത്തിലെന്ന് റിപ്പോർട്ട്. ഷിൻസോയുടെ കൊലപാതകത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലെ ചൈനീസ് ദേശീയവാദികൾ ‘ഓപ്പൺ ഷാംപെയ്ൻ’ ഉൾപ്പെടെയുള്ള…
Read More » - 9 July
അമർനാഥ് മേഘസ്ഫോടനം: മരണസംഖ്യ 16, ഇതുവരെ ഒഴിപ്പിച്ചത് 15,000 പേരെ
ശ്രീനഗർ: പ്രസിദ്ധ ഗുഹാക്ഷേത്രമായ അമർനാഥിൽ നടന്ന മേഘവിസ്ഫോടനം അതിൽ മരണമടഞ്ഞവരുടെ എണ്ണം 16 ആയി. ഇതുവരെ 15,000 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അമർനാഥ് ക്ഷേത്രത്തിനു…
Read More » - 9 July
ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാന്താരിമുളക്
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്.…
Read More »