Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -1 December
ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്നതിന്റെ പരിണിത ഫലമായി ആശങ്ക പരത്തി കടല്‍ ഉള്‍വലിയുന്നു (വീഡിയോ)
താനൂര്‍ : തനൂരിൽ കടൽ കൂടുതല്‍ ഉള്‍വലിഞ്ഞു. ജനങ്ങള്‍ ആശങ്കയില്‍ കഴിയുകയാണ്. ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിലാണ് കടല്‍ ഉള്‍വലിഞ്ഞത്. ഒരുമണിക്കൂര്‍ മുന്‍പ് മുതല്‍ തുടങ്ങിയ ഈ…
Read More » - 1 December
കോടികണക്കിന് രൂപയുടെ ഇൻസെന്റീവുകൾ മുടങ്ങിയ സംഭവം ; കർശന നടപടിയുമായി നിസ്സാൻ
ന്യൂ ഡൽഹി ; 770 മില്യൺ ഡോളർ ഇൻസെന്റീവുകൾ നൽകുന്നത് മുടക്കിയതുമായി ബന്ധപെട്ടു തമിഴ് നാട് സർക്കാരുമായി കോടതിക്ക് പുറത്ത് ഒരു ഒത്തു തീർപ്പ് നടപടിക്ക് ഒരുങ്ങി…
Read More » - 1 December
മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാതെ ഒരു കുടുംബം: ഭയാനക ശബ്ദത്തിന്റെ ഉറവിടം തേടിയിറങ്ങിയവര്‍ ഓടി രക്ഷപ്പെട്ടു; ഒടുവില്‍ കാരണം കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസും (വീഡിയോ കാണാം)
കോട്ടയം•കുമരകം കരിയിൽ ഭാഗത്തു അരുൺ കുമാറും കുടുംബവും മനസമാധാനത്തോടെ കിടന്നുറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഉറങ്ങാന്‍ കിടന്നാലും രാത്രിയില്‍ ഭയാനകമായ ശബ്ദംകേട്ട് കുടുംബം ഞെട്ടിയുണരും. പിന്നെ ഭീതിയുടെ നിമിഷങ്ങളാണ്.…
Read More » - 1 December
മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു
തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്.…
Read More » - 1 December
സൗദി വ്യോമസേനയുടെ ഇടപെടല്‍ : വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യ
റിയാദ്: വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി. ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന തകര്‍ത്തു. യെമനില്‍ നിന്നു വിമതര്‍ തൊടുത്ത…
Read More » - 1 December
കടൽ ഉൾവലിയുന്നു : ജനങ്ങള്‍ ആശങ്കയിൽ (വീഡിയോ കാണാം)
താനൂര്‍ : തനൂരിൽ കടൽ കൂടുതല്‍ ഉള്‍വലിഞ്ഞു. ജനങ്ങള്‍ ആശങ്കയില്‍ കഴിയുകയാണ്. ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിലാണ് കടല്‍ ഉള്‍വലിഞ്ഞത്. ഒരുമണിക്കൂര്‍ മുന്‍പ് മുതല്‍ തുടങ്ങിയ ഈ…
Read More » - 1 December
‘അമ്മ അനിശ്ചിതത്വത്തിലേക്ക് :താര സംഘടനയിലെ പ്രശ്ന പരിഹാരം നീളും
കൊച്ചി: താരസംഘടനയായ ‘അമ്മ’ അനിശ്ചിതത്വത്തിലേക്ക്. ‘അമ്മ’യുടെ യോഗം അനിശ്ചിതമായി തൂടരുകയാണ്.എക്സിക്യൂട്ടീവോ ജനറല്‍ ബോഡിയോ ചേരുന്ന കാര്യത്തില്‍ ആര്‍ക്കും എത്തും പിടിയുമില്ല. പ്രസിഡന്റായ ഇന്നസെന്റോ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയോ…
Read More » - 1 December
തന്റെ മതവിശ്വാസത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: സോമനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമായി തുടരുന്നതിനിടെ മതം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ വ്യാപാരികളുമായി…
Read More » - 1 December
ശബരിമലയില്‍ വാഹനാപകടം: നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസിലിടിച്ച് 16 പേര്‍ക്ക് പരിക്ക്. നിലയ്ക്കലിനു സമീപമാണ് ചെളിക്കുഴിയില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്നിന്നുള്ളവര് സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Read More » - 1 December
സെക്സ് ചാറ്റിന് നിന്നും ക്ഷണം ലഭിച്ച പെണ്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ
ബ്രിഡ്ജറ്റ് എന്ന പെണ്‍കുട്ടിയ്ക്ക് ടിന്‍ഡറില്‍ നിന്നും അപരിചിതനായ ഒരാളില്‍ നിന്നും സെക്സ് ചാറ്റിന് ക്ഷണം ലഭിച്ചു. തീര്‍ത്തും അറപ്പുളവാക്കുന്ന തരത്തിലായിരുന്നു അയാളുടെ ആവശ്യം. എന്നാല്‍ അവള്ത്…
Read More » - 1 December
കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന്
കാസര്‍ഗോഡ് : കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സി.ബി.ഐ സംഘം തന്റെ മൊഴിയെടുത്തു കഴിഞ്ഞുവെന്നും…
Read More » - 1 December
തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ മകള്‍ ശ്രമം നടത്തി: അഖിലയുടെ മാതാവ്
വൈക്കം: തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ മകള്‍ ശ്രമം നടത്തിയിരുന്നതായി ഹാദിയയുടെ അമ്മ പൊന്നമ്മ പറയുന്നു. പെട്ടെന്ന് സമ്പന്നയാകാനുള്ള വഴി മുസ്ലീം ആവുക എന്നതാണെന്ന് അവള് വിശ്വസിച്ചു.…
Read More » - 1 December
ഹിമാലയത്തിലെ യതി ആരാണ് ? ദുരൂഹത മറനീക്കി പുറത്തു വന്ന കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നത്
യതി എന്നും എല്ലാവര്ക്കും ഒരു സമസ്യയായിരുന്നു. ഹിമാലയന്‍ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന മറ്റിടങ്ങളിലും ഈ മഞ്ഞുമനുഷ്യനെ പലപ്പോഴും കണ്ടതായി പലരും അവകാശപ്പെട്ടു. മഞ്ഞുമനുഷ്യന് അഥവാ യതി സത്യമാണെന്നു വിശ്വസിക്കാന്‍…
