Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -29 June
കലോത്സവങ്ങളിലെ അപ്പീലുകള്‍ തള്ളുന്നതിന് പുതിയ സര്‍ക്കാര്‍ മാനദണ്ഡം
തിരുവനന്തപുരം : സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം എന്നിവയില്‍ മത്സരിക്കുന്നവര്‍ സമര്‍പ്പിക്കുന്ന അപ്പീലുകളില്‍ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ…
Read More » - 29 June
അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാൻ കേന്ദ്രസർക്കാർ പുതിയ ഉടമ്പടികളിൽ ഒപ്പു വയ്ക്കുന്നു
ഡൽഹി: അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാൻ കേന്ദ്രസർക്കാർ പുതിയ ഉടമ്പടികളിൽ ഒപ്പു വയ്ക്കുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ലാഭം കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പ് തടയാനായി ഇന്ത്യ അഞ്ച് ഉടമ്പടികളിൽ…
Read More » - 29 June
ഇന്ത്യയിലെ ട്രംപ് ഗ്രാമം ജില്ലാഭരണകൂടത്തിന്റെ എതിര്‍പ്പ് കാരണം ഇല്ലാതാകുന്നു
ഗുരുഗ്രാം : ഹരിയാനയിലെ മേവാത് ജില്ലയിലെ മീറോറ ഗ്രാമത്തെ ട്രംപ് സുലഭ് ഗ്രാമം എന്നു പേരുനൽകിയ സന്നദ്ധ സംഘടന സുലഭിന്റെ നടപടി ജില്ലാ ഭരണകൂടം തടഞ്ഞു. നിയമവിരുദ്ധം…
Read More » - 29 June
ഏകദേശം 13 മണിക്കൂര്‍ നീണ്ടുനിന്ന ദിലീപിന്റെ ചോദ്യം ചെയ്യലിന്റെ മണിക്കൂറുകള്‍ കടന്നുപോയത്
കൊച്ചി: സംസ്ഥാനം ഉറ്റുനോക്കുന്ന സംഭവപരമ്പരയാണ് ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിനേയും നാദിര്‍ ഷായേയും ആലുവ പോലീസ് ക്ലബിന് പൊലീസ്…
Read More » - 29 June
മദ്യപിച്ചു വണ്ടിയോടിക്കുന്നവരെ കുറിച്ച് കോടതിയുടെ പരാമർശം ഗൗരവമർഹിക്കുന്നത്
ന്യൂഡൽഹി: മദ്യപിച്ചു വണ്ടിയോടിക്കുന്നവരെ കുറിച്ച് കോടതിയുടെ പരാമർശം ഗൗരവമർഹിക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നവർ മനുഷ്യ ചാവേറുകൾക്കു തുല്യമെന്നാണ് ഡൽഹി സെഷൻസ് കോടതി വ്യക്തമാക്കുന്നത്.മദ്യപിച്ച് വണ്ടിയോടിച്ച ഒരു യുവാവിന്റെ കേസ്…
Read More » - 29 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: ഇന്നത്തെ ഇന്ധന വില അറിയാം. വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വിലയാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 29 June
രുദ്രാക്ഷം ധരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണ്. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാൽ ഇത് മാസത്തിൽ ഒരിക്കൽ ശുദ്ധീകരിക്കണം. രുദ്രാക്ഷം…
Read More » - 28 June
47 ലക്ഷം കേന്ദ്ര ജീവനക്കാരുടെ അലവന്‍സുകള്‍ പരിഷ്കരിച്ചു
ന്യൂഡല്‍ഹി : 47 ലക്ഷം കേന്ദ്ര ജീവനക്കാരുടെ അലവന്‍സുകള്‍ പരിഷ്കരിച്ചു. ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലിയാണ് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ബത്ത പുതുക്കി…
Read More » - 28 June
ഒമ്പതുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ തുടരുന്നു: നടിയുമായി സൗഹൃദമില്ലെന്ന് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഒമ്പതുമണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട…
Read More » - 28 June
നടിയെ ആക്രമിച്ച സംഭവം: ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന് ആളൂര്‍
കൊച്ചി: പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ.ആളൂര്‍ പല വിവരങ്ങളും പള്‍സര്‍ സുനിയില്‍ നിന്നും ചോദിച്ചറിഞ്ഞു. കാക്കനാട് ജയിലില്‍ പോയിട്ടാണ് ആളൂര്‍ പള്‍സര്‍ സുനിയെ കണ്ടത്. നടിയെ…
Read More » - 28 June
ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടണിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ലണ്ടന്‍ : ഷീന ബോറ കൊലക്കേസ് പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടനിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 28 June
ട്രെയിനിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം ; നാലു പേർ അറസ്റ്റിൽ
ന്യൂ ഡൽഹി ; ട്രെയിനിൽ ജുനൈദ് ഖാൻ (16) കുത്തേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പിടിയിലായവരിൽ ഒരാൾ അമ്പതുകാരനായ ഡൽഹി സർക്കാർ ഉദ്യോഗസ്ഥനാണ്. ജുനൈദിന്റെ…
Read More » - 28 June
