Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -2 April
സ്വന്തം ബഹിരാകാശ വിമാനമെന്ന സ്വപ്നത്തിലേക്ക് അടുത്ത് ഇന്ത്യ: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് വിജയകരം
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുനരുപയോഗിക്കാവുന്നവിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് ഞായറാഴ്ച വിജയകരമായി നടത്തി. ഇതോടെ സ്വന്തം ബഹിരാകാശ വിമാനമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യ ഒരു പടി…
Read More » - 2 April
വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ് നെഹ്റു അധികാരത്തിലേറിയത്, പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്- ശ്രീനിവാസൻ
ഏറെക്കാലമായി അസുഖ ബാധിതനായിരുന്ന നടൻ ശ്രീനിവാസൻ ഇപ്പോൾ ആരോഗ്യം തിരിച്ചെടുത്ത് സജീവമാകുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാദമായ പല കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയത്തെക്കുറിച്ചും…
Read More » - 2 April
ഭിന്നശേഷിക്കാരിയായ ദലിത് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ചു : പ്രതി അറസ്റ്റിൽ
വർക്കല: ഭിന്നശേഷിക്കാരിയായ ദലിത് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ചയാൾ പൊലീസ് പിടിയിൽ. അയിരൂർ താന്നിമൂട് വീട്ടിൽ സുനിൽകുമാറാണ് (42) പിടിയിലായത്. ഇയാളെ കർണാടകയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 April
ബിഹാര്‍ സംഘര്‍ഷം, കൂടുതല്‍ സേന ബിഹാറിലേയ്ക്ക്: കടുത്ത തീരുമാനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: രാമനവമി ദിനത്തില്‍ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി…
Read More » - 2 April
വൈക്കം സത്യഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായ സമാനതകളില്ലാത്ത പോരാട്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈക്കം സത്യഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ് നടത്തേണ്ടതല്ല എന്നും വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല…
Read More » - 2 April
കൊച്ചിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷണര്‍
കൊച്ചി: കൊച്ചിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം…
Read More » - 2 April
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ മൂന്നര കിലോ സ്വര്‍ണവുമായി നാലംഗ സംഘം പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടനത്തിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വര്‍ണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുള്‍ ഖാദര്‍, സുഹൈബ്,…
Read More » - 2 April
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരി നരേന്ദ്രമോദി: യുഎസ് ഗവേഷണ സ്ഥാപനത്തിന്റെ സർവേ റിപ്പോർട്ട്
അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോദിക്ക് 76 ശതമാനം അംഗീകാരം ലഭിച്ചു.…
Read More » - 2 April
തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു: ഭാര്യയടക്കം 3 പേർ ചികിത്സയിൽ
തൃശൂർ: അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ…
Read More » - 2 April
കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. സംഭവത്തിൽ ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവത്തിൽ…
Read More » - 2 April
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ചെറുവത്തൂർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാടായി സ്വദേശി റിസ്വാനാണ് പിടിയിലായത്. ചന്തേര പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also : കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്പെൻഷൻ എന്ന ഓലപ്പാമ്പിന്…
Read More » - 2 April
കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്പെൻഷൻ എന്ന ഓലപ്പാമ്പിന് മുന്നിൽ നട്ടെല്ല് നിവർത്തി നിന്ന പെണ്ണാണ് സുജയ
ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്പെൻഷൻ ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവ്വതി ചാനലിൽ വീണ്ടും തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ,…
Read More » - 2 April
കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി: പ്രതി പിടിയിൽ
