Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -25 December
ആരോഗ്യമുള്ള മുടിയ്ക്കായി നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം
കേശ സംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് നെല്ലിക്ക. നെല്ലിക്ക മുടിയ്ക്ക് ഒരു ‘സൂപ്പർഫുഡ്’ ആയി കണക്കാക്കപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയ ഒരു…
Read More » - 25 December
മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് കുട്ടികളെ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.…
Read More » - 25 December
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.8 അടിയായി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 141.8 അടിയായിട്ടാണ് ഉയര്‍ന്നത്. നേരത്തെ ഇത് 141.75 അടി ആയിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.…
Read More » - 25 December
‘ഞങ്ങൾ തയ്യാറാണ്…’: അതിർത്തി സംഘർഷത്തിനിടയിൽ ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചൈന
ബീയ്ജിംഗ്: ബന്ധങ്ങളുടെ സുസ്ഥിരമായ വളർച്ചയിലൂടെ ഇന്ത്യയുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു വാങ്…
Read More » - 25 December
ചാവക്കാട് എൽഎസ്ഡി സ്റ്റാമ്പുമായി മൂന്ന് പേർ പിടിയിൽ
തൃശൂർ: ചാവക്കാട് എൽഎസ്ഡി സ്റ്റാമ്പുമായി മൂന്ന് പേർ പിടിയിൽ. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്നും പിടികൂടിയത്. സംഭവത്തില്‍, പേനകം സ്വദേശി ശ്രീരാഗ്,…
Read More » - 25 December
ഇടുക്കിയിൽ ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍
ഇടുക്കിയിൽ ആംബുലൻസിനുള്ളിൽ വെച്ച് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ കദളിക്കുന്നേല്‍ ലിസണിനെയാണ്…
Read More » - 25 December
ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി…
Read More » - 25 December
കടയിൽ കയറി വ്യാപാരിയെ കൊന്ന് സ്വർണ്ണവും പണവും ബൈക്കും കവർന്ന് അഞ്ജാതൻ
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയിൽ കയറി അജ്ഞാതൻ കുത്തിക്കൊലപ്പെടുത്തി. കട കൊള്ളയടിച്ചു. വടകര മാർക്കറ്റ് റോഡിൽ ആണ് സംഭവം. പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ…
Read More » - 25 December
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണ കാപ്സ്യൂൾ പിടികൂടി
കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വർണ്ണവുമായി ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച…
Read More » - 25 December
‘വളരെ ചീപ്പായി അവർ ഭാവനയോട് സംസാരിച്ചു, അവസാനം തല്ലി’; ആസിഫ് അലിയുടെ അനുഭവം
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലിയും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഹണി ബീ എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും. ഇപ്പോഴിത ഭാവനയ്ക്കൊപ്പമുള്ള ഒരു ലൊക്കേഷൻ…
Read More » - 25 December
ഉന്തിയ പല്ലെന്ന് കാരണം: ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായ യുവാവിന് ജോലി നിഷേധിച്ച് പി.എസ്.സി
പാലക്കാട്: ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്സി ജോലി നിഷേധിച്ചതായി ആരോപണം. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ…
Read More » - 25 December
ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിക്കാം; ഗുണങ്ങള്‍ എന്തെല്ലാമാണെന്നോ?
