Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -8 December
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് ഒരു ഭാഗത്ത്, വീണ്ടും 78 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്കി പിണറായി സര്‍ക്കാര്‍
തിരുവനനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പുകള്‍ ശക്തമായി മുന്നേറുന്നതിനിടെ, 78 വിദേശ മദ്യ ഷോപ്പുകള്‍ക്ക് അനുമതി നല്കി പിണറായി സര്‍ക്കാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 62 ബിയര്‍…
Read More » - 8 December
കഴുത്തിലെ ഇരുണ്ട നിറം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
നിങ്ങളുടെ മുഖത്തിന്റെയും കഴുത്തിന്റെയും നിറം വ്യത്യാസപ്പെട്ടിരിക്കുന്നത് നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്റെ…
Read More » - 8 December
ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായെന്ന് ആപ്പ് ആസ്ഥാനത്ത് പുതിയ പോസ്റ്റർ: ഫലം വന്നതോടെ നിരാശ
ന്യൂഡൽഹി: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഓഫീസിൽ പ്രത്യേക പോസ്റ്റർ പതിച്ച ആം ആദ്മി പാർട്ടിക്ക് നിരാശ. ദേശീയ പാർട്ടിായി ആപ്പ് മാറിയെന്നാണ്…
Read More » - 8 December
ജിഗ്നേഷ് മേവാനി പിന്നില്‍, ഗുജറാത്തിൽ രണ്ടക്കം കടക്കാനാവാതെ ആപ്പ്
ഗാന്ധിനഗര്‍: ഗുജറാത്തിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പിന്നില്‍. വദ്ഗാം നിയമസഭാ മണ്ഡലത്തില്‍ കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ…
Read More » - 8 December
മുതലമടയില്‍ വീണ്ടും കാട്ടാന ശല്യം; രണ്ടാം ദിവസവും കാട്ടനയിറങ്ങി കൃഷി നശിപ്പിച്ചു
പാലക്കാട്: തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട് മുതലമടയിൽ കാട്ടനയിറങ്ങി. ഒരേ കൃഷിയിടത്തിൽ തന്നെ കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍…
Read More » - 8 December
സൗദി അറേബ്യന്‍ ക്ലബിലേക്കില്ല: വാര്‍ത്തകള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു…
Read More » - 8 December
ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ ആറ് പേർ മരിച്ചു
ചെന്നൈ: ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ ആറ് പേർ മരിച്ചു. ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ആണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച്…
Read More » - 8 December
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More » - 8 December
ഗുജറാത്തിൽ ചരിത്ര വിജയത്തിലേക്ക് ബിജെപി, മോദിയുടെ 2002 ലെ റെക്കോഡ് തിരുത്തി ലീഡിങ്
ഗാന്ധി നഗർ: മൂന്ന് പതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ ജനപ്രീതിക്ക് ഒട്ടും തന്നെ കോട്ടം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ചരിത്ര വിജയത്തിലേക്ക്. 147 സീറ്റുകളിലാണ് ബിജെപി ലീഡ്…
Read More » - 8 December
ആദ്യ ഫലസൂചനകള്‍: ഗുജറാത്തില്‍ ബി.ജെ.പി കുതിക്കുന്നു:ഹിമാചലിലും മുന്നിൽ
ഗുജറാത്തും ഹിമാചല്‍പ്രദേശും ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാൻ മണിക്കൂറുകൾ മാത്രം.വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ പ്രകാരം ഗുജറാത്തിൽ ബിജെപി കുതിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.…
Read More » - 8 December
സെക്യൂരിറ്റി ഗാര്‍ഡിന്റെ ആത്മഹത്യ; സെക്സ് ഭീഷണിയുടെ ഇരയെന്ന് പോലീസ്
ഗുരുഗ്രാം: കഴിഞ്ഞ മാസം ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്ത 32കാരനായ സെക്യൂരിറ്റി ഗാർഡ് ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിനും, പീഡനത്തിനും ഇരയായതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. ഗുരുഗ്രാമിലെ ഒരു…
Read More » - 8 December