Read More » - 1 December
വിഴിഞ്ഞത്തു നിന്നും മൂന്നു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ നിന്നും മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസ് (48), ക്ലാരന്‍സ് (57), ബെന്‍സിയര്‍ (51) എന്നിവരേയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍…
Read More » - 1 December
ശബരിമലയെക്കുറിച്ച് പുതിയ വ്യാജവാര്‍ത്ത:അടിസ്ഥാന രഹിതമെന്ന് അധികൃതര്‍
ശബരിമല•ശബരിമലയിലെ പൂജാസമയത്തിനൊ ദര്‍ശന സമയത്തിനൊ യാതൊരുവിധ മാറ്റങ്ങളുമില്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. നട അടച്ചതായി സോഷ്യല്‍ മീഡിയയിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഭക്തര്‍ക്ക്…
Read More » - 1 December
കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാറ് തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം ; കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ചോടെ വള്ളിക്കുന്ന് അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് പുനത്തില്‍ വികാസിന്റെയും…
Read More » - 1 December
ലോകത്തിലെ ഏറ്റവും സാഹസികമായ പോളാര്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മലയാളി യുവാവ്
ലോകത്തിലെ എറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന് പങ്കെടുക്കാനുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഒരു മലയാളി. മനുഷ്യവാസമില്ലാത്ത അതിശൈത്യത്തിന്റെ ലോകത്തേക്കുള്ള സാഹസികയാത്രയ്ക്കായി ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന…
Read More » - 1 December
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; എപ്പോള്‍ എന്തു ചെയ്യണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അറിയാത്ത സര്‍ക്കാരോ?
മഴ തകര്‍ത്ത് പെയ്യുന്നു. കേരളം കടുത്ത ആശങ്കയിൽ .. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി കടലില്‍ പോയ 200 പേര് ഇനിയും തിരിച്ചെത്തിയില്ല. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍…
Read More » - 1 December
യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: മഥുരയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം: വിജയിയെ നിര്‍ണയിച്ചത് നറുക്കെടുപ്പില്‍
ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആകെയുള്ള 652 വാര്‍ഡുകളില്‍ 617 ഇടങ്ങളിലെ ലീഡ് നില അറിവായപ്പോള്‍ 315 ഇടത്തും ലീഡ് നേടി ബി.ജെ.പി മുന്നേറ്റം തുടരുകയാണ്.…
Read More » - 1 December
കടലിൽ നിന്നും രണ്ടുപേരെക്കൂടി രക്ഷപ്പെടുത്തി
തിരുവനന്തപുരം: പൂന്തുറ കടല്‍ തീരത്തു നിന്നും രണ്ടുപേരെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയ്മണ്ട് (60), ജോണ്സണ് (29) എന്നിവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നാലുപേരാണ്…
Read More » - 1 December
പാർട്ടി ഓഫീസ് ആക്രമിച്ചു
മുംബൈ: പാർട്ടി ഓഫീസ് ആക്രമിച്ചു. മുംബൈയിലെ ആസാദ് മിഡാനിലുള്ള കോണ്‍ഗ്രസ് കമ്മീറ്റി ഓഫീസിനു നേരെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് വൃത്തിയാക്കുന്നതിനിടെ ആറു പേരടങ്ങുന്ന അക്രമി…
Read More » - 1 December
ഇപ്പോഴത്തെ ഓഖി ചുഴലിക്കാറ്റിന്റെ തല്‍സമയ ഗതി അറിയാം
തിരുവനന്തപുരം : കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച കനത്ത മഴയും കാറ്റിനെയും തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നാല്‍ നിലവില്‍ ഓഖി കടലില്‍ ശക്തി പ്രാപിക്കുന്നതിനാല്‍…
Read More » - 1 December
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നം കുഞ്ഞനാനയ്ക്ക് പേര് നിർദ്ദേശിക്കാൻ ആവശ്യം : കൂടുതൽ ലൈക് കിട്ടിയ പേര് കണ്ടു ഞെട്ടി അധികൃതർ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതി കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നം കുഞ്ഞു ആനക്കുട്ടിക്ക് പേരിടാൻ സോഷ്യൽ മീഡിയ ഒരുങ്ങി. കഴിഞ്ഞ 30 നാണ് കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍…
Read More » - 1 December
മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന വാദം : വിശദീകരണവുമായി കാലാവസ്ഥാ പ്രവചന കേന്ദ്രം
തിരുവനന്തപുരം : മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന വാദം തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം. നവംബര്‍ 29ന് തന്നെ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ദേശീയ കാലാവസ്ഥാ പ്രവചന…
Read More » - 1 December
ഒടുവില്‍ കൊഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഴ്സിന്റെ അംഗീകാരം. ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം…
Read More »