Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -2 November
ഹാദിയ കേസ് : നിര്‍ബന്ധിത മതം മാറ്റത്തെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവില്‍ നിന്ന് എന്‍.ഐ.എയ്ക്ക് നിര്‍ണായക വെളിപ്പെടുത്തലുകള്‍
കൊച്ചി: ഹാദിയ കേസില്‍ നിര്‍ബന്ധിത മതം മാറ്റത്തെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ.എസ് സൈനബയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍. ദേശീയ അന്വേഷണ…
Read More » - 2 November
താരപുത്രന് പരിക്ക് : ഷൂട്ടിംഗ് പാതിവഴിയിൽ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരപുത്രൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിലെന്ന് വാർത്തകൾ.ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രം ‘ആദി’യുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. ആക്ഷനു…
Read More » - 2 November
ഇടുക്കിയില്‍ ബസ് മറിഞ്ഞു
ഇടുക്കി ; ഇടുക്കിയില്‍ ബസ് മറിഞ്ഞു. ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ കോട്ടയത്തേക്ക് പോകുകയായിരുന്ന പള്ളിപറമ്പന്‍ എന്ന ബസാണ് റോഡിൽ തലകീഴായി മറിഞ്ഞത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. 30…
Read More » - 2 November
വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക് : സ്കൂള്‍ മാനേജ്മെന്റിനെതിരെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
വര്‍ക്കല : വര്‍ക്കല അയിരൂർ എം. ജി.എം മോഡൽ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. വാർഷികപ്പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്നാരോപിച്ച് സ്കൂൾ മാനേജ്മെന്റ് അപമാനിച്ചുവെന്നും ഈ…
Read More » - 2 November
യുവാവിനെ കൊന്ന് കൊക്കയില്‍ തള്ളി : പിന്നില്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് ; കേസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും
തിരുവനന്തപുരം: കുടകില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണനെ കൊക്കയില്‍…
Read More » - 2 November
ബോളിവുഡിലെ മാതൃകാ ദമ്പതികൾ :വൈറലായി ചിത്രങ്ങൾ
മറ്റു സമൂഹമാധ്യമങ്ങളെ അപേക്ഷിച്ചു ഇൻസ്റ്റഗ്രാം വ്യത്യസ്തമാകുന്നത് അതിലൂടെ പുറത്തു വരുന്ന ചിത്രങ്ങളുടെ വിശ്വാസ്യത കാരണമാണ്. സാധാരണക്കാരും സെലിബ്രിറ്റി താരങ്ങളും തങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഇൻസ്റ്റഗ്രാമിലൂടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ…
Read More » - 2 November
റേഡിയോ ജോക്കിയുമായുള്ള ലൈംഗികാരോപണം : പ്രതിരോധ മന്ത്രി രാജി വെച്ചു
ലണ്ടന്‍: ലൈംഗികാരോപണത്തെത്തുര്‍ന്ന് പ്രതിരോധമന്ത്രി രാജിവെച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാളനാണ് രാജിവെച്ചത്. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി. റേഡിയോ…
Read More » - 2 November
യുഎസ്സിൽ വീണ്ടും വെടിവെയ്പ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: യുഎസ്സിൽ വീണ്ടും വെടിവെയ്പ്പ് രണ്ടു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് കൊളറാഡോയുടെ തലസ്ഥാനമായ ഡെൻവറിലെ തോൺടണിൽ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിലാണ് രണ്ടു പേർ മരിച്ചത്. നിരവധി…
