Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -4 February
നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവതി പിടിയിൽ
കൊല്ലം: നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. നവവധു ചമഞ്ഞ ഭർതൃമതിയായ കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട്…
Read More » - 4 February
രാജ്യത്തെ ആചാരങ്ങൾ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം: സംഘാടകരോട് അഭ്യർത്ഥനയുമായി അധികൃതർ
അബുദാബി: യുഎഇയിലെ ആചാരങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം…
Read More » - 4 February
സംഗീതാസ്വാദകരുടെ മനസിൽ മായാത്ത ഇടം നേടിയ പ്രതിഭ: വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്നു…
Read More » - 4 February
ഡോക്ടറേറ്റ് വിവാദം: ചിന്ത ജെറോമിനെതിരായ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ്
കോഴിക്കോട്: ഡോക്ടറേറ്റ് വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്തുംകടവ് രംഗത്ത്. ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിന്റെ പേരിൽ നടന്ന…
Read More » - 4 February
പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 4 February
ഹെൽത്ത് കാർഡ് അനുവദിക്കൽ: സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ
തിരുവനന്തപുരം: ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് സർക്കുലറിൽ പറയുന്നു. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന്…
Read More » - 4 February
കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ല: പ്രഖ്യാപനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും താൻ കെപിസിസി…
Read More » - 4 February
വീട് വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന, കിട്ടുന്ന പണം ആഡംബര ജീവിതത്തിന്: യുവാവും യുവതിയും അറസ്റ്റിൽ
കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.…
Read More » - 4 February
‘കേന്ദ്ര സർക്കാർ കക്കൂസ് പണിയാൻ വേണ്ടി ഇന്ധന വില കൂട്ടി, കേരളം ക്ഷേമപെൻഷനുകൾ നൽകാൻ വേണ്ടിയും’: ജോമോൾ ജോസഫ്
സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിനെതിരെ ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. മലയാളികളെ തൊട്ടുതലോടി കുനിച്ചു നിർത്തി കൂമ്പിനിടിച്ചു ഭിത്തിയിൽ പിടിച്ചൊട്ടിച്ചു മുന്നേറുകയാണ് കേരള സർക്കാരെന്ന് ജോമോൾ ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 4 February
യു.എസിലെയും ബ്രിട്ടനിലെയും രാഷ്ട്രത്തലവന്മാരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യു.എസിലെയും ബ്രിട്ടനിലെയും രാഷ്ട്രത്തലവന്മാരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദി. 78ശതമാനമാണ് പ്രധാനമന്ത്രി മോദിയുടെ അംഗീകാര നിരക്ക്. പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്റലിജന്‍സ്…
Read More » - 4 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. വൈകുന്നേരം 4.30 ഓടെയാണ് കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി…
Read More » - 4 February
‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് അവസാന സന്ദേശം അയച്ച് വീട്ടമ്മ
കൊല്ലം: ഞാന്‍ ചാകാന്‍ പോകുന്നുവെന്ന് സന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി. കോട്ടപ്പുറം സ്വദേശി ഷീലയാണ് മരിച്ചത്. കൊല്ലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പുറം പച്ചയില്‍ മന്മഥ വിലാസത്തില്‍…
Read More » - 4 February
വളർത്തി വലുതാക്കിയ ആൺമക്കൾ തിരിഞ്ഞു നോക്കിയില്ല, കാൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ട സരസ്വതി അമ്മ മരിച്ച നിലയിൽ
പേരാവൂർ: കണ്ണൂർ പേരാവൂരിൽ ആണ്മക്കള് കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം…
Read More » - 4 February
പാകിസ്ഥാനിൽ വിക്കീപീഡിയയ്ക്ക് വിലക്ക്: കാരണമിത്
ഇസ്ലാമാബാദ്: വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. നിന്ദ്യമോ ദൈവദൂഷണമോ ആയ കാര്യങ്ങൾ നീക്കം ചെയ്യാൻ വെബ്സൈറ്റ് വിസമ്മതിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ വിക്കിപീഡിയയെ ബ്ലോക്ക് ചെയ്തതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 4 February
അയോധ്യയിലെ രാമ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍
പാറ്റ്ന: അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി. ഇതേതുടര്‍ന്ന് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെയാണ് എന്‍ഐഎ…
Read More » - 4 February
ബി.എസ്.എഫിൽ 1410 ഒഴിവുകൾ: പ്രായ പരിധി, ശമ്പളം – വിശദവിവരങ്ങൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരയുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ BSF ന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. 1410…
Read More » - 4 February
ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ബോംബ് നിര്‍മ്മാണത്തിനിടെ വന്‍ പൊട്ടിത്തെറി. ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലാണ് ബോംബ് നിര്‍മ്മിച്ച് കൊണ്ടിരിക്കെ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍…
Read More » - 4 February
അര്‍ധരാത്രി കാമുകിയെ കാണാനെത്തി, അമ്മ ടെറസിലേക്ക് വന്നത് കണ്ട് താഴേക്ക് ചാടിയ 18-കാരന് ദാരുണാന്ത്യം
സേലം: കാമുകിയുടെ വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തമിഴ്നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) മരണപ്പെട്ടത്. വെള്ളിയാഴ്ച…
Read More » - 4 February
ഗതാഗത സുരക്ഷ വർദ്ധിപ്പിക്കൽ: ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ: റോഡ് അപകടങ്ങൾ തടയാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അപകടങ്ങളെ പ്രതിരോധിക്കാൻ…
Read More » - 4 February
‘ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്?’: ദുൽഖറിനെ വിമർശിച്ചവനോട് സൈജു കുറുപ്പ് പറഞ്ഞതിങ്ങനെ
ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു…
Read More » - 4 February
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്തെ കരകയറ്റാന്‍ വിചിത്ര നിര്‍ദേശവുമായി പാക് നേതാവ്
ഇസ്ലാമാബാദ്: പാകിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വിചിത്ര നിര്‍ദ്ദേശവുമായി പാക് നേതാവ്. യാചിക്കുന്നതിനു പകരം, ആണവ ബോംബുമായി മറ്റ് രാജ്യങ്ങളുടെ അടുത്ത് ചെന്ന് പണം ആവശ്യപ്പെടാനാണ്…
Read More » - 4 February
അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞു: മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം…
Read More » - 4 February
സൂര്യകിരൺ: വ്യോമാഭ്യാസ പ്രകടനം നാളെ ശംഖുമുഖത്ത് അരങ്ങേറും
തിരുവനന്തപുരം: ഭാരതീയ വായുസേനയുടെ ‘സൂര്യകിരൺ ടീം’ നാളെ രാവിലെ 8.30ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. 8 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അഭ്യാസ പ്രകടനത്തിന്…
Read More » - 4 February
ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം: യാഥാർത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരളാ…
Read More » - 4 February
വാണി ജയറാമിന്റെ മരണം: നെറ്റിയില്‍ മുറിവ്, തലയിടിച്ചു വീണതാകാമെന്ന് നിഗമനം
ചെന്നൈ: പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം തലയിടിച്ച് വീണതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക നിഗമനം. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയില്‍ വാണി…
Read More »