Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -3 January
മോദിയുടെ ഭരണം ഫലംകണ്ടു; മോദിയുടെ ഭരണകാലത്ത് കാശ്മീരില്‍ നിന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം ഫലം കണ്ടു എന്ന കാര്യത്തില്‍ തീരുമാനമായി. മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ജമ്മു കാശ്മീരില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.…
Read More » - 3 January
പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്‍ഫ്രാ റെഡ് സുരക്ഷാ വലയം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്ത്യന്‍ നിര്‍മിത സുരക്ഷാ വലയം. വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഫ്രാ റെഡ് സുരക്ഷാ വലയം സജ്ജമാക്കുന്നത്. വീടുകളില്‍…
Read More » - 3 January
ഓഖി ദുരന്തം; ആറ് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച 6 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. മൂന്ന് പേര് മലയാളികളാണ്. വിഴിഞ്ഞം സ്വദേശി ജെറോം, പൂന്തുറ സ്വദേശി ഡെന്‍സണ്‍ ,പുല്ലുവിള സ്വദേശി സിറില്‍…
Read More » - 3 January
ഡിജെ പാര്‍ട്ടികളില്‍ റെയിഡ്; പതിനഞ്ചോളം പേര് അറസ്റ്റിൽ
കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഡിജെ പാര്‍ട്ടികളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എല്‍എസ്ഡിയും എംഡിഎംഎയും ഉള്‍പ്പെടെ മയക്കുരുന്നുകളുമായി പതിനഞ്ചോളം പേര് പിടിയിലായി. സിറ്റി പോലീസിന്…
Read More » - 3 January
ബസപകടം: മരിച്ചവരുടെ എണ്ണം 36
ലിമ: പെറുവിലെ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പെറു നഗരത്തില്‍ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ”…
Read More » - 3 January
ഒന്‍പത് വിമാനത്താവളങ്ങളുടെ പേരുമാറ്റാന്‍ ശുപാർശ
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പതു വിമാനത്താവളങ്ങളുടെ പേരുമാറ്റാന്‍ ശുപാർശ ലഭിച്ചതായി സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന…
Read More » - 3 January
കേരളത്തിലും ഇ-ഓട്ടോകൾ സാധ്യമാകുന്നു
തിരുവനന്തപുരം: വൈദ്യുതിവാഹനങ്ങൾ നിരത്തുകളിൽ ഇറക്കാനൊരുങ്ങി കേരളം.ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിന് മുന്‍ഗണന നല്കാന് സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും…
Read More » - 3 January
ബജറ്റിന് മുമ്പ് അരിവില കുത്തനെ ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനു മുമ്പ് അരിവില കുത്തനെ ഉയര്‍ത്താന്‍ ഇടനിലക്കാരുടെയും മൊത്തവില്‍പ്പനക്കാരുടെയും ഒത്തുകളി. കഴിഞ്ഞയാഴ്ച 46 ല്‍ നിന്ന മേല്‍ത്തരം മട്ട അരിക്ക് കഴിഞ്ഞയാഴ്ച അവസാനം രണ്ടുരൂപ…
Read More » - 3 January
എല്ലാ ട്രെയിനുകളിലും 22 കോച്ചുകളാക്കാൻ നീക്കം
ന്യൂഡല്‍ഹി: എല്ലാ ട്രെയിനുകളിലും 22 കോച്ചുകള്‍ വീതമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കോച്ചുകളുടെ എണ്ണം 12, 16,18,22 അല്ലെങ്കില്‍ 26 എന്നിങ്ങനെയാണ്. ഇതുമൂലം ഒരു ട്രെയിനു…
Read More » - 3 January
സാമുദായിക സംഘര്‍ഷം : വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. പൂനയില്‍ കൊറെഗാവ് യുദ്ധവാര്‍ഷികത്തിന്റെ ഇരുന്നൂറാം വാര്ഷികാഘോഷങ്ങള്ക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങള്‍…
Read More » - 3 January
പെട്രോള്‍ ടാങ്കര്‍ അപകടത്തിൽ ആറ് മരണം
റോം: ഇറ്റലിയിലെ ബ്രസീഷ്യയില് പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറു.മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.ചൊവ്വാഴ്ച ബ്രസീഷ്യ മോട്ടോര്‍വേയിലാണ് സംഭവമുണ്ടായത്. ഒരു ലോറി കാറില്‍ ഇടിച്ചശേഷം പെട്രോള്‍ ടാങ്കറിനു പിന്നിലേക്ക്…
Read More » - 3 January
15 വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച വിഗ്രഹങ്ങളുമായി നാല് പേർ പിടിയിൽ
കൊണ്ടോട്ടി: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍നിന്നു 15 വര്‍ഷങ്ങള്‍ക്കുമുമ്പ് മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളുമായിനാലുപേര് പിടിയിൽ. ഇവരുടെ പക്കൽ നിന്നും വയനാട്ടില്‍നിന്നു മോഷ്ടിച്ച ഒന്നര നൂറ്റാണ്ട് പഴക്കമുള്ള…
Read More » - 3 January
25 കോടിയുടെ മയക്കുമരുന്നു വേട്ട : അന്വേഷണ സംഘത്തിനു നിര്‍ണായക വിവരം ലഭിച്ചു
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 25 കോടിയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രധാനകണ്ണിയെ പോലീസ് തെരയുന്നു. മാരക മയക്കുമരുന്നായ കൊക്കെയ്നുമായി പിടിയിലായ ഫിലിെപ്പെന്സ് യുവതി ജൊഹന്നയെ ചോദ്യം…
Read More » - 2 January
പ്രാര്‍ഥനയ്ക്ക് സമയം നല്കാന് ഉത്തരവ്
ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെ ജുമുഅ (പ്രാര്‍ത്ഥന) നടത്തുന്നതിന്…
Read More » - 2 January
അമേരിക്കയില്‍ വന്‍ തീപിടുത്തം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ബ്രോണ്‍ക്സ് അപാര്ട്മെന്റില് ഉണ്ടായ തീപിടുത്തത്തിൽ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇരുന്നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകർ ചേർന്നാണ് തീ…
Read More » - 2 January
പൈതൃക കലകളുടെ ഉത്സവം ജനുവരി ആറു മുതല്‍
തനത് പൈതൃക കലകളുടെ ഉന്നമനത്തിനായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2018 ജനുവരി ആറുമുതല്‍ 12 വരെ സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നു. ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ…
Read More » - 2 January
മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ WCC എല്ലാക്കാലവും നിലനിന്ന് കാണാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കെ.ആർ മീര
വനിതാ സംഘടനകളുടെ യോഗങ്ങളിലും വലിയ സംഘടനകളുടെ വനിതാ സമ്മേളനങ്ങളിലും പങ്കെടുക്കുകയില്ലെന്ന് കെ. ആർ മീര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള…
Read More » - 2 January
വനിതാ ഹോസ്റ്റലിനു സമീപത്തുനിന്നും ഡ്രോണ്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വനിതാ ഹോസ്റ്റലിനു സമീപത്തുനിന്നും ഡ്രോണ്‍ കണ്ടെത്തി.ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ യമുന ഹോസ്റ്റലിനു സമീപത്തുനിന്നുമാണ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള ഡ്രോണ്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പരാതി നല്കിയ…
Read More » - 2 January
കോട്ടയത്ത് ആകാശപ്പാത വരുന്നു
കോട്ടയം: കേട്ടയം ജില്ലയില്‍ നഗരപ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കു ന്നതിനും ആകാശപ്പാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ജനുവരി ആറിന്…
Read More » - 2 January
പി ചിദംബരത്തിനെതിരെയുള്ള ആദായനികുതി നോട്ടീസുകൾ റദ്ദാക്കി
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പുറപ്പെടുവിച്ച ആദായനികുതി നോട്ടീസുകൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2009-10 വര്‍ഷത്തെ നോട്ടീസുകളും കഴിഞ്ഞ നവംബറില്‍ കോടതി റദ്ദാക്കിയിരുന്നു. ചിദംബരവും…
Read More » - 2 January
ചരിത്രത്തില്‍ ഇടം നേടാനായി ലോകകേരളസഭ വരുന്നു
തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുളള ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരളസഭയുടെ ആദ്യസമ്മേളനത്തിനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ജനുവരി 12നും 13നുമായി തിരുവനന്തപുരത്ത്…
Read More » - 2 January
തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെടുന്നവർ കരുതിയിരിക്കുക
പല അസുഖങ്ങളുടേയും പ്രാരംഭലക്ഷണമാണ് ക്ഷീണം. തൈറോയ്ഡ് പ്രശ്നങ്ങള്‍ ക്ഷീണം വരുത്തിവയ്ക്കാം. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെയുള്ള രണ്ടു തരം തൈറോയ്ഡുകള്‍ക്കും ക്ഷീണമുണ്ടാകും. തളർച്ച ഹൃദയപ്രശ്നങ്ങളുണ്ടാകുമ്പോഴും വരാം. ഹൃദയവാല്‍വിനെ…
Read More » - 2 January
സെക്സ് അപ്പീല്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത ഒരു തലമുറയില്‍ നിന്നും വാട്ട്സ്ആപ്പിന്റെയും ഫേസ്ബൂക്കിന്റെയും ലോകം ; സംഭവിക്കുന്ന നിര്‍ഭാഗ്യകരങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന കലാഷിബുവിന്റെ ലേഖനം
സെക്സ് അപ്പീല്‍ എന്ന വാക്കിന്റെ അർത്ഥമറിയാത്ത ഒരു തലമുറ ഉണ്ടായിരുന്നു. വാട്സ്ആപ്പും ഫേസ് ബുക്കും ഇല്ല. അപകർഷതാ ബോധത്തിന് സ്ഥാനമില്ലാതെ കടന്നു പോയ കാലമായിരുന്നു,കൗമാരവും യൗവ്വനവും. ഹൃദയത്തിന്റെ…
Read More » - 2 January
പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്കുനേരെ നടന്ന ആക്രമണത്തിൽ 14 പേര്‍ക്കു ദാരുണാന്ത്യം
വാരി (നൈജീരിയ): പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്കുനേരെ നടന്ന ആക്രമണത്തിൽ 14 പേര്‍ക്കു ദാരുണാന്ത്യം. നൈജീരിയയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച അതിരാവിലെ പുതുവത്സര പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചു പേകുന്നവരെയാണ്…
Read More » - 2 January
വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
പാലക്കാട്: വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കല്ലേക്കാട് എആർ ക്യാന്പിലെ സിപിഒ ശശി(37) ആണു പാലക്കാട് ഇടത്തറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
Read More »