സ്പൈസസ് എല്ലാം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളവയാണ്. അതിനാലാണ് ഇവ ചേര്‍ത്ത വെള്ളമോ ചായയോ എല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമായി വരുന്നത്. കറുവപ്പട്ട ചായ, ഇഞ്ചിച്ചായ, ഏലയ്ക്ക ചായ,…
Read More » - 25 December
നടി തുനിഷ ശർമയുടെ ആത്മഹത്യയിൽ ട്വിസ്റ്റ്: കാമുകൻ ഷീസാൻ ഖാൻ അറസ്റ്റിൽ
സിനിമാ-സീരിയില്‍ താരം തുനിഷ ശര്‍മ (20) യുടെ ആത്മഹത്യയിൽ സഹതാരവും കാമുകനുമായ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കാമുകനെ അറസ്റ്റ് ചെയ്തത്. ഇവര്‍…
Read More » - 25 December
‘ഭർത്താവിന്റെ അടികൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ, ബന്ധം വേർപെടുത്തുന്നത് രാജ്യദ്രോഹ കുറ്റമല്ല’: തുറന്നടിച്ച് അപ്സര
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പരിചിതയാണ് അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. വില്ലത്തിയായും സഹനടിയായും മുനി സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്ന അപ്സര കഴിഞ്ഞ വർഷമാണ് സീരിയൽ…
Read More » - 25 December
ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതല്‍ അസാധുവാകും
തിരുവനന്തപുരം: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതല്‍ അസാധുവാകും. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി…
Read More » - 25 December
കേരളത്തിലെ ബിസിനസ് സംസ്കാരം പഠിക്കാൻ അമേരിക്കയിൽ നിന്ന് വിദ്യാർത്ഥികൾ: അടുത്ത വർഷം 25 പേർ വരും
കൊച്ചി: കേരളത്തിന്റെ തനത് ബിസിനസ്സ് സംസ്കാരത്തെപ്പറ്റി പഠിക്കാന്‍ അമേരിക്കയിൽ നിന്ന് ആറ് വിദ്യാർത്ഥികൾ കേരളത്തിലെത്തി. പഠനയാത്രയുടെ ഭാഗമായിട്ടാണ് അമേരിക്കയിലെ പിറ്റ്സ്ബെര്‍ഗ് സര്‍വ്വകലാശാലയിലെ ആറ് വിദ്യാര്‍ത്ഥികളും പ്രൊഫസറും കേരളത്തിലെത്തിയിരിക്കുന്നത്.…
Read More » - 25 December
വീട്ടുപകരണങ്ങൾ കേടാണോ? എങ്കിൽ ഇനി ഫ്ലിപ്കാർട്ടിനെ നേരിട്ട് വിളിച്ചോളൂ, പുതിയ സേവനം ഇങ്ങനെ
ഉപകരണങ്ങൾക്ക് പെട്ടെന്ന് കേടു വരുമോ എന്ന ഭയത്തെ തുടർന്നാണ് ഒട്ടുമിക്ക ആളുകളും ഓൺലൈനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ മടി കാണിക്കുന്നത്. എന്നാൽ, വീട്ടുപകരണങ്ങൾ കേടായാൽ ഫ്ലിപ്കാർട്ടിനെ നേരിട്ട്…
Read More » - 25 December
പുല്‍പ്പള്ളിയിലിറങ്ങിയ കരടിയെ തുരത്താനാവാതെ വനം വകുപ്പ്, പൊറുതി മുട്ടി വയനാട്ടുകാര്‍
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി അമ്പത്താറിലെ കൃഷിയിടങ്ങളിലെത്തിയ കരടിയെ ഇനിയും വനത്തിലേക്ക് തുരത്താനാവാതെ വനം വകുപ്പ്. ഒരാഴ്ചയോളമായി കരടിയെ പ്രദേശത്തെ വിവിധ തോട്ടങ്ങളിലും പ്രദേശവാസികള്‍ കാണുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ കരടിയുടെ…
Read More » - 25 December
പിഎൻബി വൺ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഇനി ഈ രേഖയും ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പിഎൻബി വൺ ആപ്പിൽ ആധാർ വിവരങ്ങൾ ഉപയോഗിച്ച്…
Read More » - 25 December
നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് ഗൂഗിൾ, കാരണം ഇതാണ്
പ്രമുഖ ടെക് ഭീമനായ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിനെതിരെയാണ് എൻസിഎൽഎടിയെ സമീപിച്ചത്.…
Read More » - 25 December
കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ് മരിച്ചത്. വൈകിട്ട്…
Read More » - 25 December
തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്: ലോകമെങ്ങും ആഘോഷം
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്മസ് ആയി ആഘോഷിക്കുന്നത്.…
Read More » - 25 December
കാത്തിരിപ്പിന് വിരാമം, ആമസോൺ പ്രൈം ഗെയിമിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കളുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ആമസോൺ പ്രൈം സബ്സ്ക്രൈബർമാർക്ക് ആമസോൺ പ്രൈം ഗെയിമിംഗ് ആണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യയുടെ…
Read More » - 25 December
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
കോഴിക്കോട്: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18)…
Read More » - 25 December
വർഗീയ പോസ്റ്റ് ഫലം കണ്ടില്ല, സക്കീർ നായിക്കിന് ക്രിസ്മസ് ആശംസാ പ്രവാഹം: ഒടുവിൽ പോസ്റ്റ് മുക്കി
ന്യൂഡൽഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് മുട്ടുമടക്കി. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും അവരുടെ…
Read More »