Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -24 October
കോളേജ് അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ ; പണപിരിവിന് പ്രത്യേകം ഓഫീസ്
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജുകളില്‍ അധ്യാപക നിയമനത്തിന് ഹോട്ടല്‍ മുറിയില്‍ ഓഫീസൊരുക്കി കോഴപ്പിരിവ്. ബോര്‍ഡിലെ പ്രമുഖന്…
Read More » - 24 October
അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപ്പാസിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരെ ഇടിച്ച വാഹനം നിറുത്താതെ പോവുകയായിരുന്നു. വാഹനം കണ്ടെത്താനുള്ള…
Read More » - 24 October
ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം
കുവൈറ്റ് :ശമ്പളമില്ലാതെ ജീവിച്ച് ആറ് മാസത്തിനൊടുവില്‍ ഇന്ത്യന്‍ നഴ്സ്മാരില്‍ 300 പേരെ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതിയോടെ കുവെറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിയമിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സസ്…
Read More » - 24 October
ഇന്ന് വിദ്യാഭ്യാസ ബന്ദ്
കൊല്ലം : കൊല്ലത്ത് ഇന്ന് ഇന്ന് വിദ്യാഭ്യാസ ബന്ദ്. സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ കെ എസ് യു ഇന്ന് കൊല്ലം ജില്ലയില്‍…
Read More » - 24 October
ആർ എസ് എസുകാരുടെ വിവര ശേഖരണം :നെഹ്റുവും ഇന്ദിരയും കരുണാകരനും വിചാരിച്ചിട്ട് നടക്കാത്തത് പിണറായി നൂറു ജന്മം ജനിച്ചാലും നടക്കില്ല :കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആർ എസ് എസുകാരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നത് എന്തിനാണെന്ന് സർക്കാർ മറുപടി പറയണം എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അല്ല ആർ എസ്…
Read More » - 24 October
മാർക്കറ്റിൽ വന്‍ തീപിടിത്തം
ന്യൂഡൽഹി: ഡല്‍ഹിയില്‍ കമല മാർക്കറ്റിൽ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപടത്തിൽ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന…
Read More » - 24 October
മുസ്ലിം സ്ത്രീകള്‍ക്ക് വിചിത്ര വിലക്കുകള്‍ കല്‍പ്പിച്ച് ഫത്വ പുറപ്പെടുവിച്ച് മദ്രസ്സ
ന്യൂഡല്‍ഹി: വാരണാസിയില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ ശ്രീരാമന്റെ ചിത്രത്തില്‍ മുസ്ലീം സ്ത്രീകള്‍ ആരതി ഉഴിഞ്ഞതിനെതിരെ ഫത്ത്വ പുറപ്പെടുവിച്ച് മദ്രസ്സ. ദിയോബന്ദിലെ ദാരുള്‍ ഉലം ആണ് ഫത്ത്വ…
Read More » - 24 October
മെർസലിന് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ്
ദിവസങ്ങൾ കഴിയുംതോറും വിജയ്യുടെ മെർസൽ എന്ന ചിത്രത്തിന് പിന്തുണയുമായി കൂടുതൽ ആളുകൾ രംഗത്തെത്തുകയാണ്.ഇപ്പോൾ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് ആണ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു…
Read More » - 24 October
ഗൗരിയുടെ ചികിത്സാ നിഷേധം : പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിക്ക് ചികിത്സാ നിഷേധമുണ്ടായെന്ന് പോലീസ്. ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ അന്വേഷണം നടത്തുകയാണ്. കൊല്ലം പോലീസ്…
Read More » - 24 October
ഷെറിനെ കാണാതായതോടെ നാട്ടിലെ ബന്ധുക്കള്‍ നാടുവിട്ടു; ഷെറിന്റെ മരണത്തില്‍ ദുരൂഹതകളേറുന്നു
