Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -17 November
ആ വീഡിയോ പുറത്തുവന്നതില്‍ വിഷമമില്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു: പ്രിയാ വാര്യര്‍
കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയാ വാര്യര്‍. സിനിമയിൽ എന്നപോലെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രിയാ…
Read More » - 17 November
‘സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാന്‍’
: സിനിമ നല്ലതാണെങ്കില്‍ എഴുതി തോല്‍പ്പിക്കാനാകില്ലെന്നു സംവിധായകന് ജൂഡ് ആന്തണി ജോസഫ്. സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്ന് സംവിധായിക അഞ്ജലി മേനോന് ഒരു അഭിമുഖത്തിൽ…
Read More » - 17 November
എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്, മറ്റാര് എന്ത് പറഞ്ഞാലും എനിക്ക് വിഷയമല്ല’: പ്രിയ വാര്യര്‍
കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയ വാര്യര്‍. സിനിമയിൽ എന്നപോലെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രിയ…
Read More » - 17 November
ഗവര്‍ണറെ അധിക്ഷേപിച്ച് ഫ്ളക്സ് വച്ച സംഭവത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് ഫ്ളക്സ് വച്ച സംഭവത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കുട്ടികള്‍ പ്രതികരിക്കുന്നത് പ്രായത്തിന്റെ…
Read More » - 17 November
ശ്രദ്ധയെ മുമ്പും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് അഫ്താബിന്റെ മൊഴി
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ശ്രദ്ധയെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമിച്ചിരുന്നതായി പ്രതി അഫ്താബ് മൊഴി നല്കി. കൊലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും…
Read More » - 17 November
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഇന്റര്‍നെറ്റിന്റെ അടിമയാണ്
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇന്റര്‍നെറ്റിന് അടിമയാകുന്നത് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കും. ഇന്റര്‍നെറ്റിന് അടിമയാണോ അല്ലയോ എന്നറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്.…
Read More » - 17 November
സമ്മർദ്ദം സ്ത്രീകളുടെ ആർത്തവചക്രത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാം
കടുത്ത സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ആർത്തവചക്രം മാറാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പങ്കെടുത്തവരിൽ പകുതിയിലധികം പേരുടെയും ആർത്തവചക്രത്തിന്റെ…
Read More » - 16 November
മഞ്ചാടി പദ്ധതി മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് കെ ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ ‘മഞ്ചാടി’ ഘട്ടം ഘട്ടമായി മുഴുവൻ സ്കൂളുകളിലും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 16 November
വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന് സന്ദേശമയച്ച് ഓൺലൈൻ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിലായി. ആലപ്പുഴ സൈബർ ക്രൈം…
Read More » - 16 November
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യത ഒഴിവാക്കാൻ സഹായിക്കും: മനസിലാക്കാം
വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ വന്ധ്യതയിലേക്ക് നയിച്ചേക്കാം. ജീവിതശൈലിയിലെ പോരായ്മകളോടുള്ള പ്രതികരണമായാണ് പലപ്പോഴും വന്ധ്യത കാണപ്പെടുന്നത്. പൊണ്ണത്തടി, ഇതുമൂലമുള്ള ഹോർമോൺ…
Read More » - 16 November
മണ്ഡലകാല ഉത്സവം: ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു
തിരുവനന്തപുരം: മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ…
Read More » - 16 November
ഭൂമി തരംമാറ്റം: 206162 അപേക്ഷകൾ തീർപ്പാക്കിയതായി മന്ത്രി കെ രാജൻ
തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ…
Read More » - 16 November
കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം: ഹൈക്കോടതി പരാമര്‍ശത്തില്‍ മറുപടിയുമായി പ്രിയ വര്‍ഗീസ്
പ്രൊഫസര്‍ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നിയമന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
Read More » - 16 November
പണവും മദ്യവും: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നൽ റെയ്ഡുമായി വിജിലന്‍സ്
വിവിധ ജില്ലകളില്‍ നിന്നായി 1.5 ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു
Read More » - 16 November
ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ കലാകാരന്മാർ മുന്നിട്ടിറങ്ങണം: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ…
Read More » - 16 November
സ്കൂളില്‍ ബാങ്ക് വിളി നടത്തി വിദ്യാര്‍ത്ഥികള്‍: എതിര്‍പ്പുമായി നാട്ടുകാർ, മാപ്പ് പറഞ്ഞ് സ്കൂള്‍ അധികൃതര്‍
നാട്ടുകാരും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി
Read More » - 16 November
സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവം: ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്
കോട്ടയം: മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടി സ്വീകരിക്കാൻ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്. സൊസൈറ്റിയുടെ ഭാഗത്ത്…
Read More » - 16 November
കെ സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴ: പരിഹാസവുമായി ഇ പി ജയരാജൻ
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴയാണെന്ന് ഓരോ പ്രസ്താവനകളിലൂടെയും വ്യക്തമാവുകയാണെന്ന്…
Read More » - 16 November
പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ, ബ്യൂട്ടി ടെക് സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി ടാറ്റ
രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 20 ബ്യൂട്ടി ടെക് സ്റ്റോറുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള വെർച്വൽ…
Read More » - 16 November
ശബരിമല നടതുറന്നു: മണ്ഡലകാലത്തിന് തുടക്കമായി, പുതിയ മേല്‍ശാന്തിമാര്‍ ചുതലയേറ്റെടുത്തു
ശബരിമല: മണ്ഡലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി…
Read More » - 16 November
കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്കാരം
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം…
Read More » - 16 November
ട്വിറ്റർ: പേയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നവംബർ അവസാന വാരത്തോടെ പുനരാരംഭിക്കും
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ബ്ലൂ ടിക്ക് സേവനങ്ങൾ പുനരാരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 29 മുതലാണ് പേയ്ഡ് വെരിഫിക്കേഷനായ ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കുക.…
Read More » - 16 November
സൗഹൃദം നടിച്ച് വശത്താക്കിയ ശേഷം യുവതിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ചണ്ഡീഗഢ്: സൗഹൃദം നടിച്ച് വശത്താക്കിയ ശേഷം യുവതിയെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മുഖ്താര്‍ അലി എന്നയാളാണ് പിടിയിലായത്. ചത്തീസ്ഗഢിലെ റായ്പൂര്‍ ജില്ലയിലാണ് സംഭവം.…
Read More » - 16 November
നോട്ട് നിരോധനം: റിസർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ച്, കേന്ദ്രം സുപ്രീം കോടതിയിൽ
ഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും നോട്ട് നിരോധനം സർക്കാരിന്റെ…
Read More » - 16 November
മയക്കുമരുന്നിനെതിരായി ഗോൾ ചലഞ്ചിന് തുടക്കമായി: എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ…
Read More »