പേൻ മാറാൻ കറിവേപ്പില കുരു ഇങ്ങനെ ഉപയോഗിക്കൂ
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി…
Read More » - 8 December
വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവല്ല: വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിൽ ബി.ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. Read Also :…
Read More » - 8 December
ഹിമാചലില്‍ എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അനുകൂല ജനവിധിയുണ്ടായാല്‍ ബിജെപി എംഎൽഎ മാറി റാഞ്ചുമെന്ന് കരുതിയാണ് കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നത്. ജയിക്കുന്ന…
Read More » - 8 December
ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 8 December
മുട്ട അലര്‍ജിയുള്ളവർക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍, അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 8 December
ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ കേസില്‍ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി…
Read More » - 8 December
വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും തീവെച്ച് നശിപ്പിച്ചു
പാലക്കാട്: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ കണ്ടെത്തി. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു,…
Read More » - 8 December
ഭര്‍ത്താവുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങൾക്കും ഫുൾമാർക്ക്! പ്രോ വിസിയുടെ ഭാര്യയുടെ നിയമനവിവാദം
തിരുവനന്തപുരം: കുസാറ്റില്‍ പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് എംജി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സിലറുടെ ഭാര്യക്ക് നല്‍കിയത് 95 ശതമാനം മാര്‍ക്ക്. എംജി സര്‍വകലാശാലാ പിവിസി ഡോ.സി.ടി.അരവിന്ദകുമാറിന്റെ ഭാര്യ…
Read More » - 8 December
ഷവോമി ഇന്ത്യയിലെ ചീഫ് ബിസിനസ് ഓഫീസർ രഘു റെഡ്ഡി സ്ഥാനമൊഴിഞ്ഞു
ഷവോമി ഇന്ത്യയിലെ മുൻനിര ചീഫ് ബിസിനസ് ഓഫീസറായ രഘു റെഡ്ഡി രാജി സമർപ്പിച്ചു. കടുത്ത വിപണി സമ്മർദ്ദവും, സർക്കാറിന്റെ നിയന്ത്രണങ്ങളും ഷവോമി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് രഘു റെഡ്ഡിയുടെ…
Read More » - 8 December
ദേശീയപാതയിൽ നിന്ന മരം മുറിച്ചു കടത്താൻ ശ്രമം നടന്നതായി പരാതി
പാരിപ്പള്ളി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിന്ന മരം മുറിച്ചു കടത്താൻ ശ്രമം നടന്നതായി പരാതി. മുറിച്ചു കൊണ്ടിരുന്ന മരത്തിന്റെ ശാഖകൾ വൈദ്യുതി ലൈനിൽ വീണ് പ്രശ്നമായതോടെയാണ് പ്രശ്നം…
Read More » - 8 December
‘ഇയർ ഇൻ സെർച്ച് 2022’: ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമ ഇതാണ്
ഈ വർഷത്തെ ‘ഇയർ ഇൻ സെർച്ച് 2022’ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. 2022- ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ സെർച്ച്…
Read More » - 8 December
വയനാട് ജില്ലാ റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി
വയനാട്: വയനാട് ജില്ലാ റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി. ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിനിടെയാണ് സംഭവം. കണിയാമ്പറ്റ ഗവ എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിയായ…
Read More » - 8 December
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 8 December
പഴകിയ മത്സ്യം പിടിച്ചെടുത്തു : സംഭവം പ്ലാക്കാട് ചന്തയിൽ
ചാത്തന്നൂർ: പഴകിയതും അഴുകിയതുമായ മത്സ്യങ്ങൾ വില്പനയ്ക്ക് വച്ചിരുന്നത് പിടിച്ചെടുത്ത് കുഴിച്ചുമൂടി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്ലാക്കാട് പൊതു ചന്തയിൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ…
Read More »