Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -23 October
‘തലയ്ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു, തലച്ചോറിന് പരുക്ക്, ഓർമ്മയ്ക്ക് തകരാർ’: തിരിച്ച് വരുമെന്ന് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: മൂന്ന് ദിവസം മുൻപാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റത്. പാറോട്ടുകോണം സ്നേഹ ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ പുറമെ പരിക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ…
Read More » - 23 October
’14 വർഷം ശിക്ഷയല്ലേ? 39 വയസ് ആകുമ്പോൾ പുറത്തിറങ്ങും… ശിക്ഷയൊക്കെ എനിക്കറിയാം’: കൂസലില്ലാതെ ശ്യാംജിത്ത്
കണ്ണൂർ: ’14 വർഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും… ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – പട്ടാപ്പകൽ ഒരു പെൺകുട്ടിയെ…
Read More » - 23 October
നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു ഓപ്ഷനും മനസിലുണ്ടാവരുത്: റമീസ് രാജ
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാൻ ടീമിന് ഉപദേശവുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു…
Read More » - 23 October
‘ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്, ആ കണ്ണ് നനയരുത്’: സംശയ രോഗം ശ്യാംജിത്തിനെ സൈക്കോയാക്കി
കണ്ണൂർ: പാനൂരിലെ പ്രണയപ്പകയിൽ ഞെട്ടി സംസ്ഥാനം. കാമുകിയായ വിഷ്ണുപ്രിയയെ കഴുത്തറുക്കാൻ ശ്യാംജിത്തിന് കൈ അറച്ചില്ല. കൊല്ലാൻ തന്നെ പദ്ധതിയിട്ടാണ് ഇയാൾ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. യുവതിയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച…
Read More » - 23 October
‘യെസ് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം’ – പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: സ്നേഹം, പ്രണയം, വിവാഹം എന്നിവയെല്ലാം ഉടമസ്ഥാവകാശമാണെന്ന തെറ്റിധാരണ സമൂഹത്തിൽ നിന്നും ഇല്ലാതാകണമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന്…
Read More » - 23 October
‘ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ് സ്വപ്ന, അവരെ പുകഴ്ത്താൻ ഭയമാണ് സാഹിത്യ ഭിഷഗ്വരന്മാർക്ക്’
സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ വായിച്ച അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം എന്ന്…
Read More » - 23 October
തെരുവുനായ ആക്രമണം : വയോധികൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
പാലക്കാട്: കൊടുവായൂർ കാക്കിയൂരിൽ തെരുവുനായ ആക്രമണത്തിൽ വയോധികൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. കാക്കിയൂർ സ്വദേശി വയ്യാപുരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. Read Also :…
Read More » - 23 October
നല്ല ഉറക്കത്തിന് കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 23 October
ടി20 ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്സ്: വീഡിയോ കാണാം!
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ-12 പോരാട്ടങ്ങളിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്കെതിരെ 89 റണ്‍സിന്റെ തകർപ്പൻ ജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ദേവോണ്‍…
Read More » - 23 October
ഡൽഹിസര്‍വ്വകലാശാലയിലെ ബിരുദത്തിന്റെ പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികൾ ഇത്തവണ കുറവ്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേരള ബോര്‍ഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ 61 ശതമാനം…
Read More » - 23 October
സംസ്ഥാനത്ത് കുത്തനെ ഉയർന്ന് അരിവില
കൊച്ചി: സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നെല്ല് ഉല്പാദനം കുറഞ്ഞതും അരിലഭ്യത ചുരുങ്ങിയതുമാണ് വില വര്‍ധനയുടെ പ്രധാന കാരണമെന്നാണ് സർക്കാരിന്റെ വാദം. കേരളം അരിക്കായി…
Read More » - 23 October
ക്രിക്കറ്റിൽ പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ…
Read More » - 23 October
15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു: രൂപത ബിഷപ്പിനും, വിവരം മറച്ചുവെച്ച ആർച്ച് ബിഷപ്പിനും വൈദികനുമെതിരെ പോക്സോ കേസ്
പതിനഞ്ചുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൂനെ രൂപത ബിഷപ്പിനും, ബോംബെ ആർച്ച് ബിഷപ്പിനും എതിരെ പോക്സോ കേസ്. 15 കാരനെ ശാരീരികമായി വൈദികൻ ഉപദ്രവിച്ച സംഭവം…
Read More » - 23 October
ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും
തൃശൂര്‍: ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവിനും 8000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ്…
Read More » - 23 October
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 23 October
ആലപ്പുഴയിൽ രണ്ടിടത്ത് ബൈക്കപകടം : മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ ബൈക്കപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. മാന്നാർകോയിക്കൽ ജങ്ഷന് സമീപത്തും പുന്നപ്ര ഗുരുമന്ദിരത്തിന് സമീപത്തുമാണ് അപകടങ്ങൾ ഉണ്ടായത്. മാന്നാർകോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ…
Read More » - 23 October
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിൽ: രാമക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തും
അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രനിർമ്മാണ പുരോഗതി വിലയിരുത്തും. വൈകിട്ട് സരയു നദിക്കരയിൽ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും. ദീപാവലി…
Read More » - 23 October
റിലയൻസ് ജിയോ: രാജ്യത്ത് രണ്ടു നഗരങ്ങളിൽ കൂടി 5ജി സേവനം ആരംഭിച്ചു
രാജ്യത്ത് 5ജി സേവനങ്ങൾ രണ്ട് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈ, നാഥ്വാര എന്നിവിടങ്ങളിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്.…
Read More » - 23 October
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 23 October
ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് അധ്യാപിക ഭര്‍ത്താവിന്റെ കണ്മുന്നില് ടിപ്പര്‍ കയറിയിറങ്ങി മരിച്ചു. നെട്ട ബോംബെ വില്ലയില്‍ ജീനാ ഷാജഹാനാണ് (40) മരിച്ചത്.…
Read More » - 23 October
മുഹൂർത്ത വ്യാപാരം: ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ വിപണി തുറക്കും
ഇന്ത്യൻ ഓഹരി വിപണി മുഹൂർത്ത വ്യാപാരത്തിന് തുടക്കം കുറിക്കുന്നു. ദീപാവലി ദിനമായ തിങ്കളാഴ്ചയാണ് ഓഹരി വിപണി മുഹൂർത്ത വ്യാപാരത്തിനായി ഒരു മണിക്കൂർ തുറന്നു പ്രവർത്തിക്കുക. ഹിന്ദു കലണ്ടർ…
Read More » - 23 October
ടി20 ലോകകപ്പ്: സൂപ്പർ 12ൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. അഫ്രീദി പരിക്കിൽ നിന്ന്…
Read More » - 23 October
പൊലീസെന്ന വ്യാജേന സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി: 4പേര് പിടിയില്‍
വയനാട്: തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം…
Read More » - 23 October
വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി: പുന:പരിശോധന ഹർജി നൽകാൻ കേരളസർക്കാർ
ന്യൂഡൽഹി: വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം പുന:പരിശോധനാ ഹർജി നൽകും. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവ്വകലാശാല വി.സി.യായ ഡോ.രാജശ്രീ എം എസിന്റെ നിയമനമാണ്…
Read More » - 23 October
യുവതിയുടെ പണവും കാറും തട്ടിയെടുത്തതായി പരാതി : പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കോന്നി: കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി നിർദ്ദേശപ്രകാരം റാന്നി പൊലീസ് കേസെടുത്തു. കോന്നി സ്റ്റേഷനിലെ ഡ്രൈവറായ…
Read More »