തൊടുപുഴ: കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി വാത്തിക്കുടിയിൽ ആണ് സംഭവം. പണിക്കൻകുടി കുന്നും പുറത്ത് സുധീഷ് (36)…
Read More » - 2 April
ആളില്ലാത്ത സമയം നോക്കി മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 45-കാരന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. പശുപ്പകടവ് സ്വദേശി ഹമീദിനെയാണ് കോടതി…
Read More » - 2 April
സുജയയുടെ രാജി ആഘോഷമാക്കി സോഷ്യല്‍ മീഡിയ
കൊച്ചി: 24 ന്യൂസില്‍ നിന്നും രാജിവെച്ച സുജയ പാര്‍വതിയെ അനുമോദിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ തരംഗം. അച്ചടക്ക നടപടിയില്‍ സസ്പെന്ഷന് നേരിട്ട ശേഷം ചാനലില്‍ ജോലിക്ക് തിരികെ…
Read More » - 2 April
പ്രണയം നടിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 23 വര്‍ഷം കഠിനതടവ്
നെയ്യാറ്റിൻകര : പ്രണയം നടിച്ച് 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 23 വർഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. തിരുപുത്തൂർ, മാങ്കൂട്ടം,…
Read More » - 2 April
ശമ്പളം വൈകുന്തോറും പലരോടും മറുപടി പറയേണ്ടി വരുന്നത് അപമാനമാണ്, പലയിടത്തും നാണം കെടേണ്ടി വന്നിട്ടുണ്ട്: അഖില എസ് നായര്‍
കൊച്ചി: 41 ദിവസമായിട്ടും ശമ്പളം നല്‍കാത്തതില്‍ പരസ്യമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി നടപടിക്ക് എതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും വ്യാപകമാകുന്നു. ശമ്പള രഹിത സേവനം…
Read More » - 2 April
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം
വയനാട്: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം. സർക്കാരിൻ്റെ വന സൗഹൃദ സദസ്സ് ഉദ്ഘാടനം…
Read More » - 2 April
പരാതി നൽകിയത് ബാബുരാജിന്റെ മകന്റെ വ്യക്തിപരമായ എതിർപ്പ് മാത്രം : വിവാദത്തിൽ ആഷിക് അബു
നീലവെളിച്ചത്തിലെ ഗാനങ്ങൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു. ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചതെന്ന് ആഷിക് അബു വ്യക്തമാക്കി.നീലവെളിച്ചത്തിലെ ഗാനങ്ങള്‍…
Read More » - 2 April
ഗര്‍ഭിണിയായ കാമുകിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കിണറ്റിലിട്ടു: യുവാവ് അറസ്റ്റില്‍
കോയമ്പത്തൂർ: ഗര്‍ഭിണിയായ കാമുകിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കിണറ്റിലിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ഗോപിച്ചെട്ടിപ്പാളയത്തിൽ 21കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കാമുകൻ കൊങ്കർപാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷ്…
Read More » - 2 April
സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ചു, രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും പടിയിറങ്ങിയെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്. Read…
Read More » - 2 April
കൊച്ചിയിൽ യുവാവിന് പൊലീസിന്റെ മർദ്ദനം, ലാത്തികൊണ്ട് കാലിനും മുഖത്തും അടിച്ചു, കൊച്ചി നോർത്ത് എസ്എച്ച്ഒക്കെതിരെ പരാതി
കൊച്ചി: കൊച്ചിയിൽ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കാക്കനാട് സ്വദേശി റിനീഷിനാണ് മർദ്ദനമേറ്റത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യുവാവിന്റെ ലാത്തികൊണ്ട് കാലിനും കൈ കൊണ്ട്…
Read More » - 2 April
‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യവുമായി ട്വിറ്റർ, സ്ഥാപനങ്ങളുടെ വെരിഫിക്കേഷന് ഇനി ചെലവേറും
സ്ഥാപനങ്ങളുടെ വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പുതിയ സൗകര്യവുമായി ട്വിറ്റർ. സ്ഥാപനങ്ങൾക്കായി ഇത്തവണ ‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യമാണ് ട്വിറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനം വഴി വിവിധ സ്ഥാപനങ്ങൾക്ക്…
Read More » - 2 April
കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ നൂറോളം ലൈംഗികപീഡന പരാതികള്‍
ചെന്നൈ : കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നത് നൂറോളം ലൈംഗികപീഡന പരാതികളാണെന്ന് റിപ്പോര്‍ട്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍…
Read More » - 2 April
ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു
കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച് അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക്…
Read More »