Read More » - 2 November
ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; യാത്രക്കാര്‍ക്ക് പരിക്ക്
ചണ്ഡിഗഡ്: ഹരിയാനയിലെ കര്‍ണാലില്‍ അതി വേഗതയിലെത്തിയ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു നിര്‍ത്തിയതിനെ തുടര്‍ന്ന് പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്. ഹിമാലയന്‍ ക്വീന്‍ എക്സ്പ്രസ് എന്ന ട്രെയിൻ ആണ് അമിത…
Read More » - 2 November
മരിച്ചെന്നു കരുതിയ സ്ത്രീ തിരിച്ചെത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി
ലഖ്നൊ: മരിച്ച സ്ത്രീ തിരിച്ചെത്തി, മക്കളെ കൊന്നത് ഭര്‍ത്താവെന്ന് മൊഴി. നാല് മക്കളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലാണ്…
Read More » - 2 November
ലൈംഗികാതിക്രമങ്ങളുടെ ഇരകൾ സ്ത്രീകൾ മാത്രമോ ? വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം
അടുത്തിടെ മീ ടൂ ക്യാമ്പയിൻ എന്ന ഹാഷ് ടാഗിലൂടെ അഭിനയരംഗത്തുള്ള ഏറെ സ്ത്രീകൾ തങ്ങൾ അഭിമുഖീകരിച്ചിട്ടുള്ള പലതരം അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തു വന്നിരുന്നു.നടികള്‍ അനുഭവിക്കുന്ന ലൈംഗിക…
Read More » - 2 November
ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങള് പുരുഷന്മാരെ ബലാത്സംഗത്തിനായി ക്ഷണിക്കുകയാണ് : പ്രമുഖ അഭിഭാഷകന്റെ പ്രസ്താവന വിവാദമാകുന്നു
കെയ്റോ : ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ് എന്ന വിവാദ പ്രസ്താവന നടത്തിയത് ഈജിപ്ഷ്യന്‍ വക്കീലാണ്. കീറിയ വസ്ത്രം ധരിച്ച് നടക്കുന്നതിലൂടെ…
Read More » - 2 November
ഗെയ്ല് സമരത്തിന്റെ മറവില്‍ തീവ്രവാദ സംഘടനകളുടെ അഴിഞ്ഞാട്ടം : പോലീസ് റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് മുക്കത്തെ ഗെയ്ല് വിരുദ്ധ സമരത്തില്‍ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറി ആക്രമണത്തിന് നേതൃത്വം നൽകുന്നതായി പോലീസ്. ഗെയ്ല് സമരത്തിന്റെ മറവില്‍ നടന്നത് സ്റ്റേഷന് ആക്രമണമാണ്…
Read More » - 2 November
ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഉദയഭാനു
ആലപ്പുഴ ; ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ ഉദയഭാനു പോലീസിനോട് പറഞ്ഞു. പ്രതിയായ ജോണി തന്റെ കക്ഷിയാണെന്നും, ജോണിക്ക് നിയമോപദേശം നൽകുകയാണ് ചെയ്തത്.ആദ്യ മൂന്ന് പ്രതികൾക്ക് പറ്റിയ…
Read More » - 2 November
ഭീകരാക്രമണത്തെ തുടര്‍ന്ന് യു.എസിലേയ്ക്കുള്ള വിദേശികളുടെ യാത്രാനിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി ട്രംപ്
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തെ ദെയ്ഷ് എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് യു.എസിലേയ്ക്കുള്ള വിദേശികളുടെ യാത്രാനിയന്ത്രണം കൂടുതല്‍…
Read More » - 2 November
ചൈനയെ തുരത്താൻ എന്തിനെയും നേരിടാൻ തയ്യാറായി ഇനി നാവിക സേനയിൽ പെൺ പുലികളും
ന്യൂഡല്‍ഹി: ചൈനയോട് പൊരുതാൻ ഇനി വനിത നാവികസേന ഉദ്യേഗസ്ഥകളും. ഇന്ത്യന്‍ നാവിക സേനയിലെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഈ ഉദ്യോഗസ്ഥർ.ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈന അന്തര്‍വാഹിനികളുടേയും യുദ്ധകപ്പലുകളുടേയും സാന്നിധ്യം കണ്ടുപിടിക്കുക…
