Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -26 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 September
ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവം: പ്രതി അറസ്റ്റില്‍
ചേർത്തല: ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. അർത്തുങ്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയതത്.…
Read More » - 26 September
പ്രൊഡക്ടൈസേഷൻ ഗ്രാന്റ്: ഇത്തവണ സ്വന്തമാക്കിയത് 9 വനിതാ സ്റ്റാർട്ടപ്പുകൾ
കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന പ്രൊഡക്ടൈസേഷൻ ഗ്രാന്റിന് ഇത്തവണ അർഹത നേടിയത് 9 വനിതാ സ്റ്റാർട്ടപ്പുകൾ. വനിതാ സംരംഭകരുടെ സാന്നിധ്യം സ്റ്റാർട്ടപ്പ് മേഖലയിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പ്രൊഡക്ടൈസേഷൻ…
Read More » - 26 September
തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. Read Also…
Read More » - 26 September
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന് പൊലീസ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്.…
Read More » - 26 September
സിയാൽ: വാർഷിക പൊതുയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്കാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം ആരംഭിക്കുക. യോഗത്തിൽ…
Read More » - 26 September
വയോധികയുടെ മൃതദേഹം പുഴയില്‍ : മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്
കല്‍പ്പറ്റ: വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന് പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 – കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലായില്‍ അമ്മിണിയാണ്…
Read More » - 26 September
സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: ഒന്‍പത് യുവാക്കള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന് പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് യുവാക്കള്‍ പൊലീസ് പിടിയിലായി. ഇവരില്‍ നിന്ന് 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം…
Read More » - 26 September
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം രുചികരമായ ബേസന് കാന്ത്വി
ബ്രേക്ക്ഫാസ്റ്റിന് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വിഭവമാണ് ബേസന് കാന്ത്വി. തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ബേസന് കാന്ത്വി രുചിയിലും മുന്നിലാണ്. വളരെ കുറച്ച് സമയംകൊണ്ട്…
Read More » - 26 September
ജിഎസ്ടി: ഒക്ടോബർ ഒന്നു മുതൽ ഇ- ഇൻവോയിസ് പരിധി 10 കോടിയായി ഉയർത്തും
രാജ്യത്ത് ഇ- ഇൻവോയിസ് പരിധിയിലെ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ. റിപ്പോർട്ടുകൾ പ്രകാരം, 10 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇ- ഇൻവോയിസ്…
Read More » - 26 September
ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുന്നതിന് പിന്നിൽ
ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവമതത്തിലെ ഒരു ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നു പൊതുവെ കരുതുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങയും ഇതുടയ്ക്കുന്നതുമെല്ലാം…
Read More » - 26 September
പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം
മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ…
Read More » - 26 September
ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’
കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 26 September
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ്…
Read More » - 26 September
സ്വതന്ത്ര സോഫ്റ്റ്വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്വെയർ…
Read More » - 26 September
മോദി സർക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം: വിമർശനവുമായി ബൃന്ദാ കാരാട്ട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. നരേന്ദ്ര മോദി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയത് അംബാനിയെയും അദാനിയെയും പോലുള്ള അതിസമ്പന്നർ രഹസ്യമായി നൽകിയ…
Read More » - 26 September
കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ
കൊച്ചി: കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്. പ്രതികളുടെ വീടുകളിലും പിഎഫ്ഐ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ ഗൂഢാലോചനയുടെ…
Read More » - 26 September
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. വളരെ വേഗത്തില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്‍ഡ് ടു…
Read More » - 26 September
ഛത്രപതി ശിവാജിയുടെ മണ്ണില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
മുംബൈ: എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച്. പൂനെയിലാണ് സംഭവം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്…
Read More » - 26 September
ഈഗിൾ ഐ: ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളുമായി കേരളാ പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ല. സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാനെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും…
Read More » - 26 September
കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യനമസ്കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍
ശ്രീനഗര്‍: കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യനമസ്കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളില്‍…
Read More » - 26 September
യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ…
Read More » - 25 September
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ട്രെയിനിന്റെ വേഗതയിൽ എത്താം: എൻഡ് ടു എൻഡ് സർവ്വീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ് ലോഫ്ളോർ എസി സർവ്വീസ് ആരംഭിക്കുന്നു. ഈ…
Read More » - 25 September
കൊക്കൂണിന് കൊടിയിറങ്ങി: സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി
തിരുവനന്തപുരം: ലോകത്താകമാനമുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ഒരുമിച്ച് പോരാടുമെന്ന സന്ദേശം കൈമാറി കേരള പോലീസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ രണ്ട് ദിവസങ്ങളിലായി നടത്തി വന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്…
Read More » - 25 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 87 പേർ രോഗമുക്തി…
Read More »