Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -26 April
സുഡാനിലെ യുദ്ധ ഭൂമിയിൽ നിന്നും മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി ഇന്ത്യൻ എയർഫോഴ്സിന്റെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ
ജിദ്ദ: ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്ര സംഘം. ഇന്ത്യയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്ത്യൻ എയർഫോഴ്സ് (IAF) ഗരുഡ് സ്പെഷ്യൽ…
Read More » - 26 April
താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാർ, തെറ്റ് ചെയ്തവർ തിരുത്തണം: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാരെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തെറ്റ് ചെയ്തവർ അത് തിരുത്തി സിനിമ രംഗത്ത് സജീവമാകണം. സിനിമയിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്…
Read More » - 26 April
സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു, രക്ഷപ്പെട്ടവരിൽ മലയാളികളും; രക്ഷയായത് ഓപ്പറേഷൻ കാവേരി
ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ കാവേരി. സംഘർഷഭരിതമായ യുദ്ധ മുഖത്ത് നിന്നും അഞ്ഞൂറിലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. നേവിയുടെ…
Read More » - 26 April
വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല, പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന് എംപി. പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് അദ്ദേഹം…
Read More » - 26 April
‘അലമ്പനായ ഒരുവൻ ഇടതുപക്ഷത്തിന്റെ പുഴുത്ത നാവായി മാറുന്നതിൽ അത്ഭുതമില്ല’: സന്ദീപാനന്ദ ഗിരിയെ ട്രോളി രാമസിംഹൻ
കൊച്ചി: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം വൻ വിജയമായിരുന്നു. തന്നെ കാണാനെത്തിയ ജനങ്ങളെ കൈവീശി കാണിച്ച് അവരുടെ മനസ് നിറച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി…
Read More » - 26 April
തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,760…
Read More » - 26 April
വ്യാജ അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം: 21 മാസം സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം
ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ…
Read More » - 26 April
ആഭ്യന്തര സൂചികകൾ മുന്നേറി, വ്യാപാരം ഇന്നും നേട്ടത്തിൽ
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറി. ആഗോള വിപണിയിൽ സമ്മിശ്ര പ്രതികരണം നിലനിൽക്കുന്നതിനാൽ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 20 പോയിന്റാണ്…
Read More » - 26 April
നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ചു: മൂന്ന് പേർക്ക് പരിക്ക്
ഹരിപ്പാട്: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. താമല്ലാക്കൽ കെവി ജെട്ടി – കാട്ടിൽ മാർക്കറ്റ് റോഡിൽ എസ്എൻവി എൽപി സ്കൂളിന്…
Read More » - 26 April
‘ഷെയ്ന് കൂടുതല്‍ പ്രധാന്യം വേണം, ശ്രീനാഥ് ഭാസിക്ക് അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ പോലും അറിയില്ല’ – നിര്‍മാതാക്കള്‍
കൊച്ചി: ഇനിമുതല്‍ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍. യുവതാരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് ഭാഗിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സംഘടനകൾ. അമ്മ,…
Read More » - 26 April
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ
കിളിമാനൂര്‍: കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന കേസില്‍ യുവാവ് പിടിയില്‍. നിലമേൽ മിന്ന് വളയിടം സൂര്യ വിലാസം വീട്ടിൽ ഹരികൃഷ്ണൻ (…
Read More » - 26 April
വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലർ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലർ സർവീസിന് ഇന്ന് മുതൽ തുടക്കം. ഉച്ചയ്ക്ക് 2.30- നാണ് ആദ്യ സർവീസ് പുറപ്പെടുക. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ്…
Read More » - 26 April
ചർമ്മത്തിലെ ചുളിവകറ്റാൻ ഇങ്ങനെ ചെയ്യൂ
നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ്പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി…
Read More » - 26 April
ബാറ്ററിക്ക് അകത്തെ ജെൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റി: ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും
തൃശൂർ: തിരുവില്വാമലയിൽ അപകടത്തിനിടയാക്കിയ ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന്…
Read More » - 26 April
കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
തുറവൂർ: കാറിടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് പാട്ടുകുളങ്ങര കടമ്മാട്ടുവെളി സുരേന്ദ്രൻ (58) ആണ് മരിച്ചത്. Read Also : നാല് കൊല്ലം…
Read More » - 26 April
നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്, പ്രതി അറസ്റ്റില്‍
തൃശൂർ: നാല് കൊല്ലം മുമ്പ് മുങ്ങി മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് കൊല്ലപ്പെട്ടത്. രാജേഷ്…
Read More » - 26 April
നിരന്തരമായി ചാറ്റിങിൽ ഏർപ്പെടുന്നവർ അറിയാൻ
ഇന്റർനെറ്റിന്റെ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. എന്നാൽ, നിരന്തരമായി ചാറ്റിങിൽ ഏർപ്പെടുന്നവർക്ക് ചില രോഗങ്ങൾ ഉണ്ടായേക്കാം. വിരലുകളിലെ ടെന്‍ഡനുകള്‍(മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ഭാഗം)ക്ക് ഉണ്ടാവുന്ന…
Read More » - 26 April
റിസോർട്ടിൽ വിവാഹാഘോഷത്തിനിടെ മയക്കുമരുന്ന് പാർട്ടി : യുവാവ് അറസ്റ്റിൽ
തുറവൂർ: അരൂരില്‍ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. അരൂരിലെ ഒരു റിസോർട്ടിൽ വിവാഹാഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി…
Read More » - 26 April
അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഇനി മുതൽ ബാങ്ക് ഇതര സ്ഥാപനം, ബാങ്കിംഗ് ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക്
അടൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദ് ചെയ്തു. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, 2023 ഏപ്രിൽ 24 മുതലാണ് ലൈസൻസ്…
Read More » - 26 April
തടി കുറക്കാൻ അടുക്കള വൈദ്യം
ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന…
Read More » - 26 April
വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം: കേസെടുത്ത് ആർപിഎഫ്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. യുവമോർച്ചാ ഭാരവാഹി ഇപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർപിഎഫ് കേസെടുത്തത്.…
Read More » - 26 April
അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് പലചരക്കു കട തകർന്നു
അമ്പലപ്പുഴ: അമിത വേഗത്തിൽ വന്ന വാഹനമിടിച്ച് പലചരക്കു കട തകർന്നു. കരൂർ തൈപ്പറമ്പിൽ സുനന്ദയുടെ പലചരക്കു കടയാണ് തകർന്നത്. Read Also : ഏലക്കയിലെ കീടനാശിനി പ്രയോഗം:…
Read More » - 26 April
വികസന കുതിപ്പിലേക്ക് കേരളം, കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് തുടക്കം കുറിച്ചു
കൊച്ചി വാട്ടർ മെട്രോയുടെ കന്നി സർവീസ് ആരംഭിച്ചു. ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതോടെ, വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.…
Read More » - 26 April
നിർത്തിയിട്ട കാറിൽ എസി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചൂട് സഹിക്കാനാവാതെ പലപ്പോഴും നിര്‍ത്തിയിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് മൂലം മരണം പോലും സംഭവിച്ചേക്കാം. എങ്ങനെയെന്നല്ലേ. വാഹനത്തിന്റെ ഇന്ധനം, അത്…
Read More » - 26 April
നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ(34), ബിസു (35)…
Read More »