Read More » - 2 November
ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം പാക്കിസ്ഥാന് : കാരണം ഇതാണ്
ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം പാക്കിസ്ഥാനാണ്. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 53 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍…
Read More » - 2 November
വിമാന സർവീസ് വർദ്ധിപ്പിച്ച് എയർ അറേബ്യ
സൊഹാര്‍ ; വിമാന സർവീസ് വർദ്ധിപ്പിച്ച് എയർ അറേബ്യ. സുഹാര്‍ – ഷാര്‍ജ റൂട്ടില്‍ രണ്ട് സർവീസുകള്‍ കൂടി വര്‍ധിപ്പിച്ചെന്നും ആഴ്ചയില്‍ 20 സർവീസുകളാണ് ഉണ്ടാവുകയെന്ന് പബ്ലിക്…
Read More » - 2 November
പറക്കുന്ന ഓട്ടോമാറ്റിക്ക് ഏരിയല്‍ ടാക്സിയുമായി ദുബായ്
ദുബായ്: ലോകത്ത് ആദ്യമായ് പറക്കുന്ന ഓട്ടോമാറ്റിക്ക് ഏരിയല്‍ ടാക്സി സംവിധാനം ദുബായില്‍ ആരംഭിക്കാന്‍ പോവുന്നത് . പറക്കുന്ന ടാക്സിളുടെ രൂപകല്പനയും ചിത്രവും ഇതിനോടകം തന്നെ ദുബായ് മീഡിയ…
Read More » - 2 November
ആത്മാക്കള്‍ക്ക് വിവാഹവും ആദ്യരാത്രിയും: വിചിത്രാചാരവുമായി കേരളത്തിലെ ഒരു ഗ്രാമം
കണ്ണൂര്‍: മരിച്ചു പോയവരുടെ പ്രേതാത്മാക്കൾക്ക് വിവാഹം നടത്തി ബന്ധുക്കൾ. കൊട്ടും കുരവയും സദ്യയുമായി മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യക്കും ഭൂമിയില്‍ ബന്ധുക്കള്‍ കല്യാണം നടത്തി.…
Read More » - 2 November
ദുബായില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനത്തെ : ഇതിനുള്ള കാരണം
ദുബായ് : ദുബായില്‍ ഇന്ത്യന്‍ പ്രവാസികള്‍ സ്വകാര്യ കാറില്‍ സഞ്ചരിക്കുന്നതിനേക്കാള് ഇഷ്ടപ്പെടുന്നത് പൊതുഗതാഗതത്തെയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രവാസികള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് എന്ത് കൊണ്ടാണെന്നുള്ള കാരണങ്ങളും…
Read More » - 2 November
പൊതുമേഖല ബാങ്കുകളില്‍ അവസരം
പൊതുമേഖല ബാങ്കുകളില്‍ അവസരം. 20 പൊതുമേഖലാ ബാങ്കുകളില്‍ ഐടി ഓഫീസര്‍,അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍,രാജ്ഭാഷാ അധികാരി,ലോ ഓഫീസര്‍,എച്ച്.ആര്/ പേഴ്സണല്‍ തുടങ്ങിയ വിവിധ തസ്തികകളിൽ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക്…
Read More » - 2 November
തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കുമെന്ന് സൂചന: കടുത്ത നിലപാടുമായി നേതാക്കള്‍
തിരുവനന്തപുരം: കായല്‍ കൈയേറ്റവിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി മന്ത്രി സഭയിൽ നിന്ന് പുറത്തേക്കെന്നു സൂചന. തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മന്ത്രി…
Read More » - 2 November
ഹാദിയയുടെ സുരക്ഷയെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : മതം മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയയ്ക്ക് പിതാവില്‍ നിന്ന് ഉപദ്രവം ഏല്‍ക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോട്ടയം…
Read More » - 2 November
ഹിമാചലില്‍ ഭരണം തിരിച്ചു പിടിക്കാന്‍ പ്രചാരണം കൊഴുപ്പിച്ച് ബിജെപി
ഷിംല : ഹിമാചല്‍ പ്രദേശിലെ ഭരണം തിരിച്ചു പിടിക്കാന്‍ വന്‍പ്രചാരണ പരിപാടികലുമായി ബിജെപി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഹിമാചലില്‍ പ്രധാനമന്ത്രി…
Read More »