Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -7 October
വിനോദസഞ്ചാര വാഹനങ്ങൾ പരിശോധിക്കാൻ ‘ഫോക്കസ്-3’
തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങളിൽ അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ളോറുകൾ, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോർ വാഹന…
Read More » - 7 October
നാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്തു കുടിയ്ക്കൂ : രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം
ചെറുനാരങ്ങാവെള്ളത്തില് മുളകുപൊടി ചേര്‍ത്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സിയും മുളകുപൊടിയില്‍ ക്യാപ്സിയാസിന്‍ എന്നൊരു ഘടകവുമുണ്ട്. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും…
Read More » - 7 October
വിഴിഞ്ഞം: സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്ന് മന്ത്രി ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നു എന്ന ലത്തീൻ അതിരൂപതയുടെ ആവലാതിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ടവർ സമരത്തിൽ നിന്ന്…
Read More » - 7 October
യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര’: ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ
തിരുവനന്തപുരം: സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ്…
Read More » - 7 October
ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കാലിഫോര്‍ണിയ: ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ജീസസ് സാല്‍ഗാദോ എന്ന 48 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. നാലംഗ സിഖ് കുടുംബത്തെയാണ് തട്ടിക്കൊണ്ടുപോയി വധിച്ചത്.…
Read More » - 7 October
ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു : പ്രതി അറസ്റ്റിൽ
തൃശൂര്‍: രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : എലിപ്പനി രോഗ…
Read More » - 7 October
ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും: കുറ്റം ആവർത്തിച്ചാൽ കരുതൽ തടങ്കൽ
തിരുവനന്തപുരം: ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു…
Read More » - 7 October
എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് 9 സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചവർക്ക്…
Read More » - 7 October
പ്രൊഡ്യൂസര്‍ സുരേഷ് കുമാറിന്റെ തന്റേടം മറ്റു നിര്‍മ്മാതാക്കള്‍ക്കും ഉണ്ടാകണം: റോയ് പി തോമസ്
തിരുവനന്തപുരം: ഇന്നത്തെ ന്യൂജെന്‍ നായകന്മാരുടെ ധാര്‍ഷ്ട്യവും, അഹന്തയുമാണ് മലയാള സിനിമയുടെ ശാപമെന്ന് റോയ്.പി.തോമസ്. അഭിമുഖം ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ശ്രീനാഥ് ഭാസിക്ക് നിര്‍മ്മാതാക്കളുടെ…
Read More » - 7 October
ഉറക്കം കെടുത്തുന്ന ചില ഭക്ഷണങ്ങളറിയാം
നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും…
Read More » - 7 October
അട്ടക്കുളങ്ങര ഫ്ലൈഓവർ: ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി
തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ അട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാരമായ ഫ്ലൈഓവർ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി…
Read More » - 7 October
ഗാന്ധിജയന്തി: സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ എട്ടിന്
കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രചന മത്സരങ്ങൾ ഒക്ടോബർ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ്…
Read More » - 7 October
കോഴിക്കോട് മിന്നൽ പരിശോധന : കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും…
Read More » - 7 October
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും
കൊച്ചി: കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള…
Read More » - 7 October
മയക്കുമരുന്നിനെതിരെ എക്സൈസ് സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയർത്തുന്നതിനൊപ്പം എൻഫോഴ്സ്മെന്റ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓണം സ്പെഷ്യൽ…
Read More » - 7 October
വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു
ടെന്നിസി : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു…
Read More » - 7 October
കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ
തിരുവനന്തപുരം: കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ…
Read More » - 7 October
ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്. തന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ബിന്ദുകുമാറിന് അടുപ്പമുണ്ടെന്ന് പ്രതി മുത്തുകുമാര്‍ സംശയിച്ചിരുന്നു.…
Read More » - 7 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 343 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 343 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 364 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 October
സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്
കോഴിക്കോട്: സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ്…
Read More » - 7 October
ആദിപുരുഷ് കണ്ടത് ത്രില്ലടിച്ച്, മൃഗങ്ങൾ നമ്മുടെ നേരെ വരുന്നത് പോലെ തോന്നും: ഇന്ത്യയിൽ ആദ്യമെന്ന് പ്രഭാസ്
പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ റിലീസ് ആയതിന് പിന്നാലെ ട്രോളുകളുടെ പൂരമാണ്. സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രഭാസ്…
Read More » - 7 October
പിണറായി വിജയന്റെ നോര്‍വെ സന്ദര്‍ശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങള്‍ പൊളിച്ചടക്കി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോര്‍വെ സന്ദര്‍ശനത്തിന് സഖാക്കളും നേതാക്കളും പറയുന്ന ന്യായീകരണങ്ങള്‍ പൊളിച്ചടക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപം…
Read More » - 7 October
നബിദിനം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും. നബി ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു…
Read More » - 7 October
‘അത് ജോമോൻ തന്നെ’: ഡ്രൈവിംഗ് സീറ്റില്‍ അഭ്യാസം, ഡാന്‍സ് – കുരുക്ക് മുറുകും
പാലക്കാട്: സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിൽ നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസ് ഓടിക്കുന്നത് താൻ…
Read More » - 7 October
വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ചു: സ്പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച സ്പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. സ്പോൺസർ വീട്ടുവേലക്കാരിയ്ക്ക് 15 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദ്ദേശം. അൽഐൻ കോടതിയാണ്…
Read More »