Latest NewsKeralaNews

ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ റെയിഡ്; പ​തി​ന​ഞ്ചോ​ളം പേ​ര്‍ അറസ്റ്റിൽ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ എ​ല്‍എ​സ്ഡി​യും എംഡി​എം​എ​യും ഉ​ള്‍​പ്പെ​ടെ മയക്കു​രു​ന്നു​ക​ളു​മാ​യി പ​തി​ന​ഞ്ചോ​ളം പേ​ര്‍ പി​ടി​യി​ലാ​യി. സി​റ്റി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ഇതില്‍ മു​ള​വു​കാ​ടു​നി​ന്ന് പി​ടി​യി​ലാ​യ ഷൈ​ന്‍ സ​ക്ക​റി​യ ഗോ​വ​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ള്‍ ക​ട​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്. , എ​ള​മ​ക്ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ഹ​സ്യ റേ​വ് പാ​ര്‍​ട്ടി, ​ മ​ര​ടി​ലു​ള്ള ഹോ​ട്ടല്‍ എന്നിവിടങ്ങളിലാണ് റെയിഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button