കൊച്ചി: അമേരിക്കയില്‍ കുഞ്ഞു ഷെറിനെ കാണാതായെന്ന വാര്‍ത്തകള്‍ വന്നപ്പോഴാണ് ഒന്നര വര്‍ഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയില്‍ വെസ്ലിയുടെ കുടുംബവീടിന്റെ അയല്‍വാസികള്‍ അറിയുന്നത്.…
Read More » - 24 October
ഉന്നം തെറ്റി ജലപീരങ്കി പ്രയോഗം: ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ അവശ നിലയിൽ ആശുപത്രിയിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസിന്റെ ജലപീരങ്കി യോഗം ഉന്നം തെറ്റി ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ക്ക് നേരെ പ്രയോഗിച്ചു. അവശനിലയിലായ ഗോപിനാഥന് നായരെ ആശുപത്രിയിലെത്തിച്ചു. സര്‍ക്കാരിന്റെ…
Read More » - 24 October
ദുബായില്‍ പ്രവാസി യുവാവിന് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ചെയ്ത് കൂട്ടിയത് ആരെയും ഞെട്ടിക്കും
ദുബായ് : ദുബായില്‍ പ്രവാസി യുവാവിന് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിക്കും. മറ്റൊരാളെ വിവാഹം ചെയ്താല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് 30കാരിയായ…
Read More » - 24 October
പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന നാലംഗ കുടുംബം കലക്ട്രേറ്റിന് മുന്നില്‍ തീകൊളുത്തി : മൂന്ന് പേര് മരിച്ചു
തിരുനെല്‍വേലി: പലിശക്കാരുടെ പീഡനം താങ്ങാനാവാതെ തമിഴ്നാട്ടിലെ തെരുനെല്‍വേലി കലക്ട്രേറ്റിന് മുന്പില് നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും അമ്മയും അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും…
Read More » - 24 October
വിക്രം ചിത്രത്തിൽ നിന്നും തൃഷ പിന്മാറി
നടൻ വിക്രമിന്റെ സാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ സാമി സ്കൊയറിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയിൽ ആരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം നടത്തുന്ന…
Read More » - 24 October
ഹൈക്കമാന്‍ഡിനു വേണ്ടി വെട്ടിനിരത്തിയ പുതിയ കെ.പി.സി.സി ലിസ്റ്റ് : ഗ്രൂപ്പുകള്‍ അതൃപ്തിയില്‍
തിരുവനന്തപുരം : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റിയുടെയും ശാസനയ്ക്കു പിന്നാലെ കെപിസിസി ജനറല്‍ ബോഡി പട്ടിക പുതുക്കി. കേന്ദ്രനേതൃത്വം എത്രയുംവേഗം ഇതിന് അംഗീകാരം നല്‍കുമെന്നാണു സംസ്ഥാന…
Read More » - 24 October
നവമാധ്യമങ്ങൾ വാവ സുരേഷിനെ അത്യാസന്നനിലയിലാക്കി : സുരേഷ് നിയമനടപടിയിലേക്ക്
തിരുവനന്തപുരം: തനിക്ക് പാമ്പ് കടിയേറ്റു അത്യാസന്ന നിലയിലാണെന്ന് പ്രചാരണങ്ങളെ തള്ളി വാവ സുരേഷ്. രണ്ടു ദിവസം കൊണ്ട് ഏതാണ്ട് 1500 കോളുകൾ തനിക്ക് വന്നെന്നും ഇത്തരം പ്രചാരണങ്ങൾ…
Read More » - 24 October
ഷെറിന് മാത്യൂസിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി സൂചന; വെസ്ലിയുടെ കാറിനുള്ളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു
ടെക്സാസ് : ഷെറിന് മാത്യൂസിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി സൂചന. യുഎസിലെ വടക്കന്‍ ടെക്സാസില്‍ കാണാതായ ബാലിക ഷെറിന് മാത്യൂസിന്റേത് തന്നെയാണ് കലുങ്കിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹമെന്ന് പൊലീസ്.…
Read More » - 24 October
