Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -17 September
തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗര്‍ സെമീറിനെതിരെ കേസ്
കാസര്‍ഗോഡ്: ബേക്കലില്‍ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗര്‍ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ്…
Read More » - 17 September
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ കടലമാവും പഞ്ചസാരയും
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 17 September
സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ യുഎസും ഇന്ത്യയും,യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന
ന്യുയോര്‍ക്ക്: ലഷ്കര്‍ ഇ ത്വയിബ കൊടും ഭീകരന് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി…
Read More » - 17 September
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: അനാഥാലയ നടത്തിപ്പുകാരനായ പള്ളി വികാരി അറസ്റ്റില്‍
ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍. തമിഴ്നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്. ഇയാളുടെ അനാഥാലയത്തില്‍ താമസിച്ചിരുന്ന…
Read More » - 17 September
ടി20 ലോകകപ്പ്: ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് പാര്‍ഥിവ് പട്ടേല്‍
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. കെഎല്‍ രാഹുലിനെ പുറത്തിരുത്തി നായകന് രോഹിത് ശര്‍മക്കൊപ്പം മുന്‍…
Read More » - 17 September
ഹൃദയത്തിന്റെ ആരോഗ്യത്തിന് മുട്ടയുടെ വെള്ള!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 17 September
കുന്നത്തൂരിൽ തെരുവുനായ ആക്രമണത്തില്‍ ആയുർവേദ ഡോക്ടര്‍ക്ക് പരുക്ക്
കൊല്ലം: കുന്നത്തൂരിൽ തെരുവുനായ ആക്രമണത്തില്‍ ആയുർവേദ ഡോക്ടര്‍ക്ക് പരുക്ക്. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഡോക്ടറുടെ വലതു കൈപ്പത്തിക്ക് പരുക്കേറ്റു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്…
Read More » - 17 September
കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു, ഇത്തരം നീക്കങ്ങളെിൽ നിന്നും പിന്മാറണം: ശിഖര്‍ ധവാൻ
മുംബൈ: കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ താരങ്ങളായ കെഎൽ രാഹുലും ശിഖര്‍ ധവാനും. സോഷ്യൽ മീഡിയയിലൂടെയാണ് രാഹുലും ധവാനും തങ്ങളുടെ നിലപാട് അറിയിച്ചത്.…
Read More » - 17 September
‘4 മണിക്ക് സ്കൂൾ വിട്ടു, മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്ക്’, രക്ഷിതാക്കളുടെ പരാതിയില്‍ കളക്ടർക്കെതിരേ നഗരസഭ
കാക്കനാട്: ”നാലുമണിക്ക് സ്കൂൾ വിട്ടു, മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്ക്’, എറണാകുളം സൗത്ത് ഗേൾസ് സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ തൃക്കാക്കര നഗരസഭയിലെത്തി വിഷയം ചൂണ്ടിക്കാട്ടി…
Read More » - 17 September
പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഐപിഎൽ വമ്പന്മാരായ പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്ട്രേലിയക്കാരനായ ട്രെവര്‍…
Read More » - 17 September
രാവിലെ ഉണര്‍ന്ന് എണീക്കുമ്പോൾ ഒരു ആപ്പിള്‍ ആയാലോ
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നല്ല കടുപ്പത്തിലൊരു ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാര്യം നല്ല ചൂട് ചായ ഗുപ്തനെ പോലെ ഊതി ഊതി…
Read More » - 17 September
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 17 September
പേരക്ക പറിക്കാനെത്തിയ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് ആറുവർഷം കഠിനതടവും പിഴയും
പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനായ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) കൊയിലാണ്ടി ഫാസ്റ്റ്…
Read More » - 17 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ : കഞ്ചാവ് കണ്ടെടുത്തത് കിടപ്പുമുറിയിൽ തലയണകവറിൽ
കൊടുവള്ളി: കൊടുവള്ളിയിൽ ഒരു കിലോയിലധികം തൂക്കംവരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ മാനിപുരം ഒതയോത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയനാട് വൈത്തിരി…
Read More » - 17 September
ടി20 ലോകകപ്പ്: ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാകപ്പിന്റെ മിന്നും വിജയത്തിന്റെ ആവേശത്തില്‍ 15 അംഗ പ്രാഥമിക ടീമിനെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി…
Read More » - 17 September
യുവാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി ഷിജുവിനെയാണ് (42) ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 17 September
മധു വധക്കേസ്: 29-ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും
ഇടുക്കി: അട്ടപ്പാടി മധുവധക്കേസിൽ 29-ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ ഇന്ന് കോടതി വിസ്തരിക്കും. കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ഡോക്ടർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിന്…
Read More » - 17 September
മകളെ സ്കൂളില്‍നിന്നു കൂട്ടാൻ പോയ യുവതി കെ.എസ്.ആര്.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്. Read Also : തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ്…
Read More » - 17 September
ഹോണർ പാഡ് 8: ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത
ഹോണർ കമ്പനിയുടെ ഏറ്റവും പുതിയ ടാബ്ലെറ്റായ ഹോണർ പാഡ് 8 ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലെറ്റ് പ്രമുഖ ഓൺലൈൻ…
Read More » - 17 September
വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ചു: യുവാവിന് ദാരുണാന്ത്യം
ചങ്ങനാശ്ശേരി: വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിന്റെയും സുമയുടെയും മകന് അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്. ഒപ്പം…
Read More » - 17 September
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന്!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 17 September
തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ
പാലക്കാട്: തെരുവുനായ ശല്യം നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ. തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായാണ് നഗരസഭ തയ്യാറെടുക്കുന്നത്. തെരുവ് നായ്കളുടെ…
Read More » - 17 September
ചെറിയ സ്ക്രീനോടുകൂടിയ പിക്സൽ മിനി ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ഉയർന്ന ഗുണനിലവാരമുള്ള ചെറിയ സ്ക്രീനോടുകൂടിയ സ്മാർട്ട്ഫോൺ വികസിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. പിക്സൽ മിനി എന്ന പേര് നൽകിയിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ ടെക് ലോകത്തിന് തന്നെ…
Read More » - 17 September
പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. ശാസ്തവട്ടം ജങ്ഷനില്‍ നടുറോഡില്‍…
Read More » - 17 September
സൂയിസൈഡ് ഫോറസ്റ്റ്: ഈ വനത്തിൽ പ്രവേശിച്ചാൽ അവരുടെ മനസ്സിനെ ഏതോ ഒരു അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുന്നു
സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം. ജപ്പാനിൽ ഏറെ പ്രശസ്തി നേടിയ ഘോര വനമാണ് സൂയിസൈഡ് ഫോറസ്റ്റ്. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ…
Read More »