Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -28 July
യുഎഇ ഗോൾഡൻ വിസ ഇൻഷുറൻസ് പദ്ധതികൾ പ്രഖ്യാപിച്ചു: പ്രീമിയം പാക്കേജുകൾ 2,393 ദിർഹംസ് മുതൽ
അബുദാബി: യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണകൂടം നൽകുന്ന ഗോൾഡൻ വിസ ഉപയോക്താക്കൾക്കുള്ള സമഗ്ര മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഈ പാക്കേജുകൾ…
Read More » - 28 July
കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു : വയോധികനടക്കം രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് അപകടം. ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തിൽ, വയോധികനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. Read Also : ‘തൈ…
Read More » - 28 July
‘തൈ വളരില്ല, ഉണങ്ങി പോകും’: ആർത്തവ സമയത്ത് പെൺകുട്ടികളെ മരം നടാൻ അനുവദിക്കാതെ അധ്യാപകൻ
മുംബൈ: ആർത്തവമുള്ള പെൺകുട്ടികളെ മരം നടൽ പദ്ധതിയിൽ നിന്നും മാറ്റി നിർത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ദേവ്ഗോണിലെ ഹയര്‍സെക്കണ്ടറി ആശ്രം സ്കൂളിലാണ്…
Read More » - 28 July
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 28 July
സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു വിലക്കാൻ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർദ്ധിച്ചു വരുന്ന…
Read More » - 28 July
പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി തിരുത്താൻ ഭീഷണി: അടുത്ത അനുയായിയുടെ ഭാര്യ
മുംബൈ: പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി അടുത്ത അനുയായിയുടെ ഭാര്യ. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി സുജിത്ത് പത്രകാറിന്റെ ഭാര്യ…
Read More » - 28 July
സ്കൂട്ടര്‍ മോഷണം : പ്രതി അറസ്റ്റിൽ
മരട്: വൈറ്റിലയില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 28 July
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് വരുന്നത് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം അറിയിച്ചു…
Read More » - 28 July
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് പൊലീസ് പിടിയിൽ
വൈപ്പിൻ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ. പുതിയ വീട്ടിൽ ശ്രീകാന്ത് ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം എടമുളക്കൽ ആയുർ പൊയ്കവിള വീട്ടിൽ ബിബിൻ ബിജു ഡാനിയലിനെയാണ് (30)…
Read More » - 28 July
ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാഖിലും ജനകീയ പ്രക്ഷോഭം: ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി
ബാഗ്ദാദ്: ശ്രീലങ്കയ്ക്ക് പിന്നാലെ, ഇറാഖിലും പ്രക്ഷോഭവുമായി ജനങ്ങൾ. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ്…
Read More » - 28 July
ജലദോഷം വേഗത്തിൽ മാറാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 28 July
ബാത്ത്റൂമിന് മുകളിൽ, ഗ്രോബാഗിൽ കഞ്ചാവ് വളർത്തൽ : യുവാവ് പിടിയിൽ
ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത്റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ…
Read More » - 28 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 July
വഴിയാത്രക്കാരനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…
Read More » - 28 July
ലോക ചെസ് ഒളിമ്പ്യാഡ് ഇന്നാരംഭിക്കും: തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി
ചെന്നൈ: ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ തിരിതെളിയും. ചതുരംഗക്കളിയുടെ വിശ്വ മാമാങ്കം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തും. പരമ്പരാഗത തമിഴ്…
Read More » - 28 July
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 28 July
സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ: നിലപാടിലുറച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു
ന്യൂഡൽഹി: രാജ്യസഭയിൽ എം പിമാരുടെ പ്രതിഷേധ നടപടിയിൽ പ്രതികരിച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു. പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂവെന്നും…
Read More » - 28 July
ഐഡിഎഫ്സി: ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്ന മിഡ്ക്യാപ് ഫണ്ടുകൾ ഇന്ന് അവതരിപ്പിക്കും
മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാനൊരുങ്ങി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണ മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാൻ ഇരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൈവരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മിഡ്ക്യാപ്…
Read More » - 28 July
തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 28 July
യുവതിയെ കാട്ടാന ചവിട്ടി കൊന്നു: ആക്രമണം രാത്രി രണ്ടരയോടെ
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയെയാണ് കാട്ടാന ചവിട്ടി കൊന്നത്. രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി…
Read More » - 28 July
അടുത്ത ഫ്ളാറ്റിലും 20 കോടി, 3 കിലോ സ്വർണ്ണം: അർപ്പിത മുഖർജി ചെറിയ മീനല്ല
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലും 20 കോടി രൂപ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്…
Read More » - 28 July
പിതൃമോക്ഷ പ്രാപ്തിക്കായി ഇന്ന് കർക്കിടക വാവുബലി
തിരുവനന്തപുരം: പിതൃമോക്ഷ പ്രാപ്തിക്കായി ഇന്ന് വാവുബലി. സംസ്ഥാനത്ത് വിശ്വാസി സമൂഹം ഇന്ന് കർക്കിടക വാവുബലി ആചരിക്കുന്നു. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ്…
Read More » - 28 July
അസിഡിറ്റി അകറ്റാൻ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 28 July
കേരള സവാരി: ചിങ്ങം ഒന്നിന് കന്നി യാത്ര ആരംഭിക്കും
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ചിങ്ങം ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. ‘കേരള സവാരി’ എന്ന പേര് നൽകിയിട്ടുള്ള ഈ ടാക്സി സർവീസ് നീണ്ട…
Read More » - 28 July
കയർ മേഖലയിൽ 9% വര്‍ദ്ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിര്‍ണ്ണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ…
Read More »