Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -28 October
കുടുംബവഴക്ക് : ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു
കൊച്ചി: ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു. രേഷ്മ (29) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്. Read Also :…
Read More » - 28 October
മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും സ്റ്റാർട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: മെഡിക്കൽ ടെക്നോളജി (മെഡ്ടെക്), മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റർമാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിലെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും (കെഎംടിസി) കേരള…
Read More » - 28 October
ശരീര ദുര്‍ഗന്ധം അകറ്റാൻ ചെയ്യേണ്ടത്
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 28 October
മെഡിക്കൽ കോളേജിൽ 90 ലക്ഷത്തിന്റെ പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ…
Read More » - 28 October
ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി
തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബൈജുവിനെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് മുതലാണ് എ.എസ്.ഐയെ കാണാതായത്. വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം…
Read More » - 28 October
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ ചുമതലപ്പെടുത്തി ഭാര്യ, ലിംഗം മുറിച്ചെടുക്കാന്‍ പ്രത്യേക കത്തിയും
ബംഗളൂരു : ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ ഏര്‍പ്പാടാക്കിയ ഭാര്യ, ലിംഗം മുറിക്കാന്‍ പ്രത്യേക കത്തിയും നല്കി. ബംഗളൂരുവിലെ യെലഹങ്ക പൊലീസ് സ്റ്റേഷന് പരിധിയിലാണ് അരും കൊല നടന്നത്.…
Read More » - 28 October
കോയമ്പത്തൂർ സ്ഫോടനത്തിൽ ഏർവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ബന്ധം? രണ്ടുപേരെ ചോദ്യം ചെയ്തു
കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹി അബ്ദുൾ…
Read More » - 28 October
വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം സമഗ്ര വികസനത്തിന് ഒരു കോടി അനുവദിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തൃശൂർ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേർന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 28 October
സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് : കണ്ടെത്തിയത് കേന്ദ്ര ജിഎസ്ടി വിഭാഗം
തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കേന്ദ്ര ജിഎസ്ടി വിഭാഗം കണ്ടെത്തി. 703 കോടി…
Read More » - 28 October
ചർമം ചുളിവില്ലാതെ സംരക്ഷിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാം ചില മാർഗങ്ങൾ
മുഖത്തിന് പലതരം പ്രശ്നങ്ങള്‍ നേരിടുന്നവരാണ് മിക്കവരും. പലവഴികള്‍ പരീക്ഷിച്ചിട്ടും ഗുണമില്ലെന്നും പരാതി പറയാറുണ്ട്. എന്നാല്‍, പല പ്രശ്നങ്ങള്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന തികച്ചും സുരക്ഷിതമായ വഴികളുണ്ടെന്നത് ആരും…
Read More » - 28 October
മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കുട്ടികളും അമ്മമാരും ചേർന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ ആഗോള ശ്രദ്ധയിലെത്തിക്കും: വി മുരളീധരൻ
തിരുവനന്തപുരം : കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഭിന്നശേഷി കുട്ടികളും അമ്മമാരും ചേർന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ ആഗോളശ്രദ്ധയിൽ എത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കഴക്കൂട്ടത്ത് ഹോർട്ടി കൾച്ചർ തെറാപ്പി സെൻ്ററിൻ്റെ…
Read More » - 28 October
‘യുവതലമുറ വഴിതെറ്റാതിരിക്കാൻ അർബൻ നക്സലുകളെ ഇല്ലാതാക്കണം, ഒന്നിച്ചു പൊരുതണം’: മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യ സുരക്ഷക്കായി എല്ലാ തരത്തിലുമുളള മാവോയിസവും ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ സർക്കാർ പൂർണ അസഹിഷ്ണുതയാണ് പുലർത്തുന്നതെന്നും യുവതലമുറയെ വഴിതെറ്റിക്കാതിരിക്കാൻ അർബൻ നക്സലുകൾക്കും പേനയേന്തിയ മാവോയിസ്റ്റുകൾക്കുമെതിരെയും…
Read More » - 28 October
‘അടുത്തയാഴ്ച സെമിയില്‍ തോറ്റ് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും’: പാക് പരാജയത്തിന്റെ നിരാശ തീർത്ത് ഷുഐബ് അക്തര്‍
ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന് പുറത്താകലിന്റെ വക്കിലെത്തിയതിന്റെ നിരാശ ടീം ഇന്ത്യയോട് തീര്‍ത്ത് മുന്‍ പാക് താരം ഷുഐബ് അക്തര്‍. ഇന്ത്യ അത്ര നല്ല ടീം…
Read More » - 28 October
സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : രണ്ടു പേർക്ക് പരിക്ക്
കുമ്പള: നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു…
Read More » - 28 October
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ, 1195 പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ. കേസിലുൾപ്പെട്ട 1195 പേർ ഇതുവരെ അറസ്റ്റിലായി. സെപ്തംബർ 16…
Read More » - 28 October
പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന്…
Read More » - 28 October
കോയമ്പത്തൂർ സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ വൈകിയതിന് സ്റ്റാലിനെതിരെ തമിഴ്നാട് ഗവർണർ
ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ.രവി. കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ നാല് ദിവസം എടുത്തത് എന്തിനെന്ന്…
Read More » - 28 October
പുതിയ വീട്ടിൽ ഐശ്വര്യത്തിനായി മൃഗബലി: കോഴിയെ ബലി കൊടുക്കാൻ കയറിയ പൂജാരി അതേ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു
ചെന്നൈ: പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ പൂജാരി അതേ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. തമിഴ്നാട്ടിൽ വ്യാഴാഴ്ച…
Read More » - 28 October
പല്ലുവേദന കുറയ്ക്കാൻ ചൂടുള്ള ഗ്രാമ്പൂ ചായ
പല്ലുവേദന സഹിക്കാൻ സാധിക്കില്ല. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ ഡോക്ടറെ…
Read More » - 28 October
പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ…
Read More » - 28 October
കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തു : പൊലീസുകാരനെതിരെ കേസ്
തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസെടുത്തു. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിരെയാണ് കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. Read Also :…
Read More » - 28 October
കൈകളിലെ നഖങ്ങളില്‍ നിന്ന് ഈ രോഗം തിരിച്ചറിയാം
ഇന്ന് ലോകമെമ്പാടും പ്രമേഹം സർവ്വസാധാരണമാണ്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം…
Read More » - 28 October
കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്ന് വീണു : തൊഴിലാളി പരിക്കേറ്റ് ആശുപത്രിയിൽ
പാലക്കാട്: കെട്ടിടം പൊളിച്ചുനീക്കിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരിക്ക്. അടിയിൽ കുടുങ്ങിയതിനെ തുടർന്ന് പൊള്ളാച്ചി സ്വദേശി മുരുകനാണ് പരിക്കേറ്റത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്…
Read More » - 28 October
മൂല്യവർധിത നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തി യുഎഇ
അബുദാബി: മൂല്യവർധിത നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തി യുഎഇ. 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച 2017 ലെ 8-ാം…
Read More » - 28 October
രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ
രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍, അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍…
Read More »