ഈദ് അവധി ദിവസങ്ങളില്‍ ദുബായില്‍ നിന്ന് നീക്കം ചെയ്തത് റെക്കോര്‍ഡ് അളവിലുള്ള മാലിന്യം
ദുബായ്: റംസാനും അതിനോടനുബന്ധിച്ച അവധികളും ഗള്‍ഫ് നാടുകള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഇത്തവണ ഈദ് അവധി ദിവസങ്ങളില്‍ ദുബായില്‍ നിന്ന് നീക്കം ചെയ്തത് 13,000 ടണ്‍ മാലിന്യമാണ്.…
Read More » - 28 June
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രാനുമതി
ന്യൂഡല്‍ഹി : പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രസഭാ യോഗം അനുമതി നല്കി. കടബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ നീതി ആയോഗ് ശുപാര്‍ശ…
Read More » - 28 June
അദ്ധ്യാപകന് സ്ഥലമാറ്റം ലഭിച്ചപ്പോൾ സ്കൂളിൽ സംഭവിച്ചത് ; വീഡിയോ കാണാം
അദ്ധ്യാപകന് സ്ഥലമാറ്റം ലഭിച്ചതറിഞ്ഞ ശേഷമുള്ള കുട്ടികളുടെ കൂട്ടക്കരച്ചിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.കര്‍ണ്ണാടകയിലെ ഗഡഗിലുള്ള നേകാര് കോളനിയിലെ സര്‍ക്കാര്‍ യു പി സ്കൂളിലെ മഹന്തേഷ് എന്ന അധ്യാപകനാണ്…
Read More » - 28 June
കെ.എസ്.ആര്.ടി.സിക്ക് പുതിയ 850 ബസുകള്‍ വാങ്ങാന്‍ അനുമതി : തോമസ് ചാണ്ടി
തിരുവനന്തപുരം : ധനവകുപ്പ് കെ.എസ്.ആര്.ടി.സിക്ക് പുതിയ 850 ബസുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി മന്ത്രി തോമസ് ചാണ്ടി. കോര്പ്പറേഷന് പുതിയതായി ആരംഭിച്ച മിന്നല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 28 June
ട്രെയിനിൽ പോലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി
കായംകുളം ; ട്രെയിനിൽ പോലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷണ കേസ് പ്രതികളെ പിടികൂടി. ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്…
Read More » - 28 June
നഷ്ടം മാത്രം: എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: വ്യോമയാന മേഖലയില്‍ 100 ശതമാനം സ്വകാര്യവത്കരണത്തിന് സാധ്യത തുറന്നിട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദ്ദേശവുമായിട്ടാണ് ജെയ്റ്റ്ലി എത്തിയിരിക്കുന്നത്. മൊത്തം…
Read More » - 28 June
ബോഡി ബില്‍ഡിങ്ങിലെ മിസ് വേള്‍ഡ് ഈ ഇന്ത്യക്കാരി
വെനീസില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇന്ത്യക്കാരിയായ ഭൂമിക. ഡെറാഡൂണ്‍ സ്വദേശിനിയാണ് ഈ 21കാരി. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധ…
Read More » - 28 June
മാങ്ങ പറിച്ചതിന്റെ പേരിൽ കൊച്ച് കുട്ടിയോട് ചെയ്ത ക്രൂരത
പാട്ന ; മാങ്ങ പറിച്ചതിന്റെ പേരിൽ കൊച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പാട്നയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള തീണ്ട്രിക്രി ഗ്രാമത്തിലാണ് ഈ അതിദാരുണമായ സംഭവം…
Read More » - 28 June
പള്‍സര്‍ സുനിയുടെ കേസും ആളൂര്‍ ഏറ്റെടുത്തു
കൊച്ചി: കുറ്റവാളികളുടെ കേസ് ഏറ്റെടുത്തു വിവാദത്തില്‍ ഇടംനേടുന്ന അഡ്വ.ബിഎ ആളൂര്‍ പള്‍സര്‍ സുനിയുടെ കേസും ഏറ്റെടുക്കുന്നു. പള്‍സര്‍ സുനിക്കുവേണ്ടി ആളൂരാകും ഇനി കോടതിയില്‍ ഹാജരാകുക. കാക്കനാട് സബ്…
Read More » - 28 June
കേന്ദ്രസർക്കാർ ജീവനക്കാർക്കൊരു സന്തോഷ വാർത്ത
ന്യൂ ഡൽഹി ; കേന്ദ്രസർക്കാർ ജീവനക്കാർക്കൊരു സന്തോഷ വാർത്ത. കേന്ദ്രസർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമ്പന്ധിച്ച് ഏഴാം ശമ്പള കമ്മീഷൻ മുന്നോട്ടു വെച്ച ശുപാർശയിൽ 34 മാറ്റങ്ങൾ വരുത്തി…
Read More » - 28 June
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32),…
Read More » - 28 June
ലോക്നാഥ് ബെഹ്റയുടെ നിയമനത്തെ പരിഹസിച്ച് എ ജയശങ്കര്‍
തിരുവനന്തപുരം: ഓരോ സര്‍ക്കാരിനും അവര്‍ അര്‍ഹിക്കുന്ന പോലീസ് മേധാവിയെ കിട്ടുമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍. ലോക്നാഥ് ബെഹ്റയുടെ നിയമനത്തിന്റെ പരിഹസിച്ചാണ് ജയശങ്കറുടെ പ്രതികരണം. ഫേസ്ബുക്ക്…
Read More » - 28 June
ലോക്സഭാ സെക്രട്ടേറിയറ്റില്‍ അവസരം
ലോക്സഭാ സെക്രട്ടേറിയറ്റില്‍ അവസരം. എക്സിക്യുട്ടീവ്/ ലെജിസ്ലേറ്റിവ്/ കമ്മിറ്റി/ പ്രോട്ടോക്കോള്‍ ഓഫീസര്‍ റിസര്‍ച്ച്/ റഫറന്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ 28 ഒഴിവുകളിലാണ് പാര്‍ലമെന്റ് ഓഫ് ഇന്ത്യ ജോയിന്റ് റിക്രൂട്ട്മെന്റ്…
Read More »