Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -8 April
ശ്രീരാമന്റെ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം, ഭാരത് ഗൗരവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
ശ്രീരാമന്റെ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യാൻ അവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. മതപരമായ വിനോദസഞ്ചാര പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ശ്രീ രാമായണ യാത്ര’യ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ…
Read More » - 8 April
രഹന ഫാത്തിമയുടെ ‘ശരീരം സമരം സാന്നിധ്യം’ എന്ന പേരിലുള്ള ആത്മകഥാ പ്രകാശനം, പുസ്തകം ഏറ്റുവാങ്ങുന്നത് ബിന്ദു അമ്മിണി
കോഴിക്കോട്: ആക്ടിവിസ്റ്റും വിവാദനായികയുമായ രഹന ഫാത്തിമയുടെ അത്മകഥ പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘ശരീരം സമരം സാന്നിധ്യം’ എന്ന പേരിലുള്ള…
Read More » - 8 April
വളർത്തു നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് 19കാരി, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: ഒടുവിൽ അറസ്റ്റ്
വാഷിങ്ടൺ: വളർത്തു നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പെൺകുട്ടി അറസ്റ്റിൽ. മിസിസിപ്പി സ്വദേശിനിയായ പത്തൊമ്പത് വയസുകാരിയായ ഡെനിസ് ഫ്രേസിയർ ആണ് അറസ്റ്റിലായത്.…
Read More » - 8 April
വഴക്കിട്ടു, ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല: ഭാര്യ തൂങ്ങി മരിച്ചു
ബെംഗളൂരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല എന്ന കാരണത്തെ ചൊല്ലി യുവതി ജീവനൊടുക്കി. മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്ന് എഴുതിവച്ച ശേഷമാണ് 25 കാരിയായ യുവതി ജീവനൊടുക്കിയത്. സലൂണിൽ ജോലിക്കാരനായ…
Read More » - 8 April
ഇഎംഐ വ്യവസ്ഥയിൽ മാമ്പഴം വാങ്ങാം, വേറിട്ട വിൽപ്പന തന്ത്രവുമായി വ്യാപാരി
തവണ വ്യവസ്ഥയിൽ ഫ്രിഡ്ജ്, ടിവി, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, തവണ വ്യവസ്ഥയിൽ മാമ്പഴം വാങ്ങാൻ അവസരം ലഭിച്ചാലോ?, അത്തരത്തിൽ വേറിട്ട വിൽപ്പന തന്ത്രവുമായി…
Read More » - 8 April
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യത
കൊച്ചി: കേരളത്തില്‍ ചൂടു കൂടുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരിക്കും…
Read More » - 8 April
കടക്കെണി ഒഴിവാക്കാൻ പാകിസ്ഥാന് അടിയന്തര വിദേശ വായ്പ അനിവാര്യം, മുന്നറിയിപ്പുമായി ലോകബാങ്ക്
കടക്കെണിയിൽ നിന്നും കരകയറാൻ പാകിസ്ഥാന് അടിയന്തര വിദേശ വായ്പ അനിവാര്യമാണെന്ന് ലോക ബാങ്ക്. ‘പൊതു കട പ്രതിസന്ധിയിൽ’ നിന്നും രക്ഷ നേടാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ…
Read More » - 8 April
പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ കേരളം ചെറുക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേശീയ തലത്തിൽ…
Read More » - 8 April
കേരള പൊലീസ് ഇനിയും ഉണരണം, ഷാരൂഖിനെ കണ്ടെത്തി കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിന് കൈമാറുകയായിരുന്നു: വി.മുരളീധരന്
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. അതിന്റേതായ സമയം വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമെന്നും…
Read More » - 8 April
ഇറച്ചിക്കടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി, നടപടിയുമായി ആരോഗ്യ വിഭാഗം രംഗത്ത്
ഇറച്ചിക്കടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. കരുവന്നൂർ പുത്തൻകോടിലാണ് സംഭവം. പുത്തൻകോട് സെന്ററിൽ നിന്നും മൂർക്കനാട്ടേക്ക് പോകുന്ന വഴിയിലെ ബീഫ് സ്റ്റാളിൽ നിന്നും വാങ്ങി…
Read More » - 8 April
ഭക്തർക്ക് തിരുപ്പതിയിൽ ഇനി എളുപ്പത്തിൽ എത്തിച്ചേരാം, സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ചു
തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന സെക്കന്ദരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. രണ്ട്…
Read More » - 8 April
ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി സേക്രട്ട് ഹാഷ്ട് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. വിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ്…
Read More » - 8 April
എന്ത് വില കൊടുത്തും കര്‍ണാടക പിടിച്ചെടുക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനം വെറുതെയായി, കോലാറിലേയ്ക്ക് കടക്കാനാകാതെ രാഹുല്‍
ബംഗളൂരു: രാഹുല്‍ കോലാറില്‍ എത്തില്ല. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ…
Read More » - 8 April
ട്രെയിനിൽ ഇനി മുതൽ പടക്കങ്ങൾ കടത്തേണ്ട! യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർപിഎഫ്, ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി
സംസ്ഥാനത്ത് വിഷുവിനോട് അനുബന്ധിച്ച് ആഘോഷങ്ങൾ തകൃതിയായി നടക്കുമ്പോൾ യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആർപിഎഫ്. ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കൾ കടത്തുന്നതിന് പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ആർപിഎഫ്.…
Read More » - 8 April
‘എലിസബത്ത് ആന്റണിയുടെ കാര്യമാണ് കഷ്ടം കാവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടിവരുമല്ലോ’: പരിഹാസവുമായി വിനായകൻ
കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ വിനായകൻ രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 8 April
ലഹരിവേട്ട: നാലു പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപയോളം വില വരുന്ന, 22.471 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നാണ് ലഹരിവേട്ട നടത്തിയത്. അസം…
Read More » - 8 April
നടുവേദനയകറ്റാന്‍ ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം
നടുവേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നിലെ ഇരുപ്പ് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഈ പ്രശ്നം ഏറെ ഗുരുതരമാക്കുന്നുണ്ട്. നടുവേദന മാറ്റാന്‍ മരുന്നുകളുടെ ആശ്രയം തേടുന്നത്…
Read More » - 8 April
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാംഗമാണ് സുമലത. Read Also: വഴിത്തർക്കത്തെ…
Read More » - 8 April
വഴിത്തർക്കത്തെ തുടർന്ന് സംഘർഷം : അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു, സംഭവം കണ്ണൂരിൽ
കണ്ണൂർ: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ഡിഗ്രിക്കാർക്ക്…
Read More » - 8 April
യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ…
Read More » - 8 April
കാപ്പി കുടിക്കുന്നത് ആയുസിനെ ബാധിക്കുമോ? അറിയാം
കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹവായ് ക്യാൻസർ സെന്ററിന്റെയും കെക്ക് സ്കൂൾ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ…
Read More » - 8 April
ഡിഗ്രിക്കാർക്ക് കേന്ദ്രസർവ്വീസിൽ ജോലി നേടാൻ സുവർണ്ണാവസരം: 7500ലധികം ഒഴിവുകള്‍
ഡൽഹി: കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന് (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. മെയ്…
Read More » - 8 April
ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് 15 മണിക്കൂര്‍, പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചതായി സൂചന
കോഴിക്കോട്: എലത്തൂര്‍: ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാന്‍ഡ്ലറിലേക്കും കടന്നുവെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലര മണിക്ക് ഷൊര്‍ണൂര്‍ ടവര്‍ പിരിധിയിലെത്തിയ പ്രതി ഷാറൂഖ്…
Read More » - 8 April
ഓർമശക്തി വർദ്ധിപ്പിക്കാൻ ആപ്പിൾ
ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നാണ് പറയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും. പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും…
Read More » - 8 April
കൊല്ലം ജില്ലയിൽ ശക്തമായ കാറ്റിലും വേനൽമഴയിലും വ്യാപക കൃഷി നാശം
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും വേനൽമഴയിലും വ്യാപക കൃഷി നാശം. വേനൽ മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച കാറ്റിൽ അഞ്ചൽ, നിലമേൽ, കൊട്ടാരക്കര, പത്തനാപുരം…
Read More »