എട്ടാമത്തെ കല്യാണം കഴിച്ചപ്പോള്‍ സംഭവിച്ചത് : ആദ്യത്തെ കല്യാണത്തില്‍ കുട്ടി ഉണ്ടായതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അത് പരിഹരിക്കാന്‍ അടുത്ത കല്യാണം
കാളികാവ്: ഒരു കല്യാണത്തിന്റെ ബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്യാണം. അങ്ങനെ അങ്ങനെ ഏഴുകല്യാണം. ഏഴാമത്തതിന്റെ ബാധ്യത തീര്‍ക്കാന്‍ എട്ടാമത്തെ കല്യാണത്തിനൊരുങ്ങവേ ഒരു ഭാര്യ ഇടങ്കോലിട്ടു. കാളികാവ്…
Read More » - 24 October
ട്രക്കുകൾക്ക് അഫ്ഗാനിസ്ഥാൻ വിലക്ക് ഏർപ്പെടുത്തി
കാബൂൾ: പാക്കിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾക്ക് അഫ്ഗാനിസ്ഥാൻ വിലക്ക് ഏർപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അവസാനിച്ച സാഹചര്യത്തിലാണ് ട്രക്കുകൾ വിലക്ക് ഏർപ്പെടുത്തിയത്. അഫ്ഗാൻ അതിർത്തിയിലൂടെ മറ്റു ഏഷ്യൻ…
Read More » - 24 October
ഭാര്യയെ മാനഭംഗപ്പെടുത്തിയ വിരോധം : ബന്ധുവിനെ ഗൃഹനാഥൻ കൊന്നത് സി സി ടിവിയിൽ പതിഞ്ഞു
പുല്‍പ്പള്ളി: ഭാര്യയെ മാനഭംഗപ്പെടുത്തിയ ബന്ധുവിനെ ഗൃഹനാഥന് കൊലപ്പെടുത്തി. സംഭവം സി സി ടി വിയിൽ പതിഞ്ഞതോടെ ഗൃഹനാഥൻ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തേലക്കര പ്രദീപ്(49)ആണ് കൊല്ലപ്പെട്ടത്.…
Read More » - 24 October
ഉത്തരകൊറിയയുടെ ഭീഷണി അപകട സൂചനയെന്ന് ജപ്പാന്
ടോക്കിയോ: മിസൈല്‍ ശക്തി വര്‍ധിപ്പിച്ചതായി ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജപ്പാന് പ്രതിരോധമന്ത്രി ഇറ്റുനോരി ഓണോഡേറ. അതിനാല്‍ ഉത്തകൊറിയ ഉയര്‍ത്തുന്ന ഭീഷണികള്‍ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഉപരോധം വകവയ്ക്കാതെ…
Read More » - 24 October
പ്രവാസികള്‍ക്ക് ആശ്വാസമായി ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം
റിയാദ്: ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ദുരിതത്തിലായ ഗള്‍ഫ് കാര്‍ഗോ മേഖലക്ക് ആശ്വാസമായി കേന്ദ്ര ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ…
Read More » - 24 October
മുപ്പത്തഞ്ചോളം സ്ഫോടനക്കേസുകളിലെ പ്രതിയെ എൻ ഐ എ അറസ്റ്റ് ചെയ്തു
മലപ്പുറം: ഗുജറാത്തില്‍ നടന്ന മുപ്പത്തഞ്ചോളം സ്ഫോടനക്കേസുകളില്‍ പ്രതിയായ ഷുഹൈബിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. പറപ്പൂരില്‍ 22 വര്‍ഷം മുമ്പ് പൈപ്പ് ബോംബുകള്‍ കണ്ടെത്തിയ കേസിലെ എട്ടാം…
Read More » - 24 October
ആൾക്കാർ നോക്കി നിൽക്കെ യുവതിയെ തെരുവിൽ മാനഭംഗപ്പെടുത്തി : യുവതി ചികിത്സയിൽ
വിശാഖപട്ടണം: ജനങ്ങള്‍ നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മാനഭംഗപ്പെടുത്തി. വിശാഖപട്ടണത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ മദ്യപിച്ചെത്തിയ ഗന്‍ജി ശിവ എന്നു പേരുള്ള ആളുടെ ആക്രമണം പട്ടാപകൽ ആയിരുന്നു. 21…
Read More » - 24 October
മലയാളി നേഴ്സിന്റെ മരണം: ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെകുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് അനിത ജോസഫിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ ക്രൂരപീഡനം എന്നു റിപ്പോര്‍ട്ട്. അനിതയുടെ ഭർത്താവ് സ്ഥിരമായി മദ്യലഹരിയിൽ അനിതയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന്…
Read More »